"എ.എൽ.പി.എസ് കല്ലേപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→പാഠ്യേതര പ്രവർത്തനങ്ങൾ: പഠ്യേതര പ്രവർത്തനങ്ങൾ |
|||
| വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==== <big>110 സെന്റിൽ സ്ഥിതി ചെയ്യുന്ന ചുറ്റു വേലികളോടു കൂടിയ സ്കൂളിന്റെ ഭൗതിക സാഹചര്യം കുട്ടികളുടെ പഠനത്തിന് അനുയോജ്യമാണ് . വിശാലമായ ക്ലാസ്സ്മുറികളും കൊച്ചു പൂന്തോട്ടങ്ങളും കുട്ടികൾക്ക് നല്ല.പഠനാന്തരീക്ഷം പ്രധാനം ചെയ്യുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്ലറ്റും ഉണ്ട്.കുട്ടികളുടെ കലാകായിക രംഗങ്ങളിലുള്ള മികവ് വളർതുന്നതിനായി വിശാലമായ കളിസ്ഥലം ഉണ്ട്.നല്ല ഒരു ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയത്ത്തിനു കുളിരും തണലും ഏകുന്നു.പ്രകൃതിയോട് ഇണങ്ങി പരിസരബന്ധിയായി പഠനം സാധ്യമാകുന്നു.ശുദ്ധ വെള്ള ത്തിനു ഫിൽറ്റർ ഉപയോഗിക്കുന്നു .</big> ==== | ||
പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ അതികം മികവ് പുലർതുന്നു .കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു .സംഘഗാനം ,ദേശഭക്തിഗാനം,ലളിതഗാനം ,അറബിക് മത്സരയിനങ്ങൾ എന്നിവയിൽ കുട്ടികൾ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കാറുണ്ട്. കൂടാതെ സ്കൂള് തലത്ത്തിൽ സ്പോർട്സ് ആൻഡ് ഗെയിംസ് ഇനങ്ങളിലും കുട്ടികൾ മികവ് പുലർത്തുന്നു.എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.പൊതുവിജ്ഞാനം, ഇഗ്ലീഷ് ഫെസ്റ്റ്,ഗണിത വിജയം എന്നിവയെ കൂടാതെ വായനയ്ക്ക് പ്രാധാന്യം കൊടുക്കുന്ന വായിക്കാം വളരാം എന്ന പ്രവർത്തനങ്ങളും നടത്തി വരുന്നു.വാർഷികാഘോഷങ്ങൾ എല്ലാ നല്ലവരായ രക്ഷിതാക്കളെയും, ജനപ്രതിനിധികളെയും,നാട്ടുകാരെയും നാടിൻറെ ആഘോഷമാക്കാൻ പ്രേരണ നൽകുന്നു . | |||
===== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ===== | |||
===== <big>പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ അതികം മികവ് പുലർതുന്നു .കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു .സംഘഗാനം ,ദേശഭക്തിഗാനം,ലളിതഗാനം ,അറബിക് മത്സരയിനങ്ങൾ എന്നിവയിൽ കുട്ടികൾ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കാറുണ്ട്. കൂടാതെ സ്കൂള് തലത്ത്തിൽ സ്പോർട്സ് ആൻഡ് ഗെയിംസ് ഇനങ്ങളിലും കുട്ടികൾ മികവ് പുലർത്തുന്നു.എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.പൊതുവിജ്ഞാനം, ഇഗ്ലീഷ് ഫെസ്റ്റ്,ഗണിത വിജയം എന്നിവയെ കൂടാതെ വായനയ്ക്ക് പ്രാധാന്യം കൊടുക്കുന്ന വായിക്കാം വളരാം എന്ന പ്രവർത്തനങ്ങളും നടത്തി വരുന്നു.വാർഷികാഘോഷങ്ങൾ എല്ലാ നല്ലവരായ രക്ഷിതാക്കളെയും, ജനപ്രതിനിധികളെയും,നാട്ടുകാരെയും നാടിൻറെ ആഘോഷമാക്കാൻ പ്രേരണ നൽകുന്നു . </big> ===== | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||