"കോട്ടൂർ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം= = | == ചരിത്രം== | ||
കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറയിൽ മുസ്ലിം സമൂഹത്തിൻറെ ഉന്നതി ലക്ഷ്യം വച്ചു കൊണ്ട് 1920 ൽ സ്ഥാപിതമായതാണ് കോട്ടൂർ മോപ്പിള എൽ പി സ്കൂൾ. ഓലഷെഡിലാണ് ആദ്യ കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് . മൺ മറഞ്ഞുപോയ ഉദാരമതികളായ ഒട്ടേറെ മഹദ് വ്യക്തികളുടെ കൂടായ്മ കൊണ്ടാണ് ഈ സ്ഥാപനം നിലവിൽ വന്നത്. വയൽ പുരയിൽ മോയിതീൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഓല ഷെഡു നിർമ്മിച്ചത്. | കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറയിൽ മുസ്ലിം സമൂഹത്തിൻറെ ഉന്നതി ലക്ഷ്യം വച്ചു കൊണ്ട് 1920 ൽ സ്ഥാപിതമായതാണ് കോട്ടൂർ മോപ്പിള എൽ പി സ്കൂൾ. ഓലഷെഡിലാണ് ആദ്യ കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് . മൺ മറഞ്ഞുപോയ ഉദാരമതികളായ ഒട്ടേറെ മഹദ് വ്യക്തികളുടെ കൂടായ്മ കൊണ്ടാണ് ഈ സ്ഥാപനം നിലവിൽ വന്നത്. വയൽ പുരയിൽ മോയിതീൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഓല ഷെഡു നിർമ്മിച്ചത്. | ||
1975-76 കാലത്ത് കുന്നുമ്മൽ അബ്ദുൽ അസീസ് കെ യുടെ ഉടമസ്ഥതയിൽ ഇന്നത്തെ കെട്ടിടത്തിലേക്ക് പ്രവർത്തനം തുടങ്ങി. പൂർണമായി ഓടുമേഞ്ഞ കെട്ടിടവും 5 ക്ലാസ് മുറികളുമുള്ള ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ ഇംഗ്ലിഷ് മീഡിയം സ്കൂളുകളുടെ ആധിക്യത്താൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുകയും 1998 മുതൽ അൺ എക്കണോമിക് പട്ടികയിൽ പെടുകയും ചെയ്തു. 2016 ൽ മാനേജ്മെൻറിന്റെയും, പിടിഎ യുടെയും സഹായത്തോടെ കുട്ടികളുടെ എണ്ണം ഗണ്യമായി ഉയർത്തുവാൻ സാധിച്ചിരിക്കുകയാണ്. | 1975-76 കാലത്ത് കുന്നുമ്മൽ അബ്ദുൽ അസീസ് കെ യുടെ ഉടമസ്ഥതയിൽ ഇന്നത്തെ കെട്ടിടത്തിലേക്ക് പ്രവർത്തനം തുടങ്ങി. പൂർണമായി ഓടുമേഞ്ഞ കെട്ടിടവും 5 ക്ലാസ് മുറികളുമുള്ള ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ ഇംഗ്ലിഷ് മീഡിയം സ്കൂളുകളുടെ ആധിക്യത്താൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുകയും 1998 മുതൽ അൺ എക്കണോമിക് പട്ടികയിൽ പെടുകയും ചെയ്തു. 2016 ൽ മാനേജ്മെൻറിന്റെയും, പിടിഎ യുടെയും സഹായത്തോടെ കുട്ടികളുടെ എണ്ണം ഗണ്യമായി ഉയർത്തുവാൻ സാധിച്ചിരിക്കുകയാണ്. | ||