"കക്കഞ്ചേരി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ഭൗതികസൗകര്യങ്ങൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 85: | വരി 85: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<nowiki>*</nowiki>കമ്പ്യൂട്ടർ ലാബ് | |||
<nowiki>*</nowiki>ശാസ്ത്ര ലാബ് | |||
<nowiki>*</nowiki>ലൈബ്രറി | |||
<nowiki>*</nowiki>വൈദ്യുതീകരണം | |||
<nowiki>*</nowiki>wifi സംവിധാനം | |||
<nowiki>*</nowiki>എല്ലാ ക്ലാസിലും ഫാൻ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |
13:13, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കക്കഞ്ചേരി എ എൽ പി എസ് | |
---|---|
വിലാസം | |
കൊയക്കാട് ഒറവിൽ പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | kakkancheryalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16335 (സമേതം) |
യുഡൈസ് കോഡ് | 32040100203 |
വിക്കിഡാറ്റ | Q64551187 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉള്ളിയേരി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭന എ |
പി.ടി.എ. പ്രസിഡണ്ട് | ഷിബില |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന |
അവസാനം തിരുത്തിയത് | |
07-02-2022 | 16335-hm |
................................
ചരിത്രം
എടമംഗലത്ത് വാഴോത്ത് ഉണ്ണി നായർ 1929 ൽ കോക്കലൂർ എലമെന്ററി സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ശ്രീ ചത്തുവൈദ്യരുടെ മാനേജ്മെന്റിന് കീഴിലുള്ള കോട്ടൂർ ലോവർ പ്രൈമറി സ്കൂളിൽ ചേർന്ന് ജോലി ചെയ്തുകൊണ്ടിരിക്കെ സർക്കാരിൽ നിന്ന് പരിശീലനത്തി ന് എടുക്കുകയും വടകര ഗവണ്മെന്റ് ട്രെയിനിങ് സ്കൂളിൽ പഠിച്ച് 1932ൽ പരീക്ഷ പാസ്സാവുകയും വീണ്ടും പ്രസ്തുത സ്കൂളിൽ ചേർന്ന് ജോലി ചെയ്യുകയും ചെയ്തു അങ്ങനെയിരിക്കെ പരിസര പ്രദേശമായ കാക്കഞ്ചേരി ദേശത്ത് മുസ്ലിം സമുദായത്തിന് സ്കൂൾ വിദ്യാഭ്യാസംഇല്ലാത്തതിനാൽ ഈ പ്രദേശത്ത് സാധ്യതയുണ്ട് ഒരു മുസ്ലിം സ്കൂളിനു സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഉണ്ണി നായർ ആ പ്രദേശത്തിലെ പൗര പ്രമാണികളെ സമീപിക്കുകയും അവർ എല്ലാവരും കൂടി എടമംഗലത്ത് എന്ന വീട്ടിൽ ഒത്തു ചേരുകയും ചെയ്തു അവരുടെ കൂട്ടത്തിൽ ദിവംഗതരായ ഒ.കെ.രാഘവൻ
മുതലാളിയും പെരുമ്പത്തിക്കൽ ജനാബ് മമ്മദ് സാഹിബും എടുത്തുപറയേണ്ട പ്രധാന വ്യക്തികളാണ്
എല്ലാവരും കൂടി മാനേജ്മെന്റിനെ പറ്റി ചർച്ച ചെയ്തതിന് അടിസ്ഥാനത്തിൽ മാനേജർ ഒക്കെ രാഘവൻ മുതലാളി ആയിരിക്കണമെന്ന് അഭിപ്രായപ്പെട്ടു എങ്കിലും അദ്ദേഹം അത് വിസമ്മതിച്ചു അന്നത്തെ നിയമപ്രകാരം ടീച്ചർ മാനേജർ ആയാൽ അംഗീകാരം ഉടനടി കിട്ടുന്നതുകൊണ്ട് ഉണ്ണി നായരുടെ പേരിൽ മാനേജ്മെൻറ് ആവുന്നതാണെന്നും മറ്റുള്ള എല്ലാ സൗകര്യങ്ങളും സഹായങ്ങളും കൂടെയുള്ളവർ ചെയ്യുന്നതാണെന്നും തീരുമാനമെടുത്തു.സ്ഥലം ജനാബ് മുഹമ്മദ് സാഹിബ് ചാർത്തി കൊടുക്കാമെന്ന് തീർച്ചപ്പെടുത്തി പിരിഞ്ഞു.
