"ഗവ. എൽ.പി.എസ്. മണിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 37: വരി 37:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


എല്ലാ ക്ലാസ് മുറികളും  ടൈലിട്ടവയാണ്.  ആയിരത്തോളം  പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.  പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക്  വായിക്കുന്നതിനും വിലയിരുത്തുന്നതിനും  പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്.  '''കൂടുതൽ വായിക്കാൻ'''
എല്ലാ ക്ലാസ് മുറികളും  ടൈലിട്ടവയാണ്.  ആയിരത്തോളം  പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.  പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക്  വായിക്കുന്നതിനും വിലയിരുത്തുന്നതിനും  പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്.  '''[[ഗവ. എൽ.പി.എസ്. മണിയന്ത്രം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]'''
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* അക്ഷരയജ്ഞം
* അക്ഷരയജ്ഞം

15:18, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. മണിയന്ത്രം
വിലാസം
കല്ലൂർക്കാട്

kalloorkadപി.ഒ,
,
686668
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ9496449681
ഇമെയിൽglpsmm@gmail.com
കോഡുകൾ
സ്കൂൾ കോഡ്28202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻUshakumari v k
അവസാനം തിരുത്തിയത്
03-02-2022Glpsmaniyanthram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1962 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പ‍ഞ്ചായത്തിലെ (10-ാം വാ‍ർ‍ഡ്) ഏക സർക്കാർ വിദ്യാലയമാണ്.എറണാകുളം ജില്ലയിലെ മൂവാറ്റുപ്പുഴ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്നത്, കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ് മുറികളും ടൈലിട്ടവയാണ്. ആയിരത്തോളം പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്. കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

പി.വി മറിയം - 1994-1995

സി.പി രാജമ്മ - 1995-1996

വി.എസ് സിദ്ദിഖ് - 1996-1998

പി.കെ ഗൗരി - 1999-2000

ജോസഫ് പി.ജെ - 2000-2003

ലൂസിക്കുട്ടി ജോൺ - 2003-2004

മേരി പി.എം - 2004-2005

ഹാജിറ ബീവി - 2005-2008

ജാഫർ പി.കെ - 2008-2011

സെബാസ്റ്റ്യൻ ജോർജ്ജ് - 2011-2016

വി.കെ ഉഷകുമാരി -2016-(തുടരുന്നു)

അദ്ധ‍്യാപകർ

വി.കെ ഉഷകുമാരി

സെലീന ജോർജ്ജ്

മനു മോഹനൻ

രമ്യ ജോൺ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കല്ലൂർക്കാട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലത്തിൽ മണിയന്ത്രം വഴിയിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
  • വാഴക്കുളത്തുനിന്നും കലൂർ വഴി 5 കി.മീ മാറി കല്ലൂർക്കാട്, അവിടെ നിന്നും 3 കി.മീ മണിയന്ത്രം വഴി.

{{#multimaps:9.95008,76.67568|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._മണിയന്ത്രം&oldid=1577576" എന്ന താളിൽനിന്ന് ശേഖരിച്ചത്