"എ.എൽ.പി.എസ്. കൊഴിക്കോട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

647529 (സംവാദം | സംഭാവനകൾ)
647529 (സംവാദം | സംഭാവനകൾ)
വരി 84: വരി 84:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കൊഴിക്കോട്ടിരി സെന്ററിൽ നിന്ന് 100 മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 75 സെന്റ് സ്ഥലത്തിൽ രണ്ട് കെട്ടിടങ്ങളും ഒരു ഓഫീസ് കെട്ടിടവും ടോയ്ലറ്റ് കെട്ടിടവും പ്രത്യേക അടുക്കള കെട്ടിടവും അടങ്ങിയതാണ് സ്കൂൾ. കുട്ടികൾക്കായി പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിൽ ജൈവവൈവിധ്യ പാർക്കും വിശാലമായ കളിസ്ഥലവും ഔഷധ ഉദ്യാനവും സ്കൂളിനെ ആകർഷകമാക്കുന്നു. വിവരസാങ്കേതിക പഠനത്തിനായി 6 കമ്പ്യൂട്ടറുകൾ അടങ്ങിയ കമ്പ്യൂട്ടർ ലാബ് സംവിധാനവും ഐസിടി പഠന സംവിധാനം പ്രയോജനപ്പെടുത്തുന്നതിനായി സ്മാർട്ട് റൂം സംവിധാനവും സ്കൂളിലുണ്ട്. സ്കൂൾ റേഡിയോ,വാട്ടർ പ്യൂരിഫയർ സിസ്റ്റം,ഓപ്പൺ എയർ ക്ലാസ് റൂം, സ്കൂൾ ബാൻഡ് എന്നിവ മികച്ച മാതൃകയായി തുടരുന്നു.


# '''കളിസ്ഥലം'''  
അധ്യാപകർക്കും ഹെഡ്മിസ്ട്രസിനും, മാനേജർക്കും വ്യത്യസ്ത മുറികളുള്ള ആധുനിക സംവിധാനത്തിനുള്ള ഓഫീസ് കെട്ടിടം ആണ് സ്കൂളിൽ ഉള്ളത്. സ്കൂളിന്റെ തിരുമുറ്റത്ത് സ്ഥാപിച്ചിട്ടുള്ള ഗാന്ധിപ്രതിമ സ്കൂളിന് ഏറെ ആകർഷകമാണ്. ഒട്ടനവധി പുസ്തകങ്ങളോട് കൂടിയ ലൈബ്രറി സംവിധാനം സ്കൂളിൽ ഉണ്ട്. സ്കൂൾ വാർഷികം ബാലസഭ മറ്റു ദിനാചരണങ്ങൾ എന്നിവ നടത്താൻ സൗകര്യത്തിൽ ഉള്ള ഇൻഡോർ, ഔട്ട്ഡോർ സ്റ്റേജും സ്കൂളിലുണ്ട്. കുട്ടികൾക്ക് കായികരംഗത്തെ കഴിവ് വളർത്തുന്ന വളർത്തുന്നതിന് ആവശ്യമായ  കായിക ഉപകരണങ്ങൾ സ്കൂളിലുണ്ട്.
# '''സ്മാർട്ട്‍റൂം'''  
#'''കളിസ്ഥലം'''  
# '''കമ്പ്യൂട്ടർ ലാബ്'''  
#'''സ്മാർട്ട്‍റൂം'''
# '''ശാസ്ത്ര ലാബ്'''  
#'''കമ്പ്യൂട്ടർ ലാബ്'''
# '''ഡിജിറ്റൽ ജൈവവൈവിധ്യോദ്യാനം'''
# '''ഔഷധോദ്യാനം'''
# '''കുട്ടികളുടെ പാർക്ക്'''
# '''പച്ചക്കറിത്തോട്ടം'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എ.എൽ.പി.എസ്._കൊഴിക്കോട്ടിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്