അതിനു ശേഷം ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന കുളകണ്ടി പറമ്പ് മമ്മദ് സാഹിബ് ചാർത്തിക്കൊടുക്കുകയും മറ്റ് സാമ്പത്തികമായും ശാരീരികമായുമുള്ള എല്ലാ പ്രവർത്തനങ്ങളും രാഘവൻ മുതലാളിയുടെ നേതൃത്വത്തിലും ചെയ്തു സ്കൂൾ ഷെഡ് നിർമ്മിക്കുകയും ചെയ്തുഅങ്ങനെ 1932 ആഗസ്റ്റ് പതിനഞ്ചാം തീയതി കിഴുക്കോട്ട് പള്ളിക്കൽ ഖത്തീവും മതപണ്ഡിതനും ഇതിനു പ്രദേശിക പ്രധാനിയും ദിവംഗതനുമായ
മണ്ണാത്തികണ്ടി പക്രുകുട്ടി മുസ്ലിയാരുടെ പുത്രനും ദിവംഗതനുമായ മണ്ണാത്തി കാദർ മുസ്ലിയാർ നടത്തിയിരുന്ന ഓത്തു പുരയിലെ 46 മുസ്ലിം വിദ്യാർത്ഥികളോടുകൂടി ഖാദർ മാസ്റ്റർ മുസ്ലിയാർ ആയി കക്കഞ്ചേരി എ എം എൽ പി സ്കൂൾ പ്രസ്തുത തീയതിക്ക് ജനാബ് അബ്ദുൾ ഗഫുഷ്യ സാഹിബ് ഉദ്ഘാടനം ചെയ്തു അദ്ദേഹം നബിചരിത മണിപ്രവാളത്തിന്റെയും നബിചരിത്ര പദ്യത്തിന്റെയും കർത്താവ് കൂടി ആയതുകൊണ്ട് അദ്ദേഹം കൃതികൾ കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയും പുസ്തകങ്ങൾ കുട്ടികൾക്ക് സംഭാവന ചെയ്യുകയും ചെയ്തു
അദ്ധ്യാപകരായി
1.ശ്രീ ഇ.വി ഉണ്ണി നായർ ഹെഡ്മാസ്റ്റർ ,ടീച്ചർ മാനേജർ H E TTC
2.ശ്രീ വി കുഞ്ഞിരാമൻ നായർ SSLC un trained
3. കാദർ മൗലവി എന്നിവരെ ചേർത്തു.
1933 ഇ കെ കണാരൻ നായരെയും എം ഖാദറിനെ യും ട്രെയിനിങ്ങിന് എടുത്ത ഒഴിവിൽ കുഞ്ഞിരാമൻ എന്ന അധ്യാപകനെയും കെ വാസുദേവൻ നമ്പൂതിരിയെയും ചേർത്തു.1933 ഇ കെ കണാരൻ നായരെയും എം ഖാദറിനെ യും ട്രെയിനിങ്ങിന് എടുത്ത ഒഴിവിൽ കുഞ്ഞിരാമൻ എന്ന അധ്യാപകനെയും കെ വാസുദേവൻ നമ്പൂതിരിയെയും ചേർത്തു.1933 ഇ കെ കണാരൻ നായരെയും എം ഖാദറിനെ യും ട്രെയിനിങ്ങിന് എടുത്ത ഒഴിവിൽ കുഞ്ഞിരാമൻ എന്ന അധ്യാപകനെയും കെ വാസുദേവൻ നമ്പൂതിരിയെയും ചേർത്തു.
ഭൗതികസൗകര്യങ്ങൾ
*കമ്പ്യൂട്ടർ ലാബ്
*ശാസ്ത്ര ലാബ്
*ലൈബ്രറി
*വൈദ്യുതീകരണം
*wifi സംവിധാനം
*എല്ലാ ക്ലാസിലും ഫാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- ശ്രീ കാരക്കാട്ട് നാരായണൻ മാസ്റ്റർ
- ശ്രീ എം കോയസ്സൻ മാസ്റ്റർ
- ശ്രീമതി സരോജിനി ടീച്ചർ
- ശ്രീ പി എം മാധവൻ മാസ്റ്റർ
- ശ്രീ പി സി ദാമോദരൻ മാസ്റ്റർ
- ശ്രീ കെ വി ദാമോദരൻ മാസ്റ്റർ
- ശ്രീമതി സി കെ ശോഭന ടീച്ചർ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ മുണ്ടോത്ത് പളളി സ്റ്റോപ്പിൽ നിന്നും ഇടത്തോട്ട് കക്കഞ്ചേരി തെരുവത്ത് കടവ് റോഡ് 2 KM
{{#multimaps: 11.470744,75.755852 | zoom=15 }} - -
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16335
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