"എ യു പി എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു എസ് എസ് ജേതാക്കൾ 2019-20 |
|||
| വരി 1: | വരി 1: | ||
യു എസ് എസ് ജേതാക്കൾ 2019-20 | |||
1 അഭിനവ് കൃഷ്ണ | |||
'''2''' '''ഫാത്തിമ അത്തൂഫ''' | |||
'''3''' '''നിത ഫാത്തിമ''' | |||
'''4''' '''വിൻസെൻറ് ബിജു''' | |||
'''5''' '''ഹലിയ ഫാത്തിമ''' | |||
'''6''' '''എയ്ഞ്ചൽ മരിയ ജോൺസൺ''' | |||
'''7''' '''മിഷ്ന ഷെറി൯''' | |||
'''8''' '''ജുമാന ഫാത്തിമ''' | |||
'''9''' '''ആദിത്യ രാജ്''' | |||
{| class="wikitable" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
{{Prettyurl|A U P S Padinjarathara}} | {{Prettyurl|A U P S Padinjarathara}} | ||
{{Infobox School | {{Infobox School | ||
11:32, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
യു എസ് എസ് ജേതാക്കൾ 2019-20
1 അഭിനവ് കൃഷ്ണ
2 ഫാത്തിമ അത്തൂഫ
3 നിത ഫാത്തിമ
4 വിൻസെൻറ് ബിജു
5 ഹലിയ ഫാത്തിമ
6 എയ്ഞ്ചൽ മരിയ ജോൺസൺ
7 മിഷ്ന ഷെറി൯
8 ജുമാന ഫാത്തിമ
9 ആദിത്യ രാജ്
| എ യു പി എസ് പടിഞ്ഞാറത്തറ | |
|---|---|
| വിലാസം | |
Padinharathara പടിഞ്ഞാറത്തറ പി.ഒ. , 674575 , വയനാട് ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 04936 273396 |
| ഇമെയിൽ | aupspthara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15253 (സമേതം) |
| യുഡൈസ് കോഡ് | 32030300604 |
| വിക്കിഡാറ്റ | Q64522412 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പടിഞ്ഞാറത്തറ |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി സുധീർ |
| പി.ടി.എ. പ്രസിഡണ്ട് | ടി.നാസർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഗീത |
| അവസാനം തിരുത്തിയത് | |
| 05-02-2022 | 15253 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പടിഞ്ഞാറത്തറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ യു പി എസ് പടിഞ്ഞാറത്തറ . ഇവിടെ 313 ആൺ കുട്ടികളും 268 പെൺകുട്ടികളും അടക്കം 581 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ആമുഖം
പശ്ചിമഘട്ട മലനിരകളുടെ സുരക്ഷയിൽ സുരക്ഷിതമായ വയൽനാടുകളുടെ രമണീയ ഭൂഭാഗമായ വയനാട്,സഞ്ചാരികളുടെ പറുദീസ കൂടി ആയ ഈ ഭൂപ്രദേശത്തിൽ ബാണാസുര മലയുടെ ലാളിത്യം ആവോളം നുകർന്നു വേടരാജാക്കന്മാരുടെ ചരിത്ര ഐതീഹ്യം വിളിച്ചോതി,ടീപ്പു സുൽത്താന്റെ കുതിര പ്പടയുടെകുളമ്പടികളാൽ മുഖരിതമായ പുതിയ നിരത്ത് എന്ന പേരുകേട്ട ഇന്നത്തെ പടിഞ്ഞാറത്തറഎന്ന കൊച്ചു ഗ്രാമം.
ഗ്രാമത്തിൻറെ ഗ്രാമ ഭംഗിആവോളം ആവാഹിച്ച് തല ഉയർത്തി ഗ്രാമീണരുടെ ദിവ്യ സ്വപ്ന സാക്ഷാത്കാരത്തിൻറെ സാക്ഷ്യപത്രമായ് പരില്ലസിക്കുന്ന ക്ഷേത്രമാണ് ഞങ്ങളുടെ ഈ പടിഞ്ഞാറത്തറ എ യുപി സ്കൂൾ.
1954 ൽസ്ഥാപിതമായ ഈ വിദ്യാപ്പീടത്തിൻറെസ്ഥാപകൻ പരേതനായ ശ്രീ.ടി കേളപ്പൻ നായർ ആയിരുന്നു.പരേതയായ മാധവി അമ്മ എന്നിവരുടെ കരങ്ങളാൽ പ്രവർത്തനനിരതമായ ഈ വിദ്യാകേന്ദ്രം ഇന്ന് വൈത്തിരിഉപജില്ലയിലെ ഏറ്റവും വലിയ വിദ്യാകേന്ദ്രമായ് വിരാജിക്കുന്നു.പഠനപാതയിൽ പുരോഗതിയുടെ പടവുകൾ പടുത്തുയർത്തി സ്തുത്യർഹമായ ഉയരങ്ങൾ കീഴടക്കുവാൻ വിദ്യാലയത്തിന് സാധിച്ചു.പാഠ്യേതരകാര്യങ്ങളിൽ മികവ് പുലർത്തി നേട്ടങ്ങൾ കൈവരിക്കുന്നതിനും സാക്ഷിയായ് മേളകളിൽ മേലപ്പെരുപ്പത്തിൻറെ ശംഗോലി സംസ്ഥാനതലം വരെ എത്തി നില്ക്കുന്നു.കായികക്ഷമതയിലൂടെ വിദ്യാലയ കരുത്തിൻ ത്തിരിവെട്ടം സംസ്ഥാന തലത്തിൽ പ്രകാശിതമാകുന്നതിനും സാധിച്ചു.തുടരുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
- നിലവിലെ അധ്യാപകർ
- uss ജേതാക്കൾ
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.68268,75.97490 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15253
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈത്തിരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