"എം എസ് സി എൽ പി എസ് പൊന്നുമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 98: വരി 98:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എം.എസ്.സി.മനേജ്മെ൯്റ
എം.എസ്.സി.മനേജ്മെ൯


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 159: വരി 159:
|}
|}


 
'''<big>[[സ്ക്കൂൾത്തല ചിത്രങ്ങൾ]]</big>'''
== പ്രശംസ ==
== പ്രശംസ ==



14:23, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എസ് സി എൽ പി എസ് പൊന്നുമംഗലം
വിലാസം
പൊന്നുമംഗലം

എം.എസ്സ്. സി.എൽ.പി.എസ്. പൊന്നുമംഗലം , പൊന്നുമംഗലം
,
നേമം പി.ഒ.
,
695020
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽmangalammsclps1925@gmail.com
കോഡുകൾ
സ്കൂൾ കോഡ്43218 (സമേതം)
യുഡൈസ് കോഡ്32141102704
വിക്കിഡാറ്റQ64035669
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്53
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭന .ടി
പി.ടി.എ. പ്രസിഡണ്ട്ശിലോമിത്
എം.പി.ടി.എ. പ്രസിഡണ്ട്ചിഞ്ചു .ഓ
അവസാനം തിരുത്തിയത്
08-02-2022VEENAKS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1925 -ൽ (കൊല്ലവർഷം 1100-ാം മാണ്ട് ) പൊന്നുമംഗലം എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പൊന്നുമംഗലത്ത് തെരിവിളവീട്ടിൽ ശ്രീ.കെ.പി താണുപിളളയായിരുന്നു മാനേജർ .തേരിവിള സ്കൂൾ എന്നാണ് ആദ്യക്കാലത്ത് അറിയപ്പെട്ടിരുന്ന്. ആദ്യവർഷം ഒരു താല്കാലിക ഷെഡ്ഡിൽ ഒന്നാംക്ലാസ്സ് ആരംഭിച്ചു .നേമം സ്വദേശിയായ ശ്രീ.നാണുപിളളയായരുന്നു. പ്രഥമഅദ്ധ്യാപക൯ .അടുത്തവർഷം രണ്ടാംക്ലാസ്സും,അതിനടുത്തവർഷം മൂന്നോം ക്ലാസ്സും ആരംഭിച്ചു.1934ൽ ആണ് നാലാംക്ലാസ്സ് അനുവദിച്ചത്.ശ്രീൂ.ശങ്കരപിളള,ശ്രീ.പി.താണുപിളള എന്നിവരായിരുന്നു ആദ്യകാലഅധ്യാപകർ. ഇവരുടെയും തുടർന്നുളള വരുടെയും ശിക്ഷണത്തിൽ ഈ സ്കൂളിൽ പഠിച്ച ധാരാളം പേർ ഇന്ന് വിവിധ മേഖലകളിൽ ശോഭിച്ചുവരുന്നു

1950 -ൽ ഈ സ്കൂൾ മലങ്കരകത്തോലിക്ക സഭയുടെ തിരുവനന്തപുരം ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്തു.തുടർന്ന് മലങ്കര സിറിയ൯ കാതോലിക് ലോവർ പ്രൈമറി സ്കൂൾ (എം.എസ്.സി.എൽ.പി സ്കൂൾ) പൊന്നുമംഗലം എന്ന പേരിൽ അറിയപ്പെടുന്നു.അതിനുശേഷം ഈ സ്കൂളിന് ഒരു സ്ഥിരം കെട്ടിടം പണികഴിപ്പിച്ചു.1953 ജൂലൈ 15 ,മാ൪ ഈവാനിയോസ് പിതാവി൯െറ വിയോഗത്തെ തുടർന്ന് ബനഡിക്ട് മാർ ഗ്രീഗോറിയോസ്, സിറിൽ മാർ ബസേലിയോസ് എന്നീ മെത്രാപ്പോലിത്തമാരും സാരഥ്യം വഹിച്ചിരുന്നു. ഇപ്പോൾ പാറശാല രൂതാധ്യക്ഷ൯ മാ൪ യൗസേബിയോസ് മെത്രാപ്പോലിത്തയാണ് മാനേജർ .

