"ജി.എൽ.പി.എസ്.കിഴക്കുംപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പട്ടിക ചേർത്തു)
(→‎വഴികാട്ടി: സ്കൂളിലേക്കെത്താനുള്ള മാർഗം ചേർത്തു)
വരി 158: വരി 158:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.068549194568167, 76.28916829090582|width=600px|zoom=20}}
മേലാറ്റൂർ ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും എടത്തനാട്ടുകര റൂട്ടിൽ രണ്ട് കിലോമീറ്റർ ദൂരം.{{#multimaps:11.068549194568167, 76.28916829090582|width=600px|zoom=20}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:42, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.കിഴക്കുംപുറം
വിലാസം
മേലാറ്റൂർ

GLPSCHOOL KIZHAKKUMPURAM
,
കിഴക്കുംപാടം പി.ഒ.
,
679326
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1973
വിവരങ്ങൾ
ഇമെയിൽglpskizhakkumpuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്48310 (സമേതം)
യുഡൈസ് കോഡ്32050500602
വിക്കിഡാറ്റQ64563722
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംമേലാറ്റൂർപഞ്ചായത്ത്
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ49
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവസന്ത.പി
പി.ടി.എ. പ്രസിഡണ്ട്സക്കീർ ഹുസൈൻ
എം.പി.ടി.എ. പ്രസിഡണ്ട്ലാവണ്യ
അവസാനം തിരുത്തിയത്
01-02-202248310 wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1973 ജൂൺ 1 ാം തീയതി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കിഴക്കുംപാടം പ്രദേശത്ത് സ്കൂൾ ആരംഭിച്ചു

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിൽ 5 റൂമുകളുള്ളDPEP കെട്ടിടവും 3 റൂമുകളുള്ള പഞ്ചായത്ത് കെട്ടിടവും സ്കൂളിനുണ്ട്. 3 കമ്പ്യൂട്ടറുകളും സ്കൂളിലുണ്ട്. ടോയ്ലറ്റുകളും കുടിവെള്ള സൗകര്യവും കളിസ്ഥലവും സ്വന്തമായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • ആരോഗ്യ ക്ലബ്
  • വിജയഭേരി
  • വിവിധ മേളകളിൽ പങ്കാളിത്തം

ഭരണനിർവഹണം

  • മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്

ഞങ്ങളെ നയിച്ചവർ

  • പി.ടി.എ.
  • ​എം.ടി.എ.

എസ്.എം.സി.

മുൻ പ്രഥമാധ്യാപകർ

ക്രമസംഖ്യ പേര് കാലഘട്ടം
1 വാസുദേവൻ  നമ്പൂതിരി 1989 1990
2 പത്മിനി 1990 1991
3 മുഹമ്മദ് 1991 1992
4 ഗോവിന്ദൻ   1992 1993
5 മത്തായി 1993 1995
6 കാർത്യായനി 1995 1999
7 കോമുണ്ണി 1999 2000
8 ജയപാലൻ 2000
9 അബ്ദുൽ ജലീൽ
10 മോഹനദാസ് 2005 2017
11 ആൻ്റണി 2017 2018
12 അബ്ദുസ്സമത് 2018 2020
13 വസന്ത 2021

വഴികാട്ടി

മേലാറ്റൂർ ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും എടത്തനാട്ടുകര റൂട്ടിൽ രണ്ട് കിലോമീറ്റർ ദൂരം.{{#multimaps:11.068549194568167, 76.28916829090582|width=600px|zoom=20}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കിഴക്കുംപുറം&oldid=1548713" എന്ന താളിൽനിന്ന് ശേഖരിച്ചത്