"ജി.എൽ.പി.എസ്. പുള്ളോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

578 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Majeed1969 എന്ന ഉപയോക്താവ് ജി.എൽ.പി.എസ്. പുല്ലോട് എന്ന താൾ ജി.എൽ.പി.എസ്. പുള്ളോട് എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 57: വരി 57:
}}
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിൽ  ആലത്തൂർ ഉപജില്ലയിലെ ഒരു സർക്കാർ സ്കൂളാണ്  ജി .എൽ .പി .എസ് .പുള്ളോട്.പൂവപ്പുള്ളി ഗോവിന്ദൻ നായർ പുള്ളോട് സന്മനസുകൊണ്ടു നൽകിയ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 1925ൽ മലബാർ ബോർഡിനു കീഴിൽ പ്രവർത്തനമാരംഭിച്ച ഒരു പ്രൈമറി  വിദ്യാലയമാണിത് .  
പാലക്കാട് ജില്ലയിൽ  ആലത്തൂർ താലൂക്ക് ,എരിമയൂർ പഞ്ചായത്തിൽ തൃപ്പാളൂർ -പുള്ളോട് ചിതറോഡ് ഭാഗത്ത്  സ്ഥിതിചെയ്യുന്ന ജി..പി.സ്കൂൾ പുള്ളോടിന് ഏകദേശം നൂറ് വർഷത്തോളം പഴക്കം അവകാശപ്പെടാനുണ്ട് . 1925  ൽ ഓലമേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിന് ,പുള്ളോടിലെ ശ്രീ .ഗോവിന്ദൻ നായർ മകൻ വേണുഗോപാലൻ നായർ എന്ന മഹത്‌വ്യക്തി ഒരേക്കർ സ്ഥലം ദാനമായി നൽകുകയുണ്ടായി .അന്നത്തെ ഭരണാധികാരികളും നാട്ടുകാരും ചേർന്ന്  1986 ൽ ഓടിട്ട രീതിയിലുള്ള ഈ കെട്ടിടം പണിത് വിദ്യാലയ പ്രവർത്തനങ്ങൾ തുടർന്നു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1714037" എന്ന താളിൽനിന്ന് ശേഖരിച്ചത്