"കെ.ഇ.എ.എൽ.പി.എസ്. എലവുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 100: വരി 100:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പി.എഫ് ആനി - പ്രധാനാധ്യാപിക


==വഴികാട്ടി==
==വഴികാട്ടി==

17:15, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കെ.ഇ.എ.എൽ.പി.എസ്. എലവുംപാടം
വിലാസം
ഇളവം പാടം

ഇളവം പാടം
,
ഇളവം പാടം പി.ഒ.
,
678684
,
പാലക്കാട് ജില്ല
സ്ഥാപിതം08 - 1918
വിവരങ്ങൾ
ഇമെയിൽkealpselavampadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21249 (സമേതം)
യുഡൈസ് കോഡ്32060200707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകിഴക്കഞ്ചേരിപഞ്ചായത്ത്
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ03
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു.പി.വി
പി.ടി.എ. പ്രസിഡണ്ട്സരിത എം
എം.പി.ടി.എ. പ്രസിഡണ്ട്സിജി. ഇ.വി
അവസാനം തിരുത്തിയത്
07-02-2022Lucyrose


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1918 ൽ സ്ഥാപിതം

2018 ൽ ശതാബ്ദി ഗംഭീരമായി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

• കളിസ്ഥലം

• സ്മാർട്ട് റൂം

• 4 Laptop ; 2 projector

• ഓപ്പൺ വെൽ

• കിച്ചൺ കം സ്റ്റോർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദിനാചരണങ്ങൾ • ശിശുദിനാഘോഷം - Online കുട്ടികളുടെ യും, അധ്യാപകരുടെയും വിവിധ പരിപാടികൾ • ക്രിസ്മസ് ആഘോഷം ഗംഭീരമായി നടത്തി • രക്ഷാകർത്താക്കൾക്കുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്സ്

മാനേജ്മെന്റ്

സിംഗിൾ കൃസ്ത്യൻ മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പി.വി. ഫ്രാൻസീസ് മാസ്റ്റർ

പി.എഫ് വർഗ്ഗീസ്

പി.എഫ് ജോൺ

പി.എഫ് ആനി

ലീല ജേക്കബ് ടി.

എം.കെ. കബീർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.എഫ് ആനി - പ്രധാനാധ്യാപിക

വഴികാട്ടി

വടക്കഞ്ചേരിയിൽ നിന്ന് 8 കി.മീ.അകലെ കിഴക്കഞ്ചേരി - കുണ്ടു കാട് - മംഗലംഡാം റൂട്ടിൽ

മുടപ്പല്ലൂരിൽ നിന്ന് 7. കി. മീ. കൊഴുക്കുള്ളി - പുന്നപ്പാടം - ഇളവം

പാടം വഴി.

മംഗലംഡാം -ൽ നിന്ന് 10 കി.മീ. ചിറ്റടി കണിയ മംഗലം - വടക്കഞ്ചേരി

റൂട്ടിൽ

"https://schoolwiki.in/index.php?title=കെ.ഇ.എ.എൽ.പി.എസ്._എലവുംപാടം&oldid=1613660" എന്ന താളിൽനിന്ന് ശേഖരിച്ചത്