സഹായം Reading Problems? Click here


സെന്റ് ജോസഫ്‌സ് യു.പി.എസ്. കുന്നോന്നി

Schoolwiki സംരംഭത്തിൽ നിന്ന്
(32239 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


സെന്റ് ജോസഫ്‌സ് യു.പി.എസ്. കുന്നോന്നി
32239-school.png
വിലാസം
കുന്നോന്നിപി.ഒ,

കുന്നോന്നി
,
686582
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0482 2284168
ഇമെയിൽsjupsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്32239 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലകാഞ്ഞിരപ്പള്ളി
ഉപ ജില്ലഈരാറ്റുപേട്ട
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം39
പെൺകുട്ടികളുടെ എണ്ണം46
വിദ്യാർത്ഥികളുടെ എണ്ണം85
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ മേരി അഗസ്റ്റിൻ
പി.ടി.ഏ. പ്രസിഡണ്ട്ജോണി അഗസ്റ്റിൻ വേണാട്ട്
അവസാനം തിരുത്തിയത്
01-10-2020Adithyak1997


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് 8-)oവാർഡിൽ പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ കുന്നോന്നി ഗ്രാമത്തിലെ സരസ്വതീ ക്ഷേത്രമാണ് കുന്നോന്നി സെന്റ്‌ ജോസഫ്‌‌സ് യൂ.പി.സ്കൂൾ .1948-ൽ അംഗീകാരം ലഭിച്ച എൽ.പി .സ്കൂൾ 1968-ൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്കൂളിൽ പഠിച്ചു വിദേശങ്ങളിലും സ്വദേശത്തും ജോലി ചെയ്യുന്ന ധാരാളം പ്രതിഭകളുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. സി.തെരസ്
 2. സി.ലിൻസി
 3. സി.എലിസബത്ത്

സ്കൂളിലെ മുൻ മാനേജർമാർ :

 1. റവ. ഫാ. ലൂക്കോസ് പുത്തൻപുര
 2. റവ. ഫാ.ഫ്രാൻസിസ് പാട്ടത്തിൽ
 3. റവ. ഫാ.ജോർജ് പ്ലത്തോട്ടം
 4. റവ. ഫാ.ആന്റണി തെങ്ങുംപള്ളിൽ
 5. റവ. ഫാ.ജോർജ് പുരവകോട്ട
 6. റവ. ഫാ. ജോർജ് കുഴിമുള്ലോരം
 7. റവ. ഫാ.തോമസ്‌ വെട്ടുകാട്ടിൽ
 8. റവ. ഫാ.ജോസഫ്‌ വടക്കെനെല്ലികട്ടിൽ

നേട്ടങ്ങൾ

പ്രവൃത്തി പരിചയ മേളയിൽ ഉപജില്ലതലത്തിൽ മൂന്നാം സ്ഥാനം . ശാസ്ത്രപരിചയ മേളയിൽ വർകിംഗ് മോഡൽ രണ്ടാം സ്ഥാനം. കലോത്സവം സംഘനൃത്തം രണ്ടാം സ്ഥാനം + എ ഗ്രേഡ് .പഞ്ചായത്ത്‌ തല കാർഷിക ക്വിസ് രണ്ടാം സ്ഥാനം .വിവിധ മേളകളിൽ എ ഗ്രേഡ് നേടിയവർ 10.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. പ്രൊഫസർമാർ-10
 2. എന്ജിനിയർമാർ - 25
 3. മിഷിനറിമാർ -33

വഴികാട്ടി

സെന്റ് ജോസഫ്‌സ് യു.പി.എസ്. കുന്നോന്നി