"കുറുവ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
ഡോക്ടർ സതീഷ് | ഡോക്ടർ സതീഷ് | ||
കുഞ്ഞിരാമൻ മാസ്റ്റർ { കെ ആർ കെ കാഞ്ഞിര} | കുഞ്ഞിരാമൻ മാസ്റ്റർ { കെ ആർ കെ കാഞ്ഞിര} | ||
അഷിക് ത്തോട്ടെൻ | |||
അഷിക് ത്തോട്ടെൻ | |||
അജിത് മാസ്റ്റർ | അജിത് മാസ്റ്റർ | ||
== '''ഹെഡ്മാസ്റ്റർ & സ്റ്റാഫ് കുറുവ യു.പി.സ്കൂൾ''' == | == '''ഹെഡ്മാസ്റ്റർ & സ്റ്റാഫ് കുറുവ യു.പി.സ്കൂൾ''' == | ||
ടി.കെ.പ്രദീപൻമാസ്റ്റർ ( ഹെഡ്മാസ്റ്റർ ) | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''ഒന്ന് മുതൽ ഏഴ് വരെ 15 ക്ലാസുകൾ പ്രവർത്തിക്കുന്നു .കെ ഇ ആർ പ്രീ കെ ഇ ആർ കെട്ടിടങ്ങൾ സ്‌ക്കൂളിന് ഉണ്ട് .ഒരു ഓഫീസ് റൂം ഒരു ഐ ടി ലാബ് ,ഒരു സ്മാർട്ട് ക്ലാസ് റൂം എന്നിവ ഉണ്ട് .ഒരു നല്ല അടുക്കള ,സ്റ്റോർ റൂം ,എന്നിവ ഉണ്ട് .വൃത്തിയുള്ള ടോയ്‌ലറ്റ്കൾ സ്‌കൂളിൽ ഉണ്ട് . | '''ഒന്ന് മുതൽ ഏഴ് വരെ 15 ക്ലാസുകൾ പ്രവർത്തിക്കുന്നു .കെ ഇ ആർ പ്രീ കെ ഇ ആർ കെട്ടിടങ്ങൾ സ്‌ക്കൂളിന് ഉണ്ട് .ഒരു ഓഫീസ് റൂം ഒരു ഐ ടി ലാബ് ,ഒരു സ്മാർട്ട് ക്ലാസ് റൂം എന്നിവ ഉണ്ട് .ഒരു നല്ല അടുക്കള ,സ്റ്റോർ റൂം ,എന്നിവ ഉണ്ട് .വൃത്തിയുള്ള ടോയ്‌ലറ്റ്കൾ സ്‌കൂളിൽ ഉണ്ട് . | ||
== കുറുവ യു .പി സ്കൂൾ ബ്‌ളോഗ് == | == കുറുവ യു .പി സ്കൂൾ ബ്‌ളോഗ് == | ||
വരി 86: | വരി 87: | ||
== സ്മാർട്ട് ക്‌ളാസ്സ് റൂം ( ഐ ടി ലാബ്) == | == സ്മാർട്ട് ക്‌ളാസ്സ് റൂം ( ഐ ടി ലാബ്) == | ||
'''സ്മാർട്ട്ക്‌ളാസ്റൂമിൽ ഹൈടെക് സംവിധാങ്ങൾ ആണ് കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത് .എൽ സി ഡി പ്രൊജക്ടർ ,ഇന്ററാക്ടീവ് ബോർഡ് ,സൗണ്ട് സിസ്റ്റം ,എ സി ,കസേരകൾ ,എൽ സി ഡി ടി വി ,സി ഡി ലൈബ്രെറി ,കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് എന്നിവയെല്ലാം | '''സ്മാർട്ട്ക്‌ളാസ്റൂമിൽ ഹൈടെക് സംവിധാങ്ങൾ ആണ് കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത് .എൽ സി ഡി പ്രൊജക്ടർ ,ഇന്ററാക്ടീവ് ബോർഡ് ,സൗണ്ട് സിസ്റ്റം ,എ സി ,കസേരകൾ ,എൽ സി ഡി ടി വി ,സി ഡി ലൈബ്രെറി ,കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് എന്നിവയെല്ലാം ഉണ്ട.''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ2016-17== | == പാഠ്യേതര പ്രവർത്തനങ്ങൾ2016-17== | ||
വരി 109: | വരി 108: | ||
'''''' | '''''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ2017-18== | == പാഠ്യേതര പ്രവർത്തനങ്ങൾ2017-18== | ||
വരി 126: | വരി 120: | ||
== '''ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ്സ്''' == | == '''ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ്സ്''' == | ||
2017 -18 വര്ഷം ബഹുമാനപ്പെട്ട മന്ത്രി ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി അനുവദിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ ഉൽഘാടനം നടന്നു .ഒന്നാം ക്ലാസ് ആണ് സ്മാർട്ട് ക്ലാസ് ആക്കി മാറ്റിയത് . | 2017 -18 വര്ഷം ബഹുമാനപ്പെട്ട മന്ത്രി ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി അനുവദിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ ഉൽഘാടനം നടന്നു .ഒന്നാം ക്ലാസ് ആണ് സ്മാർട്ട് ക്ലാസ് ആക്കി മാറ്റിയത് . | ||
