ഉള്ളടക്കത്തിലേക്ക് പോവുക

"എ പി എച്ച് എസ് അളഗപ്പനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22072 (സംവാദം | സംഭാവനകൾ)
.
22072 (സംവാദം | സംഭാവനകൾ)
.
വരി 123: വരി 123:


: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->{{#multimaps:10.09304,77.050563|zoom=18}}
<!--visbot  verified-chils->-->{{#multimaps:10.09304,77.050563|zoom=https://www.google.com/maps/place/Alagappanagar+Panchayat+HSS/@10.4312134,76.2710273,17z/data=!3m1!4b1!4m5!3m4!1s0x3ba7fa0ae80567fd:0xcc1e4e4a9aae31f1!8m2!3d10.4312211!4d76.2735191}}
10.431194/76.273331
10.431194/76.273331

12:24, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

പരേതനായ ഡോ.എം.ആർഎം.അളഗപ്പ ചെട്ടിയാരാണ് 1952ൽ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാർത്ഥം അളഗപ്പ ടെക്സ് റൈറല് സ്എൽ പി. സ്കൂള് ‍സ്ഥാപിച്ചത്. 1957ൽ ഈ വിദ്യാലയം യു. പി. ആയി ഉയർത്തുകയുണ്ടായി. 1964ൽ കംപനി ത്യാഗരാജ ചെട്ടിയാർ ഏറെറടുുത്തതോടു കൂടി സ്കൂളിൻടെ പേര്അളഗപ്പനഗർ ത്യാഗരാജ വിദ്യാലയം എന്നാക്കി മാററി. 1966ൽ ഇത് ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ എ പി എച്ച്  എച്ച്  എസ്  എസ്  അളഗപ്പനഗർ എന്ന പേരിൽ അറിയപ്പെടുന്നു

ഭൗതികസൗകര്യങ്ങൾ

അളഗപ്പനഗർ പ‍ഞ്ചായത്ത് ഹൈസ്കൂളിൽ സാമാന്യം നല്ല ഒരു കെട്ടിടവും ,ലൈബ്ററി, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ട്. സ്മാർട്ട് ക്ളാസ്റൂമിൻടെ ഭാഗമായി സുസജ്ജമായ കംപ്യൂട്ടർ ലാബിൻടെ കാര്യം പ്റത്യേകം എടുത്തു പറയേണ്ടതാണ്. കുട്ടികൾക്ക് കളിക്കാനായി കായിക പാർക്കിൻടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നൃത്തപഠനക്ളാസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • സ്ടുടെന്റ്റ് പോലീസ് കേഡറ്റ്

മാനേജ്മെന്റ്

അളഗപ്പ ചെട്ടിയാരുിടെ ഉടമസ്ഥതയിൽ ആയിരുന്ന സ്കൂള് പിന്നീട് 1990 ൽ അ ളഗപ്പനഗർപന്ചായത്തിന് വിട്ടു കൊടുക്കുകയുണ്ടായി. അതതു കാലത്തെ പന്ചായത്ത് സെക്റട്ടറിയാണ് സ്കൂളിന്ടെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1966 - 67 എം. ബാലചന്ദറരാജ
1967- 80 ടി. ശിവരാമ മേനോൻ
1980 - 97 അച്ചാമ്മ വർഗിസ്
1997 - 2000 കെ. വി. കമലാക്ഷി
2000 - 01 സി. എസ്. പ്റഭാവതി
2001 - 02 എൻ. കണലാംബാൾ
2002 - 03 എം. വരദ
2004- 05 സ്ററാലി ജോർജ്ജ്. സി
2005 - 09 ബിസി കെ കെ
2009 -12 ജോൺസൻ എച്ച് എച്ച്
2012 -13 ടോമി ജോൺ
2013 -15 രമേശ്കുമാർ എം കെ
2015 -18 രാജേന്ദ്രകുമാർ സി
2018 സിനി എം കുര്യാക്കോസ്

സ്കൂൾ ജീവനക്കാർ

അധ്യാപകർ

സിനി എം കുര്യാക്കോസ് (പ്രധാനാധ്യാപിക )

ലിസി ക്ളീറ്റസ് സീനിയർ അസിസ്റ്റന്റ് (ഇംഗ്ലീഷ് ടീച്ചർ ,ഹൈ സ്കൂൾ വിഭാഗം )

റെജി കൊച്ചപ്പൻ എൻ (ബയോളജി ടീച്ചർ ,ഹൈ സ്കൂൾ വിഭാഗം ),

പുഷ്പ ടി (ഗണിത അദ്ധ്യാപിക ,ഹൈ സ്കൂൾ വിഭാഗം ),

പ്രസാദ് സി കെ (സോഷ്യൽ സയൻസ് അധ്യാപകൻ, ഹൈ സ്കൂൾ വിഭാഗം )

ബ്രൈറ്റി ടി.എം (ഫിസിക്കൽ സയൻസ് ടീച്ചർ ഹൈ സ്കൂൾ വിഭാഗം ),

അമൃത ഡൊമിനിക് (മലയാളം ടീച്ചർ ഹൈ സ്കൂൾ വിഭാഗം ,

കാരുണ്യ ( ഹിന്ദി ടീച്ചർ ഹൈ സ്കൂൾ വിഭാഗം )

വിമല എം.ജെ (മലയാളം ടീച്ചർ ഹൈ സ്കൂൾ വിഭാഗം ) ,

സജീഷ് ബേബി ( യു .പി. വിഭാഗം അധ്യാപകൻ )

അജിത ടി ( യു .പി. വിഭാഗം ടീച്ചർ ),

ജിഷ ഐ .എസ് ( യു .പി. വിഭാഗം ടീച്ചർ )

ഓഫീസ് സ്റ്റാഫ്

ദിവ്യ (ക്ലാർക്ക് )

ഷോണി (ഓഫീസ്‌ അറ്റന്റന്റ് ),

സന്ധ്യ കെ വി ( ഓഫീസ്‌ അറ്റന്റന്റ്)

ഭവാനി പി എം (F T M)

==വഴികാട്ടി==

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�

{{#multimaps:10.09304,77.050563|zoom=https://www.google.com/maps/place/Alagappanagar+Panchayat+HSS/@10.4312134,76.2710273,17z/data=!3m1!4b1!4m5!3m4!1s0x3ba7fa0ae80567fd:0xcc1e4e4a9aae31f1!8m2!3d10.4312211!4d76.2735191}} 10.431194/76.273331

"https://schoolwiki.in/index.php?title=എ_പി_എച്ച്_എസ്_അളഗപ്പനഗർ&oldid=1574252" എന്ന താളിൽനിന്ന് ശേഖരിച്ചത്