എസ്. എം. യു. പി.എസ്. കൊള്ളിമല (മൂലരൂപം കാണുക)
13:08, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→ചരിത്രം
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
1950 കളിലാണ് മലയോര ഗ്രാമമായ ഈ പ്രദേശത്തേക്ക് ഒരു കുടിയേറ്റമുണ്ടാകുന്നത്. ആ കാലഘട്ടത്തിൽ തുടങ്ങി വച്ച കുടിപ്പള്ളിക്കൂടം അധികം വൈകാതെ ഒരു സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1975 ൽ കേരള സർക്കാരിൽ നിന്നുള്ള അംഗീകാര പ്രകാരം കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ എയ്ഡഡ് സ്കൂളായി മാറി - 1976 ജൂൺ 1 ന് മാനേജർ ഫാ.ആന്റണി പുതുശ്ശേരിയും ഹെഡ്മിസ്ട്രസ് സി. മേരി കെ.എം ഉം ആയിരുന്നു. അതിനു ശേഷം സൗകര്യാർത്ഥം രൂപത വിഭജിച്ചതോടെ ഇടുക്കി രൂപത നിലവിൽ വരികയും 2004 മെയ് 1 ന് ഈ സ്കൂൾ ഇടുക്കി കോർപ്പറ്റേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഉൾപ്പെടുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |