"ജി.യു.പി സ്കൂൾ കിഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G.U.P.SCHOOL KIZHUR}} | {{prettyurl|G.U.P.SCHOOL KIZHUR}} | ||
{{Infobox School | {{Infobox School | ||
വരി 63: | വരി 62: | ||
}} | }} | ||
== ചരിത്രം == | |||
ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് ഏതുവർഷ മാണെന്ന് കൃത്യമായി വ്യക്തമാക്കുന്ന രേഖകളൊന്നും ലഭ്യമല്ലെങ്കിലും 1910 ൽ സ്കൂളിൽ ഉപയോഗിച്ചിരുന്ന രജിസ്റ്ററുകൾ ലഭിച്ചിട്ടുണ്ട് . | ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് ഏതുവർഷ മാണെന്ന് കൃത്യമായി വ്യക്തമാക്കുന്ന രേഖകളൊന്നും ലഭ്യമല്ലെങ്കിലും 1910 ൽ സ്കൂളിൽ ഉപയോഗിച്ചിരുന്ന രജിസ്റ്ററുകൾ ലഭിച്ചിട്ടുണ്ട് . | ||
പ്രധാനപ്പെട്ട വാണി ജ്യ സാംസ്കാരിക കേന്ദ്രമായിരുന്ന തച്ചൻകുന്നിൽ പ രിഷ്കൃത ജനസമൂഹവുമായി നിരന്തരം ഇടപഴകാനുള്ള അവസരം അക്ഷരാറിവിൻറെ ആവശ്യകതയെ ബോധ്യപെടുത്തിയിട്ടുണ്ടാവണം . ഇതിന്റെ ഫലമായി കഴിഞ്ഞ ശതകത്തിന് മുൻപ് തന്നെ തച്ചൻകുന്നിൽകുടിപ്പള്ളിക്കൂടങ്ങൾ ' സ്ഥാപിക്കപെട്ടിരുന്നു. ആ ദ്യ കാലങ്ങളിൽ സമീപ സ്ഥലങ്ങളിൽ സവർണ വിഭാഗങ്ങൾക്കു മാത്രമായിരുന്നു അറിവ് നേടുന്നതിനുള്ള സൗകര്യ മുണ്ടായിരുന്നത് . അക്ഷരം നിഷേധിക്കപ്പെട്ട വലിയ വിഭാഗത്തിന് തച്ചൻകുന്നിൽ അവസരം നിഷേധിക്കപ്പെട്ടു . അവർണ്ണ ജന വിഭാഗത്തിനും മുസ്ലിങൾ ക്കും ( പ്രത്യേകിച്ച് ഈ രണ്ടു വിഭാഗങ്ങളിലെയും സ്ത്രീകൾക്ക് )അക്ഷര ജ്ഞാനം നേടുന്നതിനുള്ള നിലത്തെഴുത്ത് കളരികൾ തച്ചൻകുന്നിൻറെ പ്രത്യേകതയായിരുന്നു . ഈ നിലത്തെഴുത്ത് കളരികളുടെ തുടർച്ചയാണ് തച്ചൻകുന്നിൽ മാപ്പിളസ്കൂളും , പെൺ പള്ളിക്കൂടവും സ്ഥാപിക്കപ്പെട്ടത് . മലബാറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും , അതേറ്റെടുത്ത് നടത്തുന്നതിനും ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് ബോധപൂർവമുണ്ടായ ശ്രമം വിദ്യാലയത്തിന്റെ ചരിത്രം രൂപപ്പെടുത്തി . പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൊതു സേവന കേന്ദ്രങ്ങളായി വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ചരിത്രഗതിയിൽ തച്ചൻകുന്നിലെ കിഴൂർ ബോർഡ് മാപ്പിളസ്കൂൾ , കിഴൂർ ഗേൾസ് ഹയർ എലിമെൻറെറി സ്കൂൾ , തുറയൂർ ഗേൾസ് എലിമെൻറെറി സ്കൂൾ എന്നിവ സംയോജിച്ച് കിഴൂർ ഹയർ എലിമെൻറെറി സ്കൂൾ ആവുകയും , കേരള വിദ്യാഭ്യാസ നിയമം ( കെ ഇ ആർ ) നിലവിൽ വന്നതോടെ കിഴൂർ ഗവ :യു .പി സ്കൂൾ ആയി മാറുകയും ചെയ്തു [[ജി.യു.