എസ്.എം.യു.പി.എസ്സ്, ഉദയഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ് ഇവിടെ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു .ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ  വിവിധങ്ങളായ പരിപാടികൾ വളരെ മനോഹരമായി നടത്തിവരുന്നു .ക്ലബ്ബിൻറെ നേതൃത്വത്തിനായി പ്രത്യേകം സന്നദ്ധരായ അദ്ധ്യാപകരും വിദ്യാർഥികളും പ്രവർത്തിക്കുന്നു