"സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ajivengola (സംവാദം | സംഭാവനകൾ) No edit summary |
Ajivengola (സംവാദം | സംഭാവനകൾ) No edit summary |
||
വരി 68: | വരി 68: | ||
- | |- | ||
| 01-06-1936- 31-05-1937 | | 01-06-1936- 31-05-1937 | ||
| Sri. M.O Vareed | | Sri. M.O Vareed |
20:47, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം | |
---|---|
വിലാസം | |
കോതമംഗലം കോതമംഗലം പി.ഒ. , 686691 , എറണാകുളം ജില്ല | |
സ്ഥാപിതം | 16 - 04 - 11936 |
വിവരങ്ങൾ | |
ഇമെയിൽ | kothamangalam27023@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27023 (സമേതം) |
യുഡൈസ് കോഡ് | 32080700708 |
വിക്കിഡാറ്റ | Q99486033 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | കോതമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | കോതമംഗലം |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 693 |
പെൺകുട്ടികൾ | 190 |
ആകെ വിദ്യാർത്ഥികൾ | 883 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജു ജോസഫ് |
പ്രധാന അദ്ധ്യാപകൻ | സോജൻ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | മാജോ മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു മാർട്ടിൻ |
അവസാനം തിരുത്തിയത് | |
06-02-2022 | Ajivengola |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
വിദ്യാലയം എന്ന വാക്കിനെ അർത്ഥവത്താകും വിധം അറിവുതേടി അണയുന്നവർ; മുന്നിൽ സമൃദ്ധമായി വിളമ്പുവാൻ വിജ്ഞാനിന്റെ ഒരിക്കലും വറ്റാത്ത കലവറയൊരുക്കി സന്തോഷത്തോടെ അരികിലണയുന്ന കലാക്ഷേത്രമാണ് കോതമംഗലത്തെ പുരാതനവും പ്രശസ്‌തവുമായ സെന്റ് ജോർജ്ജസ് ഹയർ സെക്കണ്‌ടറി സ്കൂൾ.
1936 ൽ പുത്തൻ പള്ളി വികാരിയായിരുന്ന കാഞ്ഞൂർ ഇടവക വേഴാപ്പറമ്പിൽ യൗസേഫ് അച്ചന്റേയും സാഹിത്യകാരനായ എം പി പോളിന്റെ സഹോദരൻ ജോസഫ് മേനാച്ചേരി അച്ചന്റേയും ശ്രമഫലമായി സ്കൂളിനാവശ്യമായ സ്ഥലം ഇലഞ്ഞിക്കൽ തര്യത് കൂഞ്ഞിത്തൊമ്മന്റെ പക്കൽ നിന്നും 1400/ രൂപ വാങ്ങുകയും കെട്ടിടനിർമ്മാണം ആരംഭിക്കുകയും ചെയ്‌തു. (നാളാഗമം വാല്യം നം ഃ പേജ് 47 ആധാര ഉടമ്പടി നമ്പർ 22/109) 09-03-1936 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു ശ്രീ എം ഒ വറീത് മേനാച്ചേരി ബി എ ഹെഡ്‌മാസ്റ്ററും, ശ്രീ ഇ വി മാത്യു| , ഒ കെ പോൾ , സി ഡി മത്തായി , എൻ നീലകണ്‌ഠൻപിള്ള , സി ജെ ജോസഫ് എന്നിവർ അദ്ധൃാപകരുമായിരുന്നു. അക്കാലത്ത് ഓരോ ക്ലാസ്സിലും മാസം തോറും അഞ്ചേകാൽ രൂപ വീതം ഫീസ് ഈടാക്കിയിരുന്നതുകൊൺട് സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങൾക്കേ വിദൃാഭ്യാസം പ്രാപ്യമായിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവർക്കും വിദൃാഭ്യാസം നൽകുക എന്ന ലക്ഷൃത്തോടെയാണ് സ്‌കൂൾ ആരംഭിച്ചത്.
