"എസ്.എം.യു.പി.എസ്സ്, ഉദയഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* സ്കൂൾ കെട്ടിടങ്ങൾ - 3 | |||
* സ്മാർട്ട് ക്ലാസ്സ്‌റൂം - 2 | |||
* കമ്പ്യൂട്ടർ ലാബ് | |||
* റീഡിങ് റൂം | |||
* ആധുനിക സൗകര്യങ്ങളോടുകൂടിയ ഉച്ച ഭക്ഷണ ശാല | |||
* ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം | |||
* കളിസ്ഥലം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
14:34, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എം.യു.പി.എസ്സ്, ഉദയഗിരി | |
---|---|
വിലാസം | |
ഉദയഗിരി പ്രകാശ് പി.ഒ. , ഇടുക്കി ജില്ല 685609 , ഇടുക്കി ജില്ല | |
സ്ഥാപിതം | 08 - September - 1980 |
വിവരങ്ങൾ | |
ഇമെയിൽ | smupsudayagiriidukki@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30236 (സമേതം) |
യുഡൈസ് കോഡ് | 32090300602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാമാക്ഷി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 297 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സജയ് |
എം.പി.ടി.എ. പ്രസിഡണ്ട് | മായ ബിജു. |
അവസാനം തിരുത്തിയത് | |
03-02-2022 | 30236 |
................................
ചരിത്രം
===== ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിൽ ഉദയഗിരി എന്ന മനോഹരമായ ഗ്രാമത്തിൽ പള്ളിയോടു ചേർന്നുള്ള പള്ളിക്കൂടം ആയി സെൻറ് മേരിസ് സ്കൂൾ, ഉദയഗിരി 1970 ൻറെ കാലയളവിൽ പ്രവർത്തിച്ചിരുന്നു. ആനക്കുഴി എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത് . പിന്നീട് ഇത് ഉദയഗിരി ആയി മാറി .1980 ൽ കോതമംഗലം രൂപതയുടെ പ്രത്യേക അഭ്യർത്ഥനപ്രകാരം ഉദയഗിരി സെൻറ് മേരിസ് എൽപി സ്കൂൾ Gov. Aided School ആയി അംഗീകരിച്ചു.ഫാദർ മാത്യു കാക്കനാട്ട് പ്രഥമ സ്കൂൾ മാനേജർ ആയും ശ്രീ എം ഡി ചെറിയാൻ മലമാക്കൽ പ്രഥമാധ്യാപകനായും സ്ഥാനമേറ്റെടുത്തു. 191 വിദ്യാർത്ഥികളായിരുന്നു ആ സമയത്ത് സ്കൂളിൽ പഠിച്ചിരുന്നത്. 4.6 1984 ൽ UP school ന് അനുവാദം ലഭിക്കുകയും സെൻറ് മേരിസ് യുപി സ്കൂളായി ഇത് upgrade ചെയ്യപ്പെടുകയും ചെയ്തു.ഒന്ന് മുതൽ ആറ് വരെ ക്ലാസ്സ്കളിലായി 649 കുട്ടികൾ അധ്യയനം നടത്തിയിരുന്നു .1985 ൽ 18 division കളിലായി 772 വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു . 1980 മുതൽ 1999 വരെ ശ്രീ എം ഡി ചെറിയാൻ മലമാക്കൽ പ്രഥമാധ്യാപകൻ ആയി സേവനം അനുഷ്ഠിക്കുകയും സ്കൂളിൽ നിന്ന് വിരമിക്കുകയും ചെയ്തു.1999-2001 വരെ ശ്രീ എ പൗലോസ് പ്രഥമാധ്യാപകൻ ആയിരുന്നു. തുടർന്ന് ശ്രീ ടോമി മൈക്കിൾ തലച്ചിറ 2001 -2015 വരെ പ്രഥമാധ്യാപകൻ സേവനം അനുഷ്ഠിക്കുകയും തുടർന്ന് കിളിയാർകണ്ടം Holy Family UPS ലേക്ക് സ്ഥലം മാറിപ്പോവുകയും ചെയ്തു .1.5.2015 ൽ ശ്രീ.എംസി സോഫി പ്രഥമാധ്യാപകൻ ആയി ചുമതല ഏറ്റെടുത്തു .ഈ കാലഘട്ടങ്ങളിലെല്ലാം സ്കൂളിലെ വിദ്യാർഥികൾ പാഠ്യ പാഠ്യേതര മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചിരുന്നു.31.3.2020 ൽ ശ്രീ.എംസി സോഫി സ്കൂളിൽ നിന്ന് വിരമിക്കുകയും തുടർന്ന് സി.ലിസ്സി തോമസ് എസ് ഡി പ്രഥമാധ്യാപികയായി ചുമതലയേറ്റെടുത്ത് നയിച്ചുകൊണ്ടിരിക്കുന്നു.17 അധ്യാപകരും 297വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.
=====
തലക്കെട്ടാകാനുള്ള എഴുത്ത്
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ കെട്ടിടങ്ങൾ - 3
- സ്മാർട്ട് ക്ലാസ്സ്‌റൂം - 2
- കമ്പ്യൂട്ടർ ലാബ്
- റീഡിങ് റൂം
- ആധുനിക സൗകര്യങ്ങളോടുകൂടിയ ഉച്ച ഭക്ഷണ ശാല
- ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- എസ്.എം.യു.പി.എസ്സ്, ഉദയഗിരി/ നേർക്കാഴ്ച\നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- Sophy MC
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.850028639560852, 77.05766175335947|zoom=10}}
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30236
- 1980ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