[[പ്രമാണം:ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ്സ് ഉത്ഘാടനം |ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ്സ് ഉത്ഘാടനം 2017 -18 വര്ഷം ബഹുമാനപ്പെട്ട മന്ത്രി ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി അനുവദിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ നടന്നു .ഒന്നാം ക്ലാസ് ആണ് സ്മാർട്ട് ക്ലാസ് ആക്കി മാറ്റിയത് .]] | [[പ്രമാണം:ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ്സ് ഉത്ഘാടനം |ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ്സ് ഉത്ഘാടനം 2017 -18 വര്ഷം ബഹുമാനപ്പെട്ട മന്ത്രി ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി അനുവദിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ നടന്നു .ഒന്നാം ക്ലാസ് ആണ് സ്മാർട്ട് ക്ലാസ് ആക്കി മാറ്റിയത് .|കണ്ണി=Special:FilePath/ഒന്നാം_ക്ലാസ്_സ്മാർട്ട്_ക്ലാസ്സ്_ഉത്ഘാടനം]] | ||
== '''എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രെറി ''' == | == '''എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രെറി ''' == | ||
വരി 136: | വരി 129: | ||
== തനതു പ്രവർത്തനം == | == തനതു പ്രവർത്തനം == | ||
' ''''സമന്വയ''''''''' - '''സ്വയം സംരംഭകത്വ പരിപാടി''' | ' '<nowiki/>'''സമന്വയ''''''''' - '''സ്വയം സംരംഭകത്വ പരിപാടി''' | ||
'''പ്രവൃത്തിപരിചയ ക്ളബ്'' --'സ്വയം താഴിൽ പരിശീലനം ,നിർമ്മാണം ,വില്പന ---കുട്ടികളുടെ സ്വാശ്രയ സംഘം---- സോപ്പ് ,ക്‌ളീനിംഗ് ലോഷൻ ,കുട ,മെഴുകുതിരി .ആഭരണങ്ങൾ , | '''പ്രവൃത്തിപരിചയ ക്ളബ്'' --'സ്വയം താഴിൽ പരിശീലനം ,നിർമ്മാണം ,വില്പന ---കുട്ടികളുടെ സ്വാശ്രയ സംഘം---- സോപ്പ് ,ക്‌ളീനിംഗ് ലോഷൻ ,കുട ,മെഴുകുതിരി .ആഭരണങ്ങൾ , | ||
''' അഴക്സോപ്പ്''' പ്രവൃത്തിപരിചയ ക്ളബ് [സേവന] ഉല്പന്നങ്ങൾ]] | ''' അഴക്സോപ്പ്''' പ്രവൃത്തിപരിചയ ക്ളബ് [സേവന] ഉല്പന്നങ്ങൾ]] | ||
== ' ഹരിത കേരളം' == | == ' ഹരിത കേരളം' == | ||
14:32, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് സബ്ജില്ലയിലെ കുറുവ എന്ന പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കുറുവ യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുറുവ യു പി സ്കൂൾ | |
---|---|
വിലാസം | |
കുറുവ കുറുവ ,പി.ഒ കടലായി , 670003 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04972734260 |
ഇമെയിൽ | kuruvaupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13369 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രദീപൻ ടി കെ |
അവസാനം തിരുത്തിയത് | |
04-02-2022 | 13369 |
ചരിത്രം
''''1919 തിൽ ആണ് കുറുവ യു പി സ്കൂൾ ആരംഭിച്ചത് .ആദ്യം എൽ പി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് യു പി സ്കൂൾ ആയി ഉയര്ത്തപെട്ടു . കുറുവ കാഞ്ഞിര അവേര കടലായി പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നു കുറുവ യു പി സ്കൂൾ .
