"എ.എൽ.പി.എസ് ചീയാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19209-wiki (സംവാദം | സംഭാവനകൾ) No edit summary |
19209-wiki (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
25 സെന്റ് ഭൂമിയിൽ 5 ക്ലാസ് മുറികളും (1pre KER ,4 post KER )ഒരു വിശാലമായ ഓഫിസ് റൂമും ഈ വിദ്യാലത്തിൽ സ്ഥിതിചെയ്യുന്നു .LP കുഞ്ഞുങ്ങൾക്കാവശ്യമായ ഒരു കളിസ്ഥലവും നല്ല ഒരു സ്റ്റേജും ഇവിടെയുണ്ട് .മനോഹരമായ പൂന്തോട്ടവും എല്ലാവിധ ടോയ്‌ലെറ്റ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ് .സ്കൂളിന് ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉണ്ട് .എല്ലാ ക്ലാസ്സിലും കമ്പ്യൂട്ടർ പഠനത്തിന് പ്രൊജക്ടർ സൗകര്യം ലഭ്യമാണ് .എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട് .സജ്ജീകരിച്ച ഒരു കമ്പ്യൂട്ടർ ലാബ് നിലവിലുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||