ഈ സ്‌കൂളിന്റെ മെച്ചമായ പ്രവർത്തനത്തെ കുറിച്ച് കേട്ടറിഞ്ഞ് തിരുവതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ഒരിക്കൽ ഈ വിദ്യാലയം സന്ദർശിച്ചു എന്നതും അഭിമാനമായി കരുതുന്നു. അദ്‌ദേഹത്തിന്റെ സ്കൂൾ സന്ദർശനത്തിന്റെ സ്‌മാരകമായി മഹാരാജാവിന്റെ പ്രതിമ സ്‌ഥാപിച്ച് ഓഫീസിൽ സൂക്ഷിച്ചുവരുന്നു ഒരു ബോയ്സ് സ്കൂൾ എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂളിൽ 6 അദ്ധൃാപകരും 4 ഡിവിഷനുമായി പ്രവർത്തനം ആരംഭിച്ച സെന്റ് ജോർജ് മിഡിൽ സ്‌കൂളിൽ ക്രമേണ ഹൈസ്‌കൂളായി ഉയർത്തുകയും 1940 ൽ ആദ്യ ബാച്ച് മെട്രികുലേഷൻ പരീക്ഷ എഴുതുകയും ചെയ്‌തു
1966 ഫെബ്രുവരി 25 ന് കോതമംഗലം കോർപ്പറേറ്റ് എഡ|ക്കേഷനൽ ഏജൻസി നിലവിൽ വന്നപ്പോൾ ഈ സ്‌കൂൾ രൂപതയുടെ ആസ്ഥാന സ്‌കൂളായി.
1983 ൽ മാനേജരായിരുന്ന സഖറിയാസ് തുടിയംപ്ലാക്കലച്ചന്റെ നേത്രത്വത്തിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത്. പഴയ സ്‌കൂൾ സ്ഥിതിചെയ്‌തിരുന്ന സ്ഥലത്ത് വിശാലമായ കളിസ്ഥലം നിർമ്മിക്കുകയും ചെയ്‌തു 1998 ൽ ഈ സ്ഥാപനം ഹയർസെക്കണ്‌ടറി സ്‌കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂളിൽ 31 ഡിവിഷനുകളിൽ 1600 കുട്ടികൾ പഠിക്കുന്നു . എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ കരസ്ഥമാക്കിയ ഉന്നത വിജയം കൂടാതെ ദേശീയ സ്‌കൂൾ കായികമേളയിൽ തുടർച്ചയായി 5ാം വർഷവും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുകയാണ്.
- - - }സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങൾ
==ഈ വിദ്യാലയത്തിലെ ആൽ
ചിത്രങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps:10.062845489023436, 76.63124160364336|zoom=18}}
മേൽവിലാസം
പിൻ കോഡ് : 686691 ഫോൺ നമ്പർ : 0485 2862479(HS), 2862379(HSS) ഇ മെയിൽ വിലാസം : kothamangalam27023@yahoo.in(HS), 7055stgeorge@gmail.com(HSS)
നേട്ടങ്ങൾ
പാഠ്യ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികവ് പുലർത്തുന്നു. 2008-09-ലെ എൽ.എസ്.എസ്. യു.എസ്.എസ്,നാഷണൽ ടാലന്റ് സ്കോളർഷിപ്പുകൾക്ക് ഇവിടത്തെ കുട്ടികൾ അർഹരായിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദി, പ്രവൃത്തി പരിചയമേള വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ ഇവിടത്തെ കുട്ടകൾ സജീവമായി പങ്കെടുക്കുന്നു. സ്കൗട്സ് ആൻഡ് ഗൈഡിൽ മികവ് പുലർത്തുന്ന കുട്ടികൾക്കുള്ള രാഷ്ട്രപതി പുരസ്കാരത്തിന് മിക്കവാറും ഇവിടത്തെ കുട്ടികൾ അർഹരായിട്ടുണ്ട്.
മറ്റു പ്രവർത്തനങ്ങൾ
പുതിയ പാഠ്യപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഐ.ടി. ലാബും,സ്മാർട് ക്ലാസ്റൂമും പ്രവർത്തിക്കുന്നു. നിർദ്ധനാരായ പെൺകുട്ടികൾക്കു വേണ്ടി സ്കൂളിനോടനുബന്ധിച്ച് ഒരു സൗജന്യ ഹോസ്റ്റൽ നടത്തുന്നുണ്ട്.
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം
മേൽവിലാസം
പിൻ കോഡ് : 686 691 ഫോൺ നമ്പർ : 0485 2862479 ഇ മെയിൽ വിലാസം :kothamangalam27023@yahoo.com
Schoolwiki സംരംഭത്തിൽ എഴുതപ്പെടുന്ന ലേഖനങ്ങളെല്ലാം GNU Free Documentation License 1.3 പ്രകാരം സ്വതന്ത്രമാണ് (വിശദാംശങ്ങൾക്ക് Schoolwiki:പകർപ്പവകാശം കാണുക). താങ്കൾ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിർപ്പുണ്ടെങ്കിൽ ദയവായി ലേഖനമെഴുതാതിരിക്കുക.
