സഹായം Reading Problems? Click here


കക്കഞ്ചേരി എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
കക്കഞ്ചേരി എ എൽ പി എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 1932
സ്കൂൾ കോഡ് 16335
സ്ഥലം വടകര
സ്കൂൾ വിലാസം Kakkanchery alps
പിൻ കോഡ് 673323
സ്കൂൾ ഫോൺ 2652945
സ്കൂൾ ഇമെയിൽ kakkancheryalps@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കൊയിലാണ്ടി
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 24
പെൺ കുട്ടികളുടെ എണ്ണം 26
വിദ്യാർത്ഥികളുടെ എണ്ണം 50
അദ്ധ്യാപകരുടെ എണ്ണം 7
പ്രധാന അദ്ധ്യാപകൻ മുഹമ്മദ് കെ
പി.ടി.ഏ. പ്രസിഡണ്ട് ബാബുരാജ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
02/ 01/ 2019 ന് Tknarayanan
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

................................

ചരിത്രം

1932ൽ എഴുത്ത് പള്ളിക്കൂടമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്.പിന്നീട് ശ്രീ.ഉണ്ണി നായർ മാനേജരായി സ്ഥാനമേൽക്കുകയും കക്കഞ്ചേരി എ.എൽ.പി.സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. തീരെ പിന്നാക്കം നിൽക്കുന്ന പ്രദേശമായിരുന്നു കക്കഞ്ചേരി .റോ ഡോ വാഹന സൗകര്യ മോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ദൂരെസ്ഥലങ്ങളിൽ നിന്ന് കാൽ നടയായിട്ടായിരുന്നു കുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്.തുടക്കത്തിൽ പത്ത് ക്ലാസ്യം മുന്നൂറിലധികം കുട്ടികളും ഉണ്ടായിരുന്നു പിന്നീട് ശ്രീമതി ജാനകി അമ്മ മാനേജർ സ്ഥാഥാനം ഏറ്റെടുത്തു. ഇപ്പോഴത്തെ മാനേജർ ശ്രീ ഗോപാലകൃഷ്ണൻ നായരാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. ശ്രീ കാരക്കാട്ട് നാരായണൻ മാസ്റ്റർ
  2. ശ്രീ എം കോയസ്സൻ മാസ്റ്റർ
  3. ശ്രീമതി സരോജിനി ടീച്ചർ
  4. ശ്രീ പി എം മാധവൻ മാസ്റ്റർ
  5. ശ്രീ പി സി ദാമോദരൻ മാസ്റ്റർ
  6. ശ്രീ കെ വി ദാമോദരൻ മാസ്റ്റർ
  7. ശ്രീമതി സി കെ ശോഭന ടീച്ചർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=കക്കഞ്ചേരി_എ_എൽ_പി_എസ്&oldid=572755" എന്ന താളിൽനിന്നു ശേഖരിച്ചത്