"കെ.ജി.വി.യു.പി.എസ്. കുണ്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 57: വരി 57:
}}
}}

കെ ജി വി ഗവ യു പി സ്‌കൂൾ കൊല്ലം റവന്യു ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ കുണ്ടറ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ സർക്കാർ  
കൊല്ലം റവന്യു ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ , കുണ്ടറ ഉപജില്ലയിൽ കുണ്ടറ ഇളമ്പള്ളൂർ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ സർക്കാർ  
വിദ്യാലയമാണ്
വിദ്യാലയമാണ് '
കൊല്ലം റവന്യു ജില്ലയിൽ, കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കുണ്ടറ ഉപജില്ലയിലെ ചരിത്ര പ്രസിദ്ധമായ വിളംബര നാട്ടിലെ പ്രമുഖ സർക്കാർ വിദ്യാലയം
ചരിത്ര പ്രസിദ്ധമായ കുണ്ടറ എന്ന വിളംബര നാട്ടിലെ പ്രമുഖ സർക്കാർ വിദ്യാലയം
 
==ചരിത്രം==
==ചരിത്രം==
കേരളത്തിലെ പ്രധാന വ്യവസായ കേന്ദ്രമായി അറിയപ്പെട്ടിരുന്ന കുണ്ടറയുടെ  കേന്ദ്ര ഭാഗമായ ഇളമ്പള്ളൂരിൽ 1936  ൽ  സ്ഥാപിക്കപ്പെട്ട "കെ ജി വിലാസം എൽ  പി സ്കൂൾ" ആണ് ഇന്ന്  കെ ജി വി  ഗവൺമെൻറ്  യൂ  പി  സ്കൂൾ ആയി അറിയപ്പെടുന്നത് . കൊച്ചിടിച്ചാണ്ടി  ആശാൻ  എന്ന വ്യക്തി ആണ് ഈ  സ്കൂൾ സ്ഥാപിച്ചത് എന്ന്  രേഖകൾ വ്യക്തമാക്കുന്നു , പിന്നീട് ഈ സ്കൂൾ ഉമ്മൻ വൈദ്യനു കൈമാറുകയും, പിന്നീട് അദ്ദേഹം ഈ സ്കൂൾ സർക്കാരിനു  നൽകുകയും തുടർന്ന്   "കെ ജി വി  ഗവൺമെന്റ്   യൂ പി എസ് ആയി അറിയപ്പെടുകയും ചെയ്യുന്നു .

180

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606344" എന്ന താളിൽനിന്ന് ശേഖരിച്ചത്