സെന്റ് ജോസഫ്സ് യു.പി.എസ്. കുന്നോന്നി (മൂലരൂപം കാണുക)
12:23, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→ചരിത്രം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് 8-)oവാർഡിൽ പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ കുന്നോന്നി ഗ്രാമത്തിലെ സരസ്വതീ ക്ഷേത്രമാണ് കുന്നോന്നി സെന്റ് ജോസഫ്സ് യൂ.പി.സ്കൂൾ .1948-ൽ അംഗീകാരം ലഭിച്ച എൽ.പി .സ്കൂൾ 1968-ൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്കൂളിൽ പഠിച്ചു വിദേശങ്ങളിലും സ്വദേശത്തും ജോലി ചെയ്യുന്ന ധാരാളം പ്രതിഭകളുണ്ട്. | കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് 8-)oവാർഡിൽ പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ കുന്നോന്നി ഗ്രാമത്തിലെ സരസ്വതീ ക്ഷേത്രമാണ് കുന്നോന്നി സെന്റ് ജോസഫ്സ് യൂ.പി.സ്കൂൾ .കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ രണ്ടു വാർഡുകൾ ഉൾക്കൊളളുന്നതും വിസ്ത്രുതവും പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതനായ കരയാണ് കുന്നോന്നി.കാർഷികവ്യത്തിയിൽ എർപ്പെട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുവാൻ ഏക അവലംബം കുടിപ്പളളിക്കൂടങ്ങൾ അഥവാ ആശാൻ കളരികൾ മാത്രമായിരുന്നു.ആശാന്മാരുടെ കീഴിൽ കുട്ടികൾ ഭാഷയും കണക്കും നീതിസാരവും മറ്റും പഠിക്കുകയും പ്രായോഗികജീവിതത്തിനു സജ്ജരാവുകയും ചെയ്തിരുന്നു. എങ്കിലും ഇത്തരം കുടിപ്പളളിക്കൂടങ്ങൾക്ക് പല പരിമിതികളും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുളള സൗകര്യമോ അതിനുളള സാഹചര്യമോ ഇവിടെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻെറ ആവശ്യകതയെപ്പറ്റി ജനങ്ങൾ ബോധവാന്മാരായത്. | ||
നാടിൻറ പ്രതീക്ഷകളായ കുഞ്ഞുങ്ങൾക്ക് അക്ഷരദീപം പകർന്നു കൊടുത്തു കൊണ്ട് ലക്ഷ്യബോധമുളളവരും സംസ്കാരസമ്പന്നരുമാക്കിത്തീർത്ത് കൊണ്ട് നാടിൻറ അഭിമാനവും പ്രതീക്ഷയുമായി സ്ക്കൂൾ നിലകൊളളുന്നു.ഈ നാട്ടിലെ അഭ്യസ്തവിദ്യരായ ഏതാനും പേരുടെ സഹകരണത്തോടെ ഗവ അംഗീകാരമില്ലാതെ ഒരു അഎയിഡഡ് എൽ പി.സ്ക്കൂളായിട്ടാണ് പ്രവർത്തനം ആദ്യം ആരംഭിക്കുന്നത്.ഇതിനു നേതൃത്വം നൽകിയത് അന്ന് ഇടവക വികാരിയായിരുന്ന റവ.ഫാ.ജി സി | |||
പിന്നീട് ബ.അച്ച | |||
[1948-ൽ അംഗീകാരം ലഭിച്ച എൽ.പി .സ്കൂൾ 1968-ൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്കൂളിൽ പഠിച്ചു വിദേശങ്ങളിലും സ്വദേശത്തും ജോലി ചെയ്യുന്ന ധാരാളം പ്രതിഭകളുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മികച്ച രീതിയിലുള്ള പഠനാന്തരീക്ഷം നിലനിർത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ആണ് സ്കൂളിനുള്ളത്. 8 ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി,കംമ്പ്യൂട്ടർ റൂം എന്നിവ ഉണ്ട്. മുൻഭാഗത്തായി വിശാലമായ കളിസ്ഥലവും ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 91: | വരി 97: | ||
# റവ. ഫാ. ലൂക്കോസ് പുത്തൻപുര | # റവ. ഫാ. ലൂക്കോസ് പുത്തൻപുര | ||
#റവ. ഫാ.ഫ്രാൻസിസ് പാട്ടത്തിൽ | #റവ. ഫാ.ഫ്രാൻസിസ് പാട്ടത്തിൽ | ||
#റവ. ഫാ.ജോർജ് | #റവ. ഫാ.ജോർജ് പ്ലാത്തോട്ടം | ||
#റവ. ഫാ.ആന്റണി തെങ്ങുംപള്ളിൽ | #റവ. ഫാ.ആന്റണി തെങ്ങുംപള്ളിൽ | ||
#റവ. ഫാ.ജോർജ് പുരവകോട്ട | #റവ. ഫാ.ജോർജ് പുരവകോട്ട | ||
#റവ. ഫാ. ജോർജ് കുഴിമുള്ലോരം | #റവ. ഫാ. ജോർജ് കുഴിമുള്ലോരം | ||
#റവ. ഫാ.തോമസ് വെട്ടുകാട്ടിൽ | #റവ. ഫാ.തോമസ് വെട്ടുകാട്ടിൽ | ||
#റവ. ഫാ.ജോസഫ് | #റവ. ഫാ.ജോസഫ് വടക്കെനെല്ലിക്കാട്ടിൽ | ||
#റവ.ഫാ.ജോസഫ് പൂവത്തിങ്കൽ | |||
#റവ.ഫാ ജോസഫ് താഴത്തുവരിക്കയിൽ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |