"വള്ളിയാട് എം. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

956 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==


വടകര താലൂക്കിൽ തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ വള്ള്യട്  ഗ്രാമത്തിൽ വില്ല്യാപ്പള്ളി  ആയഞ്ചേരി റോഡിൽ  വള്ള്യാട് യു. പി സ്കൂളിന് ഇടത്തോട്ട് ഏകദേശം 100 മീറ്റർ ദൂരത്തായി വിദ്യലയം സ്ഥിതി ചെയ്യുന്നു. അച്ചംവീട്ടിൽ മാപ്പിള എൽ പി സ്കൂൾ എന്ന പ്രാദേശിക പേരിൽ അറിയപ്പെ
വടകര താലൂക്കിൽ തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ വള്ള്യട്  ഗ്രാമത്തിൽ വില്ല്യാപ്പള്ളി  ആയഞ്ചേരി റോഡിൽ  വള്ള്യാട് യു. പി സ്കൂളിന് ഇടത്തോട്ട് ഏകദേശം 100 മീറ്റർ ദൂരത്തായി വിദ്യലയം സ്ഥിതി ചെയ്യുന്നു. അച്ചംവീട്ടിൽ മാപ്പിള എൽ പി സ്കൂൾ എന്ന പ്രാദേശിക പേരിൽ അറിയപ്പെട്ടിരുന്ന  ഈ സ്ഥാപനം അച്ചംവീട്ടിൽ എന്ന പറമ്പിൽ സ്ഥിതി ചെയ്യുന്നു. 1910 ലാണ് ഈ സ്ഥാപനത്തിന് അംഗീകാരം ലഭിച്ചത്.
 
മുസ്ളീം വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമായിരുന്നു ഈ വിദ്യാലയം ആരംഭിച്ചിരുന്നത്. കാരണം മറ്റ് മതവിഭാഗക്കാർക്ക് മറ്റ് സ്കൂളുകൾ ഉണ്ടായിരുന്നു. 1938 വരെ നാലാം ക്ലാസു വരെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൽ 1938 മുതൽ 1963 വരെ അഞ്ചാം ക്ലാസ് പ്രവർത്തിച്ചിരുന്നു.
 




18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1582774" എന്ന താളിൽനിന്ന് ശേഖരിച്ചത്