പി സ്കൂൾ കിഴൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | പ്രധാനപ്പെട്ട വാണി ജ്യ സാംസ്കാരിക കേന്ദ്രമായിരുന്ന തച്ചൻകുന്നിൽ പ രിഷ്കൃത ജനസമൂഹവുമായി നിരന്തരം ഇടപഴകാനുള്ള അവസരം അക്ഷരാറിവിൻറെ ആവശ്യകതയെ ബോധ്യപെടുത്തിയിട്ടുണ്ടാവണം . ഇതിന്റെ ഫലമായി കഴിഞ്ഞ ശതകത്തിന് മുൻപ് തന്നെ തച്ചൻകുന്നിൽകുടിപ്പള്ളിക്കൂടങ്ങൾ ' സ്ഥാപിക്കപെട്ടിരുന്നു. ആ ദ്യ കാലങ്ങളിൽ സമീപ സ്ഥലങ്ങളിൽ സവർണ വിഭാഗങ്ങൾക്കു മാത്രമായിരുന്നു അറിവ് നേടുന്നതിനുള്ള സൗകര്യ മുണ്ടായിരുന്നത് . അക്ഷരം നിഷേധിക്കപ്പെട്ട വലിയ വിഭാഗത്തിന് തച്ചൻകുന്നിൽ അവസരം നിഷേധിക്കപ്പെട്ടു . അവർണ്ണ ജന വിഭാഗത്തിനും മുസ്ലിങൾ ക്കും ( പ്രത്യേകിച്ച് ഈ രണ്ടു വിഭാഗങ്ങളിലെയും സ്ത്രീകൾക്ക് )അക്ഷര ജ്ഞാനം നേടുന്നതിനുള്ള നിലത്തെഴുത്ത് കളരികൾ തച്ചൻകുന്നിൻറെ പ്രത്യേകതയായിരുന്നു . ഈ നിലത്തെഴുത്ത് കളരികളുടെ തുടർച്ചയാണ് തച്ചൻകുന്നിൽ മാപ്പിളസ്കൂളും , പെൺ പള്ളിക്കൂടവും സ്ഥാപിക്കപ്പെട്ടത് . മലബാറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും , അതേറ്റെടുത്ത് നടത്തുന്നതിനും ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് ബോധപൂർവമുണ്ടായ ശ്രമം വിദ്യാലയത്തിന്റെ ചരിത്രം രൂപപ്പെടുത്തി . പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൊതു സേവന കേന്ദ്രങ്ങളായി വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ചരിത്രഗതിയിൽ തച്ചൻകുന്നിലെ കിഴൂർ ബോർഡ് മാപ്പിളസ്കൂൾ , കിഴൂർ ഗേൾസ് ഹയർ എലിമെൻറെറി സ്കൂൾ , തുറയൂർ ഗേൾസ് എലിമെൻറെറി സ്കൂൾ എന്നിവ സംയോജിച്ച് കിഴൂർ ഹയർ എലിമെൻറെറി സ്കൂൾ ആവുകയും , കേരള വിദ്യാഭ്യാസ നിയമം ( കെ ഇ ആർ ) നിലവിൽ വന്നതോടെ കിഴൂർ ഗവ :യു .പി സ്കൂൾ ആയി മാറുകയും ചെയ്തു [[ജി.യു.പി സ്കൂൾ കിഴൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
11:18, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി സ്കൂൾ കിഴൂർ | |
---|---|
വിലാസം | |
ജി.യു.പി.എസ്.കിഴൂർ,കിഴൂർ , കിലൂർ പി.ഒ. , 673522 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0496 2602133 |
ഇമെയിൽ | gupskizhur133@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16557 (സമേതം) |
യുഡൈസ് കോഡ് | 32040800708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 120 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽകുമാർ ഇ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീനി കെ എം |
എം.പി.ടി.എ. പ്രസിഡണ്ട് | റഹീന |
അവസാനം തിരുത്തിയത് | |
08-02-2022 | Manojkmpr |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് ഏതുവർഷ മാണെന്ന് കൃത്യമായി വ്യക്തമാക്കുന്ന രേഖകളൊന്നും ലഭ്യമല്ലെങ്കിലും 1910 ൽ സ്കൂളിൽ ഉപയോഗിച്ചിരുന്ന രജിസ്റ്ററുകൾ ലഭിച്ചിട്ടുണ്ട് .
