"ജി.യു.പി.എസ്. വീമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==
                     1924 ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് വീമ്പൂർ സ്കൂൾ പ്രവർ ത്തനം ആരംഭിച്ചത് .ആദ്യത്തെ കുട്ടി ഊരോത്തു പറബിൽ മൊയ്ദീൻ .സ്കൂൾ തുടക്ക കാലത്ത് നരുകര ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര് .രാവിലെ 10 മണി വരെ മദ്രസ്സയും ശേഷം സ്കൂളും .1936 മുതൽ നരുകര മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് .അക്കാലത് ജമ്മിമാരുടെ കുട്ടികളേ സ്കൂളിൽ പോയിരുന്നുള്ളൂ. മറ്റു കുട്ടികൾ കാലികളെ മേയ്ക്കുന്നവരും കൃഷിപ്പണികളിൽ എർപ്പെട്ടവരും ആയിരുന്നു .ആർക്കും വീടില്ല .ജമ്മിയുടെ ആശ്രിത വർത്തി ആയാൽ മാത്രം വീട് വക്കാൻ അനുവാദം കിട്ടൂ .1936 വരെ മൂന്നാം ക്ലാസ്സിനപ്പുറം ഒരു കുട്ടിയും പഠിച്ചിരുന്നില്ല [[ജി.യു.പി.എസ്. വീമ്പൂർ/ചരിത്രം|കൂടുതൽ വായിക്കാം]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മഞ്ചേരി മുൻസിപ്പൽ പ്രദേശത്തുള്ള അതി പുരാതനമായ  സ്‌കൂളുകളിലൊന്നാണ് ജി യു പി എസ് വീമ്പൂർ . രണ്ടു ഇരു നില കെട്ടിടങ്ങളിലായാണ്  ഈ സ്‌കൂൾ പ്രവർത്തിക്കുന്നത് . പ്രീ പ്രൈമറി മുതൽ 7 വരെ  18 ഡിവിഷനുകൾ . സ്മാർട്ട് ക്ലാസ്സ്‌റൂം , സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് , കൗൺസിലിങ് റൂം , ലൈബ്രറി , മാത്‍സ് ലാബ് ,എസ് എസ്  ലാബ് , ലാംഗേജ് റൂംമുതലായ സൗകര്യങ്ങൾ ഇവിടെ ഉണ്ട് . [[ജി.യു.പി.എസ്. വീമ്പൂർ/സൗകര്യങ്ങൾ|മറ്റ് സൗകര്യങ്ങൾ  അറിയാൻ]]  

== ക്ലബുകൾ ==
ക്ലബുകൾ
*ഇ ടി  ക്ലബ്  
*ഇ ടി  ക്ലബ്  
*വിദ്യാരംഗം
*വിദ്യാരംഗം

09:10, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. വീമ്പൂർ
വിലാസം
വീമ്പൂർ

GUPS VEEMBOOR
,
മാരിയാട് പി.ഒ.
,
676122
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1924
വിവരങ്ങൾ
ഫോൺ9048225286
ഇമെയിൽgupsvmbr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18583 (സമേതം)
യുഡൈസ് കോഡ്32050600702
വിക്കിഡാറ്റQ64567756
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്46
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ279
പെൺകുട്ടികൾ285
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞ്ഞൻ പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദാലി എം
എം.പി.ടി.എ. പ്രസിഡണ്ട്അമൃത
അവസാനം തിരുത്തിയത്
03-02-202218583

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                   1924 ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് വീമ്പൂർ സ്കൂൾ പ്രവർ ത്തനം ആരംഭിച്ചത് .ആദ്യത്തെ കുട്ടി ഊരോത്തു പറബിൽ മൊയ്ദീൻ .സ്കൂൾ തുടക്ക കാലത്ത് നരുകര ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര് .രാവിലെ 10 മണി വരെ മദ്രസ്സയും ശേഷം സ്കൂളും .1936 മുതൽ നരുകര മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് .അക്കാലത് ജമ്മിമാരുടെ കുട്ടികളേ സ്കൂളിൽ പോയിരുന്നുള്ളൂ. മറ്റു കുട്ടികൾ കാലികളെ മേയ്ക്കുന്നവരും കൃഷിപ്പണികളിൽ എർപ്പെട്ടവരും ആയിരുന്നു .ആർക്കും വീടില്ല .ജമ്മിയുടെ ആശ്രിത വർത്തി ആയാൽ മാത്രം വീട് വക്കാൻ അനുവാദം കിട്ടൂ .1936 വരെ മൂന്നാം ക്ലാസ്സിനപ്പുറം ഒരു കുട്ടിയും പഠിച്ചിരുന്നില്ല കൂടുതൽ വായിക്കാം
             
ഭൗതികസൗകര്യങ്ങൾ

മഞ്ചേരി മുൻസിപ്പൽ പ്രദേശത്തുള്ള അതി പുരാതനമായ സ്‌കൂളുകളിലൊന്നാണ് ജി യു പി എസ് വീമ്പൂർ . രണ്ടു ഇരു നില കെട്ടിടങ്ങളിലായാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത് . പ്രീ പ്രൈമറി മുതൽ 7 വരെ 18 ഡിവിഷനുകൾ . സ്മാർട്ട് ക്ലാസ്സ്‌റൂം , സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് , കൗൺസിലിങ് റൂം , ലൈബ്രറി , മാത്‍സ് ലാബ് ,എസ് എസ് ലാബ് , ലാംഗേജ് റൂംമുതലായ സൗകര്യങ്ങൾ ഇവിടെ ഉണ്ട് . മറ്റ് സൗകര്യങ്ങൾ അറിയാൻ

ക്ലബുകൾ

വഴികാട്ടി

-MANJERI CALICUT ROAD

-6.1 KM FROM MANJERI

-13.2 KM TO KONDOTTY

-VEEMBOOR

{{#multimaps: 11.1190443,76.069805 | width=600px | zoom=16 }}
"https://schoolwiki.in/index.php?title=ജി.യു.പി.എസ്._വീമ്പൂർ&oldid=1571451" എന്ന താളിൽനിന്ന് ശേഖരിച്ചത്