'''''''കുറുവ ,കാഞ്ഞിര ,കടലായി,അവേര എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട കരാറിനകം എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്തെ വിദ്യാകേന്ദ്ര മായിരുന്നു ഈ വിദ്യാലയം .തുടർന്ന് വായിക്കുക
മാനേജ്‌മെന്റ്
കരാറിനകം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .വി വി വിജയൻ ആണ് മാനേജർ
മുൻസാരഥികൾ
നമ്പർ | പേര് | വർഷം | |
---|---|---|---|
1 | ശ്രീ. ലക്ഷ്മി ടീച്ചർ | 1991 | |
2 | ശ്രീ.വേണുഗോപാലൻ മാസ്റ്റർ | 2014 | |
3 | ശ്രീ . രാഘവൻ മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ സതീഷ്
കുഞ്ഞിരാമൻ മാസ്റ്റർ { കെ ആർ കെ കാഞ്ഞിര}
അഷിക് ത്തോട്ടെൻ
അജിത് മാസ്റ്റർ
ഹെഡ്മാസ്റ്റർ & സ്റ്റാഫ് കുറുവ യു.പി.സ്കൂൾ
ടി.കെ.പ്രദീപൻമാസ്റ്റർ ( ഹെഡ്മാസ്റ്റർ )
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ ഏഴ് വരെ 15 ക്ലാസുകൾ പ്രവർത്തിക്കുന്നു .കെ ഇ ആർ പ്രീ കെ ഇ ആർ കെട്ടിടങ്ങൾ സ്‌ക്കൂളിന് ഉണ്ട് .ഒരു ഓഫീസ് റൂം ഒരു ഐ ടി ലാബ് ,ഒരു സ്മാർട്ട് ക്ലാസ് റൂം എന്നിവ ഉണ്ട് .ഒരു നല്ല അടുക്കള ,സ്റ്റോർ റൂം ,എന്നിവ ഉണ്ട് .വൃത്തിയുള്ള ടോയ്‌ലറ്റ്കൾ സ്‌കൂളിൽ ഉണ്ട് .
കുറുവ യു .പി സ്കൂൾ ബ്‌ളോഗ്
സ്കൂളിന് സ്വന്തമായി ഒരു ബ്ളോഗ് അടുത്ത കാലത്തു തുടങ്ങിയിട്ടുണ്ട്
http://kuruvaupschol.blogspot.in/
സ്മാർട്ട് ക്‌ളാസ്സ് റൂം ( ഐ ടി ലാബ്)
സ്മാർട്ട്ക്‌ളാസ്റൂമിൽ ഹൈടെക് സംവിധാങ്ങൾ ആണ് കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത് .എൽ സി ഡി പ്രൊജക്ടർ ,ഇന്ററാക്ടീവ് ബോർഡ് ,സൗണ്ട് സിസ്റ്റം ,എ സി ,കസേരകൾ ,എൽ സി ഡി ടി വി ,സി ഡി ലൈബ്രെറി ,കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് എന്നിവയെല്ലാം ഉണ്ട.
പാഠ്യേതര പ്രവർത്തനങ്ങൾ2016-17
പാഠ്യ ,പഠ്യേതര പ്രവത്തങ്ങളിൽ വളരെ നല്ല പ്രവർത്തനങ്ങൾ നടത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കഴിഞ്ഞവർഷം സബ്ബ് ജില്ലയിലെ മികച്ച സയൻസ് ക്ലബ്ബ് സമ്മാനം ലഭിച്ചു .2016 -2017 വര്ഷം വിവിധ മേളകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു.
