"ഡയററ് ലാബ് കുറുപ്പംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ajeesh8108 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുറുപ്പംപടി | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കോതമംഗലം | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=27259 | ||
|വിക്കിഡാറ്റ ക്യു ഐഡി=. | |വിക്കിഡാറ്റ ക്യു ഐഡി=. | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32081500211 | ||
|സ്ഥാപിതവർഷം=1864 | |||
|സ്കൂൾ വിലാസം=DIET LAB UP SCHOOL | |||
|സ്ഥാപിതവർഷം= | KURUPPAMPADY P.O | ||
|സ്കൂൾ വിലാസം=. | ERNAKULAM | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=കുറുപ്പംപടി | ||
|പിൻ കോഡ്= | |പിൻ കോഡ്=683545 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9745603534 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=dietlabschoolup@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=പെരുമ്പാവൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=ചാലക്കുടി | ||
|താലൂക്ക്= | |താലൂക്ക്=കുന്നത്ത് നാട് | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=കൂവപ്പടി | ||
|പഠന വിഭാഗങ്ങൾ1=1 -7 | |||
യുപി | |||
|പഠന വിഭാഗങ്ങൾ1= | |സ്കൂൾ തലം=യു പി തലം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=33 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=35 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|പ്രിൻസിപ്പൽ=ദീപ ജി എസ് | |||
|സ്കൂൾ തലം= | |പി.ടി.എ. പ്രസിഡണ്ട്=സൗമ്യമാധവൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജോമിയാ മോൾ ടി ജെ | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
| | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|size=350px | |size=350px | ||
|caption= | |caption=DIET L AB U P SCHOOL | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | }} | ||
[[പ്രമാണം:DIET LAB UP SCHOOL.jpg|ലഘുചിത്രം]] | |||
== '''ആമുഖം''' == | == '''ആമുഖം''' == | ||
ജില്ലയിലെ | എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ കുറുപ്പംപടി എന്ന സ്ഥലത്തുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഡയറ്റ് ലാബ് യു പി സ്കൂൾ.1864 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലങ്ങളിൽ മലയാളം സ്കൂൾ എന്നും പിന്നീട് ബേസിക് ട്രെയിനിങ് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു.1986 ൽ നിലവിൽ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ജില്ലകളിലും ഘട്ടം ഘട്ടമായി ഡയറ്റുകൾ നിലവിൽ വന്നു. അന്ന് നിലവിൽ ഉണ്ടായിരുന്ന ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെ അപ്ഗ്രേഡ് ചെയ്തു കൊണ്ടാണ് ഡയറ്റുകൾ സ്ഥാപിതമായത്. അങ്ങനെ ബേസിക് ട്രെയിനിങ് സ്കൂൾ എന്ന സ്ഥാപനം ഡയറ്റായി മാറുകയും അതിനോട് ചേർന്ന സ്കൂൾ 1991ൽ ഡയറ്റ് ലാബ് സ്കൂളായി നാമകരണം ചെയ്യപ്പെടുകയും ചെയ്തു. | ||
== ചരിത്രം == | == ചരിത്രം == | ||
രായമംഗലം പഞ്ചായത്തിന്റെ ഹൃദയഭാഗമായ കുറുപ്പം പടിയിലാണ് ജില്ലാ പഞ്ചായത്തിന്റെ അതീനതയിൽ 160 വർഷം പഴക്കമുള്ള ഡയറ്റ് ലാബ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുറുപ്പംപടി വിശുദ്ധ മർത്തമറിയം പള്ളി ഇടവകക്കാർ കുറുപ്പംപടിയുടെ സാംസ്കാരിക പുരോഗതിക്ക് വേണ്ടി സ്ഥാപിച്ച വിദ്യാലയമാണ് ഇത്. പിന്നീട് ഇത് സർക്കാരിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. ആദ്യകാലങ്ങളിൽ മലയാളം സ്കൂൾ എന്നും പിന്നീട് ബേസിക് ട്രെയിനിങ് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു.1986ൽ നിലവിൽ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ജില്ലകളിലെയും ഘട്ടം ഘട്ടമായി ഡയറ്റുകൾ നിലവിൽ വന്നു. അന്ന് നിലവിൽ ഉണ്ടായിരുന്ന ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെ അപ്ഗ്രേഡ് ചെയ്തു കൊണ്ടാണ് ഡയറ്റുകൾ സ്ഥാപിതമായത്. അങ്ങനെ ബേസിക് ട്രെയിനിങ് സ്കൂൾ എന്ന സ്ഥാപനം ഡയറ്റായി മാറുകയും അതിനോട് ചേർന്ന് സ്കൂൾ ഡയറ്റ് ലാബ് സ്കൂൾ ആയി നാമകരണം ചെയ്യപ്പെടുകയും ചെയ്തു.1991 മുതൽ ഡയറ്റിന്റെ ഭരണപരമായ നേതൃത്വത്തിലാണ് ലാബ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രത്യേക ഹെഡ്മാസ്റ്റർ ഇല്ലാത്തതിനാൽ ഡയറ്റ് പ്രിൻസിപ്പാളിനാണ് സ്കൂളിന്റെ ഭരണ ചുമതല. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||