"സെന്റ് തോമസ് എൽപിഎസ് ചിങ്ങവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33414 (സംവാദം | സംഭാവനകൾ)
33414 (സംവാദം | സംഭാവനകൾ)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
1910-ൽ ചിങ്ങവനം പാലമൂട്ടിൽ കുടുംബാംഗങ്ങളാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .1954 മുതൽ കോട്ടയം രൂപത ഏറ്റെടുത്തു നടത്തി വരുന്നു .സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഈ പ്രദേശത്തെ ജനങ്ങളുടെ  പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നു .ഇവിടെ പഠിച്ചിറങ്ങിയ നിരവധി  പേർ സമൂഹത്തിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരായിത്തീർന്നിട്ടുണ്ട്. കാലമിത്രയേറെയായിട്ടും ഈ മഹത് വിദ്യാലയം സ്വധർമ്മം നിറവേറ്റിക്കൊണ്ട് അതിന്റെ പ്രവർത്തന പാതയിൽ അനസ്യൂത പ്രയാണം തുടരുന്നു.1996-97,2003-04 എന്നീ വർഷങ്ങളിൽ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച എൽ പി സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. അറുപത്തിനാല് കുട്ടികൾ അധ്യായനം നടത്തുന്ന ഈ സ്കൂളിന്റെ ഫീഡിംഗ് സ്കൂൾ ജി.യു.പി.എസ് ചിങ്ങവനമാണ്.
1910-ൽ ചിങ്ങവനം പാലമൂട്ടിൽ കുടുംബാംഗങ്ങളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 മുതൽ കോട്ടയം രൂപത ഏറ്റെടുത്തു നടത്തി വരുന്നു. സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഈ പ്രദേശത്തെ ജനങ്ങളുടെ  പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നു. ഇവിടെ പഠിച്ചിറങ്ങിയ നിരവധി  പേർ സമൂഹത്തിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരായിത്തീർന്നിട്ടുണ്ട്. കാലമിത്രയേറെയായിട്ടും ഈ മഹത് വിദ്യാലയം സ്വധർമ്മം നിറവേറ്റിക്കൊണ്ട് അതിന്റെ പ്രവർത്തന പാതയിൽ അനസ്യൂത പ്രയാണം തുടരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കോട്ടയം മുൻസിപ്പാലിറ്റിയിൽ പള്ളം ബ്ലോക്കിൽ 37 ആം വാർഡിൽ ചിങ്ങവനത്ത്‌ അടുത്തായി 86 സെന്റ്‌ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാലമൂട്‌ സ്‌കൂൾ എന്ന ഓമനപ്പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത് . 6 ക്ലാസ് റൂമുകളും ഒരു കമ്പ്യൂട്ടർ ലാബും ഓഫീസ്‌ മുറിയും ഉണ്ട്. ക്ലാസ്സ്മുറികളിൽ ഇരുന്നു പഠനപ്രവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനായി ലാപ് ടോപ്പും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/സെന്റ്_തോമസ്_എൽപിഎസ്_ചിങ്ങവനം" എന്ന താളിൽനിന്ന് ശേഖരിച്ചത്