ഈ ലേഖനം താങ്കൾത്തന്നെ എഴുതിയതാണെന്നും അതല്ലെങ്കിൽ പകർപ്പവകാശനിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളിൽനിന്ന് പകർത്തിയതാണെന്നും ഉറപ്പാക്കുക.
പകർപ്പവകാശ സംരക്ഷണമുള്ള സൃഷ്ടികൾ ഒരു കാരണവശാലും ഇവിടെ പ്രസിദ്ധീകരിക്കരുത്.
ചുരുക്കം:
ഇതൊരു ചെറിയ തിരുത്തലാണ് ഈ താളിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക റദ്ദാക്കുക | തിരുത്തൽ സഹായി (പുതിയ വിൻഡോയിൽ തുറന്നു വരും)
ഈ താളിൽ ഉപയോഗിച്ചിരിക്കുന്ന ഫലകങ്ങൾ:
ഫലകം:Infobox School (മൂലരൂപം കാണുക) (സംരക്ഷിക്കപ്പെട്ടിരിക്കുന്നു) "http://www.schoolwiki.in/index.php/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D.%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളിൽനിന്നു ശേഖരിച്ചത് താളിന്റെ അനുബന്ധങ്ങൾലേഖനം സംവാദം മാറ്റിയെഴുതുക നാൾവഴി തലക്കെട്ടു് മാറ്റുക മാറ്റങ്ങൾ ശ്രദ്ധിക്കുക സ്വകാര്യതാളുകൾSGHSS എന്റെ സംവാദവേദി എന്റെ ക്രമീകരണങ്ങൾ ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക എന്റെ സംഭാവനകൾ ലോഗൗട്ട് ഉള്ളടക്കം പ്രധാന താൾ പ്രവേശിക്കുക സാമൂഹ്യകവാടം സഹായം വിദ്യാലയങ്ങൾ സ്ഥാപനങ്ങൾ സഹായമേശ ശൈലീപുസ്തകം തിരയൂ
മംഗ്ലീഷിലെഴുതാം ഉപകരണശേഖരം നിരീക്ഷണശേഖരം സമകാലികം പുതിയ മാറ്റങ്ങൾ ഏതെങ്കിലും താൾ പണിസഞ്ചി അനുബന്ധകണ്ണികൾ അനുബന്ധ മാറ്റങ്ങൾ അപ്‌ലോഡ് പ്രത്യേക താളുകൾ
സ്വകാര്യതാനയം Schoolwiki സംരംഭത്തെക്കുറിച്ച് നിരാകരണങ്ങൾ
മേൽവിലാസം
പിൻ കോഡ് :686 691 ഫോൺ നമ്പർ : 0485 2862479 ഇ മെയിൽ വിലാസം :kothamangalam27023@yahoo.com
01-06-1936- 31-05-1937 | Sri. M.O Vareed |
01-06-1937 - 31-05-1948 | Rev. Fr. George Menacherry |
01-06-1948 - 31-05-1950 | Rev. Fr. Joseph Vilangatt |
01-06-1950 - 31-03-1959 | Rev. Fr. Joseph Vithayathil |
01-04-1959 -31-03-1966 | Sri. M.P Antony |
01-04-1966 - 31-03-1967 | Sri .C . Devasiaa |
01-04-1967 -31-05-1977 | Sri. T.K Abraham |
01-06-1977 - 31-05-1982 | Sri. P.M Peter |
01-06-1982 - 30-06-1985 | Sri. K.C. Varkey |
01-07-1985 - 07-05-1986 | Sri. N.I Iype |
08-05-1986 - 30-04-1988 | Sri. K.V John |
01-05-1988 -31-05-1993 | Sri. V.P Devasia |
01-06-1993- 31-05-1995 | Sri. P.K Ulahannan |
01-04-1995 -31-03-2001 | Sri. James John |
01-04-2001 - 30-04-2002 | Sri. M.D Joseph |
01-05-2002-30-06-2007 | Sri. Joy Paul .P |
01-07-2007- 31-03-2011 | Sri. K.A George |
01-04-2011- 31-03-2016 | Sri. Joseph George |
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27023
- 11936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- സ്കൂൾ