ഗണിത ശാസ്ത്രമേള -- യു പി ഓവർ ഓൾ ഒന്നാം സ്ഥാനം
പ്രവർത്തി പരിചയമേള - എൽ പി ഓവർ ഓൾ ഒന്നാം സ്ഥാനം-യു പി ഓവർ ഓൾ രണ്ടാം സ്ഥാനം
ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേള - ഓവർ ഓൾ രണ്ടാം സ്ഥാനം
സബ്ജില്ലാസംസ്‌കൃതോത്സവം - ഓവർ ഓൾ നാലാം സ്ഥാനം
നാടകം സംസ്‌കൃതം - ഒന്നാംസ്ഥാനം
നാടകം മലയാളം' - രണ്ടാം സ്ഥാനം
''''റവന്യൂ ജില്ലാ നാടകം സംസ്‌കൃതം- രണ്ടാം സ്ഥാനം '
പാഠ്യേതര പ്രവർത്തനങ്ങൾ2017-18
പാഠ്യ ,പഠ്യേതര പ്രവത്തങ്ങളിൽ വളരെ നല്ല പ്രവർത്തനങ്ങൾ നടത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കഴിഞ്ഞവർഷം സബ്ബ് ജില്ലയിലെ മികച്ച ഗണിത ക്ലബ്ബ് സമ്മാനം ലഭിച്ചു 20118-19വര്ഷം വിവിധ മേളകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു.
ഗണിത ശാസ്ത്രമേള -- യു പി ഓവർ ഓൾ ഒന്നാം സ്ഥാനം
പ്രവർത്തി പരിചയമേള - എൽ പി ഓവർ ഓൾ ഒന്നാം സ്ഥാനം-യു പി ഓവർ ഓൾ രണ്ടാം സ്ഥാനം
ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേള - ഓവർ ഓൾ രണ്ടാം സ്ഥാനം
ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ്സ്
2017 -18 വര്ഷം ബഹുമാനപ്പെട്ട മന്ത്രി ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി അനുവദിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ ഉൽഘാടനം നടന്നു .ഒന്നാം ക്ലാസ് ആണ് സ്മാർട്ട് ക്ലാസ് ആക്കി മാറ്റിയത് . ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ്സ് ഉത്ഘാടനം 2017 -18 വര്ഷം ബഹുമാനപ്പെട്ട മന്ത്രി ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി അനുവദിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ നടന്നു .ഒന്നാം ക്ലാസ് ആണ് സ്മാർട്ട് ക്ലാസ് ആക്കി മാറ്റിയത് .
എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രെറി
തനതു പ്രവർത്തനം
' 'സമന്വയ'''' - സ്വയം സംരംഭകത്വ പരിപാടി 'പ്രവൃത്തിപരിചയ ക്ളബ് --'സ്വയം താഴിൽ പരിശീലനം ,നിർമ്മാണം ,വില്പന ---കുട്ടികളുടെ സ്വാശ്രയ സംഘം---- സോപ്പ് ,ക്‌ളീനിംഗ് ലോഷൻ ,കുട ,മെഴുകുതിരി .ആഭരണങ്ങൾ , അഴക്സോപ്പ് പ്രവൃത്തിപരിചയ ക്ളബ് [സേവന] ഉല്പന്നങ്ങൾ]]
' ഹരിത കേരളം'
വിവിധ ക്ളബുകൾ
സയൻസ് ക്ലബ്ബ് , ഫോറസ്ട്രി ക്ളബ്ബ് , ഹരിത ക്ളബ്ബ്
അദ്ധ്യാപകദിനാചരണം
സംസ്കൃതപഠന ശില്പശാല [കുറുവ യു .പി &കടലായി സൗത്ത് യു .പി (8/9/2018 )
പ്രളയ ദുരിതാശ്വാസഫണ്ട് ശേഖരണം (11/ 9 / 2018 )
നേർകാഴ്ച
വഴികാട്ടി
കണ്ണൂർ- കോഴിക്കോട് നാഷണൽ ഹൈവേയിൽനിന്നു കണ്ണൂർ ജെ.ടി.എസ് മുന്നിൽ നിന്ന് തുടങ്ങുന്ന ജെ.ടി.എസ് --കുറുവ-സിറ്റി റോഡിലൂടെ വന്നാൽ കുറുവ യു .പി സ്കൂളിന് മുന്നിൽ എത്തും
{{#multimaps: 11.853447392747618, 75.40401381185002| width=800px | zoom=16 }}