ഉള്ളടക്കത്തിലേക്ക് പോവുക

"എസ്എഎൽപിഎസ് പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nhanbabu (സംവാദം | സംഭാവനകൾ)
വരി 76: വരി 76:
    
    
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* കാഞ്ഞങ്ങാട് - മടിക്കൈ അമ്പലത്തുകര- കാഞ്ഞിരപ്പൊയിൽ റൂട്ട്
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  കാഞ്ഞങ്ങാട് - മടിക്കൈ അമ്പലത്തുകര- കാഞ്ഞിരപ്പൊയിൽ റൂട്ട്
{{#multimaps:12.3446, 75.1652 |zoom=18}}
|}
|}
{{#multimaps:12.3446,75.1652 |zoom=16}}
<!--visbot  verified-chils->-->

21:57, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്എഎൽപിഎസ് പനങ്ങാട്
വിലാസം
പനങ്ങാട്

കാഞ്ഞിരപ്പൊയിൽ പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0467 2240411
ഇമെയിൽ12334salpspanangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്12334 (സമേതം)
യുഡൈസ് കോഡ്32010500403
വിക്കിഡാറ്റQ64398811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്vellarikkund
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകോടോം-ബേളൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത പി
പി.ടി.എ. പ്രസിഡണ്ട്കപിൽ കുമാർ
അവസാനം തിരുത്തിയത്
27-02-2022Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

കാസറഗോഡ് ജില്ലയിലെ മലയോര പഞ്ചായത്തുകളിലൊന്നായ കോടോെം ബേളൂർ ഗ്രാമപഞ്ചായത്തിലെ തായന്നൂർ ഗ്രാമത്തിലെ പതിനാറാം വാർഡായ പനങ്ങാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1954 ൽ എൻ.വി. കമ്മാരൻ നായർ , വിദ്യാഭ്യാസം നേടാൻ കഴിവില്ലാത്ത സാധാരണക്കാരന് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യം ഓല കൊണ്ട് മേഞ്ഞ ഒരു വിദ്യാലയമായിരുന്നു എങ്കിലും പിന്നീട് KER പ്രകാരമുള്ള കെട്ടിടമായി. ചുറ്റുപാടുമുള്ള സാധാരണക്കാരുടെ ഒരു വെളിച്ചമായിരുന്നു ഈ വിദ്യാലയം.അറിവിന്റെ വെളിച്ചം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പനങ്ങാട്,കാരാക്കോട്, ചുണ്ട,പുളിയനടുക്കം,വെള്ളൂട,വടക്കം മൂല,നെല്ലിയടുക്കം, നായരടുക്കം, ഉരുട്ടിക്കുന്ന് എന്നീ കോളനികളിലുള്ള കുട്ടികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

  • നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമുള്ള ഒറ്റ നില കെട്ടിടം.പാചകപ്പുര,കുടിവെള്ളം, ആ വശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങൾ ലൈബ്രറി എന്നിവയുണ്ട്.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാഞ്ഞങ്ങാട് - മടിക്കൈ അമ്പലത്തുകര- കാഞ്ഞിരപ്പൊയിൽ റൂട്ട്

{{#multimaps:12.3446, 75.1652 |zoom=18}}

"https://schoolwiki.in/index.php?title=എസ്എഎൽപിഎസ്_പനങ്ങാട്&oldid=1697972" എന്ന താളിൽനിന്ന് ശേഖരിച്ചത്