ഭൗതികസൗകര്യങ്ങൾ

  • സ്ഥിരമായ കെട്ടിടം .
  • ഭാഗികമായ ചുറ്റുമതിൽ.
  • കളിസ്ഥലം.
  • ശുചിമുറി സമുച്ഛയം.
  • ഓപ്പണേയർ സ്റ്റേഡിയം .
  • ഊട്ടുപുര .
  • ജൈവവൈവിധ്യ ഉദ്യാനം .
  • പുസ്തകശാല .
  • ക്ലാസ്സ് ലൈബ്രറി.
  • ജല ലഭ്യത.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ് .
  • ഗണിത ക്ലബ്ബ് .
  • ഭാഷാ ക്ലബ്ബ് .
  • ലഹരിവിരുദ്ധ ക്ലബ്ബ്.

മാനേജ്മെന്റ്

എം.എസ്.സി.മനേജ്മെ൯

മുൻ സാരഥികൾ

ക്രമനംമ്പർ പേര് വർഷം
1 ശ്രീ.നാണുപ്പിളള (1925-1950) (കൊല്ലവർഷം 1100-1125)
2 പി.കുുഞ്ഞുകൃഷ്ണപ്പിളള (1950-1963)
3 എൻ.തോംസൺ (1963-1966)
4 പി.എം.തങ്കമ്മ (1966-1981)
5 ആർ.സോമ൯ (1981-1988)
6 ഇ.ഡി.നോർബർട്ട് (1988-1991)
7 ഡി.നെൽസൺ (1991-1995)
8 ലീലാമ്മതോമസ് (1995-1997)
9 സുലോചന.കെ (1997-2003)
10 കെ.രാജ൯ (2003-2004)
11 കെ.കെ.സൂസമ്മ (2004-2019)
12 ശോഭന.റ്റി (2019-
13

സ്ക്കൂൾത്തല ചിത്രങ്ങൾ

പ്രശംസ

  • ഓരോ വർഷവും നടത്തി വരുന്ന യൂറീക്കാ വിജ്ഞാനോത്സവം,എൽ.എസ്.എസ് എന്നീ പരീക്ഷകളിൽ ഇവിടുത്തെ വിദ്യാർഥികൾ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നു.സമൂഹ്യശാസ്ത്രഗണിത പ്രവൃത്തി പരിചയ മേളയിൽ സബ്ജില്ലാതലത്തിലും റവന്യൂജില്ലയിലും കുട്ടികളെ പങ്കെടുപ്പിച്ച് എ ഗ്രയ്ഡ് നേടുവാ൯ സാധിച്ചു.
  • സബ്ജില്ലാതല ബാലകലോത്സവത്തിൽ വിവധ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് പോയി൯്റുകൾ കരസ്ഥമാക്കാ൯ കഴിഞ്ഞു.
  • ദിനാചരണത്തി൯െ്റ ഭാഗമായി പതിപ്പുകളും മാഗസിനുകളും തയ്യാറാക്കുന്നു.
  • കുട്ടികളിൽ അന്തർലീനനമായിരിക്കുന്ന കഴിവുകളെ വികസിപ്പിക്കുന്നതിനുതകുന്ന ബാലസഭ എല്ലാ മാസവും നടത്തുന്നു.ഈ സഭയിൽ സമൂഹത്തിലെ പ്രമുഖ വ്യക്തികളുമായി ഇടപഴകുന്നതിന് അവസരം ഒരുക്കുന്നു.
  • വളരെ ശക്തമായ ഒരു അധ്യാപകരക്ഷകർത്തൃ സമിതിയാണ് ഇവിടെയയുളളത്.
  • സ്കുളി൯െറ വിവിധ പ്രവർത്തനങ്ങളിൽ വികസന സമിതിയുടെ സഹായം ലഭിക്കുന്നു

വഴികാട്ടി

തിരുവനന്തപുരം നെയ്യാറ്റി൯കര ദേശീയപാതയിൽ പുതിയ കാരയ്ക്കാമണ്ഡപത്തിൽ നിന്നും വലത്തോട്ട് ഒരു കിലോമീറ്റർ.മേലാംകോട് റോഡ്,നടുവത്ത്-പൊന്നുമംഗലം.{{#multimaps:8.45863,76.98610| zoom=12 }}