"സെന്റ്ജോൺസ് യു പി എസ്സ് വേളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=167 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=149 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=316 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |അദ്ധ്യാപകരുടെ എണ്ണം 1-10=18 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ=സൂസമ്മ മാത്യു | |വൈസ് പ്രിൻസിപ്പൽ=സൂസമ്മ മാത്യു | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=റാണി കെ ചെറിയാൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=MUHAMMED RAFEEQ | |പി.ടി.എ. പ്രസിഡണ്ട്=MUHAMMED RAFEEQ |
12:08, 23 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്ജോൺസ് യു പി എസ്സ് വേളൂർ | |
---|---|
വിലാസം | |
വേളൂർ വേളൂർ പി.ഒ. , 686003 , കോട്ടയം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0481 2381714 |
ഇമെയിൽ | stjohnsupsveloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33455 (സമേതം) |
യുഡൈസ് കോഡ് | 32100600106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 46 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 167 |
പെൺകുട്ടികൾ | 149 |
ആകെ വിദ്യാർത്ഥികൾ | 316 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | സൂസമ്മ മാത്യു |
പ്രധാന അദ്ധ്യാപിക | റാണി കെ ചെറിയാൻ |
പി.ടി.എ. പ്രസിഡണ്ട് | MUHAMMED RAFEEQ |
എം.പി.ടി.എ. പ്രസിഡണ്ട് | Jincy |
അവസാനം തിരുത്തിയത് | |
23-06-2022 | 33455-hm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പാഠ്യ- പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ സബ് ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ വിവിധ മേളകളിൽ സ്ഥിരമായി ഓവറോൾ ചാമ്പ്യന്മാർ ആണ് ഈ സ്കൂൾ.
ചരിത്രം
കോട്ടയം മുനിസിപ്പാലിററി വാർഡ് നമ്പർ 45 ൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1930 ലാണ് ആരംഭിച്ചത്.കോട്ടയം വേളൂർ കരയിൽ മുണ്ടു ചിറക്കൽ ശ്രീ പി സി എബ്രഹാം ആണ് സ്ഥാപകൻ.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിന്റെ ഭാഗമാണ്.
മനോഹരമായ ഒരു പാർക്കും ഒരുക്കിയിരികുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്വിസ് മത്സരങ്ങൾവിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ദിനാചരണങ്ങൾ
വഴികാട്ടി
കോട്ടയം-കുമരകം റൂട്ടിലോ അല്ലെങ്കിൽ കോട്ടയം തിരുവാർപ്പ് റൂട്ടിലോ 3 കിലോമീറ്റർ സഞ്ചരിച്ചാൽ ഇല്ലിക്കൽ പാലത്തിന് ഏകദേശം 50 മീറ്റർ അകലെ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മീനച്ചിൽ ആറിന്റെ സമീപം ആണ് ഇത്.രണ്ട് റൂട്ടിലും ഓടുന്ന ബസ്സുകളിലോ മറ്റു വാഹനങ്ങളിലോ സ്കൂളിൽ അനായാസമായി വന്നു ചേരാം.
{{#multimaps:9.587883, 76.492918 | width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33455
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