"ഗവ. എൽ. പി. എസ്. നങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Glpsnanki (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
== ആമുഖം ==
== ആമുഖം ==
1975 ൽ സ്ഥാപിതംഇടുക്കി ജലവൈദ്യുത  പദ്ധതി യുടെ നിർമാണത്തെ തുടർന്ന് കുളമാവിനടുത്തുള്ള വൈരമണി എന്ന ഗ്രാമത്തിലെ സർക്കാർ പ്രൈമറി വിദ്യാലയം ഇവിടേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു  
1975 ൽ സ്ഥാപിതംഇടുക്കി ജലവൈദ്യുത  പദ്ധതി യുടെ നിർമാണത്തെ തുടർന്ന് കുളമാവിനടുത്തുള്ള വൈരമണി എന്ന ഗ്രാമത്തിലെ സർക്കാർ പ്രൈമറി വിദ്യാലയം ഇവിടേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു  
== ചരിത്രം ==
== ചരിത്രം : 1975ൽ  സ്ഥാപിതം  .  ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ: പത്തു   ക്‌ളാസ്  മുറികളും  ഒരു  ഇൻഡോർ  ഓഡിറ്റോറിയവും  കിച്ചൺ കം  സ്റ്റോർ  റൂമും   വിസ്‌തൃതി  കുറഞ്ഞ കളി  സ്ഥലവും  സ്കൂളിന്  സ്വന്തമായുണ്ട്  . നാല് ക്ലാസ്സ്  റൂമുകൾ  സ്മാർട്ട്  ആണ്  . ഒന്നേകാൽ ഏക്കറോളം  സ്ഥലവും   സ്കൂളിന്  സ്വന്തമായുണ്ട്  .ഏഴ്  ക്‌ളാസ്  മുറികൾ  കോൺക്രീറ്  മേൽക്കൂരയുള്ളവയും  ബാക്കിയുള്ളവ  അലൂമിനിയം  ഷീറ്റ്  മേഞ്ഞു  സീലിംഗ്  നടത്തിയവയുമാണ്  . രണ്ടായിരത്തോളം  പുസ്തകങ്ങൾ അടങ്ങുന്ന  ലൈബ്രറിയും  സ്കൂളിനുണ്ട്  . ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ:വിവിധങ്ങകളായ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങൾ  ( സയൻസ് ക്ലബ്ബ്  , എക്കോ  ക്ലബ്ബ്  , പരിസ്ഥിതി  ക്ലബ്ബ്  , ആർട്സ്  ക്ലബ്ബ്  , സ്പോർട്സ്  ക്ലബ്ബ്  തുടങ്ങിയവ  ) , കലാ   കായിക  പ്രവർത്തി  പരിചയ പരിശീലനങ്ങൾ  , ഗണിത  ലാബ്  പ്രവർത്തനങ്ങൾ  , ഐ റ്റി  പരിശീലനങ്ങൾ , അമ്മ  ലൈബ്രറി  , ഹലോ  ഇംഗ്ളീഷ് , വിദ്യാരംഗം  കലാസാഹിത്യവേദി  പ്രവർത്തനങ്ങൾ  എന്നിവ  മികച്ച  രീതിയിൽ  നടത്തി  വരുന്നു  .  ==


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:ഗ്രാന്റ്  മാസ്റ്റർ  പദവി  നേടിയ ശ്രീ   പി  ഡി  പ്രമോദ് ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.: 2016-17അധ്യയന    വർഷം മുതൽ     പൊതു  വിദ്യാഭാസ  വകുപ്പ്  നടത്തുന്ന  എൽ  എസ്  എസ്  പരീക്ഷയിൽ  വിജയം  കൈവരിക്കാൻ  സ്കൂളിനാവുന്നുണ്ട്  .കലാ കായിക പ്രവൃത്തി  പരിചയ മേളകളിൽ  ഉപജില്ലാ  തലത്തിൽ  മികച്ച  വിജയം  കൈവരിക്കാൻ  സ്കൂളിന്  കഴിയുന്നുണ്ട്  ..==


==വഴികാട്ടി==
==വഴികാട്ടി:==
{{#multimaps:9.955499, 76.932058|zoom=13|height=300px}}
{{#multimaps:9.955499, 76.932058|zoom=13|height=300p300}}
"https://schoolwiki.in/ഗവ._എൽ._പി._എസ്._നങ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്