"ശിവവിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(SCHOOL PHOTO)
വരി 52: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കെ പി  
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കെ പി  
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു  
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു  
| സ്കൂൾ ചിത്രം= 14532_5
| സ്കൂൾ ചിത്രം= 14532_6
|size=350px
|size=350px
|caption=
|caption=

20:26, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ മൊകേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  ശിവവിലാസം  എൽ പി സ്കൂൾ

ശിവവിലാസം എൽ.പി.എസ്
പ്രമാണം:14532 6
വിലാസം
മൊകേരി

ശിവവിലാസം എൽ. പി സ്കൂൾ, ,മൊകേരി
,
കൂരാറ പി.ഒ.
,
670694
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0490 2316995
ഇമെയിൽsivavilasammokeri@gmail.com
കോഡുകൾ
സ്കൂൾ കോഡ്14532 (സമേതം)
യുഡൈസ് കോഡ്32020600406
വിക്കിഡാറ്റQ64457232
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൊകേരി,,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജൻ വി
പി.ടി.എ. പ്രസിഡണ്ട്രാജേഷ് കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
01-02-202214532HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ശിവവിലാസം എൽ.പി സ്കൂൾ.മൊകേരി

മൊകേരി പഞ്ചായത്തിൻറെ പടിഞ്ഞാറുഭാഗത്ത് പത്താം വാർഡിൽ, മൊകേരി എന്ന പ്രദേശത്താണ് ശിവവിലാസം എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1887ൽ മൊകേരി അംശം ദേശത്ത് ഒരു കുടിപ്പളളിക്കൂടമായാണ് വിദ്യാലയം സ്ഥാപിതമായത്.തലശ്ശേരി താലൂക്കിലെ പന്ന്യന്നൂർ എന്ന സ്ഥലത്തെ എംപി അനന്തക്കുറുപ്പ് എന്ന ആളായിരുന്നു ഇതിന്റെ സ്ഥാപകൻ.പണ്ടത്തെ ഗുരുകുല സമ്പ്രദായത്തിൻറെ തുടർച്ചയായുള്ള പ്രവർത്തനശൈലിയായിരുന്നു ഇതിനുണ്ടായിരുന്നത്.കുട്ടികൾ നൽകി യിരുന്ന ദക്ഷിണയായിരുന്നു ഗുരുനാഥന്റെ പ്രതിഫലം.സാമൂഹികമായും, സാമ്പത്തിക മായും വളരെ പിന്നാക്കം നിൽക്കുന്ന ആ കാലഘട്ടത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്നത് അധ്യാപകരെ സംബന്ധിച്ച് ഏറെ ശ്രമകരമായ ജോലി യായിരുന്നു.

അനന്തക്കുറുപ്പ് ഏഴുത്തുപള്ളി നടത്തി വരുമ്പോൾ ഒരു ദിവസം ശ്രീ കിനാത്തി അനന്തൻ ഗുരുക്കൾ അവിടെ സന്ദർശിക്കാൻ ഇടയായി. അനന്തക്കുറുപ്പ്, അനന്തൻ ഗുരുക്കളെ വിദ്യാലയം നടത്തിപ്പിന് ക്ഷണിച്ചു.അതിനുശേഷം രണ്ടു പേരും എഴുത്തുപള്ളി നടത്തി പ്പോന്നു.

1916ൽ സ്കൂളിന്റെ കെട്ടിടം മാറ്റിപ്പണിയുകയും സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു. ആദ്യം മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിന്നീട് നാലാം ക്ലാസും 1939ൽ അഞ്ചാം ക്ലാസും അംഗീകരിച്ചു.ഇപ്പോൾ അഞ്ചാം ക്ലാസ് വരെ തുടർന്നു വരുന്നു.

ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേര് പടിഞ്ഞാറെ മൊകേരി ബോയ്സ് ലോവർ എലിമെൻററി സ്കൂൾ എന്നായിരുന്നു.1950ൽ അത് ശിവവിലാസം എൽ.പി സ്കൂൾ എന്നാക്കി മാറ്റി.അനന്തൻ ഗുരുക്കൾക്ക് ശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ.വി.കെ.കരുണാകരൻ മാസ്റ്റർ ആയിരുന്നു മാനേജർ. അദ്ദേഹം ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു.അദ്ദേഹത്തിൻറെ മകളുടെ മകൻ ശ്രീ അഭയ്രമേഷ് ആണ് ഇപ്പോഴത്തെ മാനേജർ.

== ഭൗതികസൗകര്യങ്ങൾ ==1 മുതൽ 5 വരെ ക്ലാസ് മുറികൾ വൈദ്യുതി സൗകര്യം കമ്പ്യൂട്ടറുകൾ,പ്രൊജക്റ്ററുകൾ, കുടിവെള്ള സൗകര്യം, ലൈബ്രറി സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.768314232428402, 75.57072153084853 | width=800px | zoom=17}}

"https://schoolwiki.in/index.php?title=ശിവവിലാസം_എൽ.പി.എസ്&oldid=1551237" എന്ന താളിൽനിന്ന് ശേഖരിച്ചത്