പ്രധാനപ്പെട്ട വാണി ജ്യ സാംസ്കാരിക കേന്ദ്രമായിരുന്ന തച്ചൻകുന്നിൽ പ രിഷ്കൃത ജനസമൂഹവുമായി നിരന്തരം ഇടപഴകാനുള്ള അവസരം അക്ഷരാറിവിൻറെ ആവശ്യകതയെ ബോധ്യപെടുത്തിയിട്ടുണ്ടാവണം . ഇതിന്റെ ഫലമായി കഴിഞ്ഞ ശതകത്തിന് മുൻപ് തന്നെ തച്ചൻകുന്നിൽകുടിപ്പള്ളിക്കൂടങ്ങൾ ' സ്ഥാപിക്കപെട്ടിരുന്നു. ആ ദ്യ കാലങ്ങളിൽ സമീപ സ്ഥലങ്ങളിൽ സവർണ വിഭാഗങ്ങൾക്കു മാത്രമായിരുന്നു അറിവ് നേടുന്നതിനുള്ള സൗകര്യ മുണ്ടായിരുന്നത് . അക്ഷരം നിഷേധിക്കപ്പെട്ട വലിയ വിഭാഗത്തിന് തച്ചൻകുന്നിൽ അവസരം നിഷേധിക്കപ്പെട്ടു . അവർണ്ണ ജന വിഭാഗത്തിനും മുസ്ലിങൾ ക്കും ( പ്രത്യേകിച്ച് ഈ രണ്ടു വിഭാഗങ്ങളിലെയും സ്ത്രീകൾക്ക് )അക്ഷര ജ്ഞാനം നേടുന്നതിനുള്ള നിലത്തെഴുത്ത് കളരികൾ തച്ചൻകുന്നിൻറെ പ്രത്യേകതയായിരുന്നു . ഈ നിലത്തെഴുത്ത് കളരികളുടെ തുടർച്ചയാണ് തച്ചൻകുന്നിൽ മാപ്പിളസ്കൂളും , പെൺ പള്ളിക്കൂടവും സ്ഥാപിക്കപ്പെട്ടത് . മലബാറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും , അതേറ്റെടുത്ത് നടത്തുന്നതിനും ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് ബോധപൂർവമുണ്ടായ ശ്രമം വിദ്യാലയത്തിന്റെ ചരിത്രം രൂപപ്പെടുത്തി . പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൊതു സേവന കേന്ദ്രങ്ങളായി വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ചരിത്രഗതിയിൽ തച്ചൻകുന്നിലെ കിഴൂർ ബോർഡ് മാപ്പിളസ്കൂൾ , കിഴൂർ ഗേൾസ് ഹയർ എലിമെൻറെറി സ്കൂൾ , തുറയൂർ ഗേൾസ് എലിമെൻറെറി സ്കൂൾ എന്നിവ സംയോജിച്ച് കിഴൂർ ഹയർ എലിമെൻറെറി സ്കൂൾ ആവുകയും , കേരള വിദ്യാഭ്യാസ നിയമം ( കെ ഇ ആർ ) നിലവിൽ വന്നതോടെ കിഴൂർ ഗവ :യു .പി സ്കൂൾ ആയി മാറുകയും ചെയ്തു കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പയ്യോളി ബസ് സ്റ്റാൻഡിൽ നിന്നും പേരാമ്പ്ര റോഡിൽ തച്ചൻകുന്ന് രണ്ട് കിലോമീറ്റർ
പയ്യോളി ട്രെയിനിറങ്ങി പേരാമ്പ്ര ബസ്സിൽ രണ്ടര കിലോമീറ്റർ,
{{#multimaps:10.7366,76.2822|zoom=8}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16557
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