"മണപ്പള്ളി ജി.എൽ.പി.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 61: | വരി 61: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
കൊല്ലം | 1917 മെയ് 26 വെള്ളിമലയാളമാസം 1092 ഇടവം 8 നാണ് മണപ്പള്ളി ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത്. കേരള സംസ്ഥാനത്തിലെ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ തഴവാ പഞ്ചായത്തിൽ പാവുമ്പ വില്ലേജിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഈ അദ്ധ്യയന വർഷം 330 കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||