എ.എം.എൽ.പി എസ്. കൈപറ്റ (മൂലരൂപം കാണുക)
16:19, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
=='''ചരിത്രം''' == | =='''ചരിത്രം''' == | ||
ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കടലുണ്ടി പുഴയോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് കൈപ്പറ്റ.[[എ.എം.എൽ.പി എസ്. കൈപറ്റ/ചരിത്രം|തുടർന്ന് വായിക്കുക]] | ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കടലുണ്ടി പുഴയോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് കൈപ്പറ്റ.1900 കാലഘട്ടത്തിൽ വെറ്റില കൃഷിയും അടയ്ക്കാ കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ പ്രദേശത്തുകാരെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി മുനമ്പത്ത് സ്വദേശി കുഞ്ഞഹമ്മദ് മുസ്‌ലിയാർ ഒരു ഓത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1921 ൽ ഉമ്മിണിക്കടവത്ത് കോയാമു ഹാജിക്ക് കൈ മാറുകയും ചേക്കു എന്ന പ്രധാനധ്യാപകന്റെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സ് വരെ യുള്ള ഒരു സ്ഥാപനമായി മാറുകയും ചെയ്തു. മണ്മറഞ്ഞു പോയവരും ഇന്ന് ജീവിച്ചിരിക്കുന്നതുമായ ധാരാളം അധ്യാപകർ തലമുറകൾക്ക് വീജ്ഞാനം പകർന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്. [[എ.എം.എൽ.പി എസ്. കൈപറ്റ/ചരിത്രം|തുടർന്ന് വായിക്കുക]] | ||
==''' ഭൗതികസൗകര്യങ്ങൾ''' == | ==''' ഭൗതികസൗകര്യങ്ങൾ''' == | ||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. വൈദ്യുതികരിച്ച അടച്ചുറപ്പുള്ള ക്ലാസ് മുറികൾ , സ്മാർട്ട് ക്ലാസ്സ് മുറികൾ, കമ്പ്യൂട്ടർ ലാബ്, വിപുലമായ കുടിവെള്ള സൗകര്യം, വിപുലമായ പുസ്തകങ്ങളുമായി സ്ക്കൂൾ ലൈബ്രറി, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങൾ, സ്ക്കൂൾ വാഹനം, കളിസ്ഥലം എന്നിവ സ്‍കൂളിൽ ഉണ്ട്. | |||
* [[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | * [[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | ||
വരി 72: | വരി 72: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. | |||
* | * | ||
* | * | ||
വരി 104: | വരി 104: | ||
|- | |- | ||
|3 | |3 | ||
| | | | ||
| | | |