"കടലായി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കടലായിഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് കടലായി എൽ പി സ്കൂൾ
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കടലായിഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് കടലായി എൽ പി സ്കൂൾ
== ചരിത്രം ==
== ചരിത്രം ==
ചിറക്കൽ ഭാഗങ്ങളിലെ വിദ്യാർഥികൾക്ക് അക്ഷര വെളിച്ചം പകർന്ന
മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ അനുമതിയോടെ 1923ൽ കടലായി എൽ പി സ്കൂൾ സ്ഥാപിതമായി.ഏതാനും വർഷം ചിറക്കൽ രാജാസ് ഹയർ സെക്കൻററി സ്കൂളിലും പിന്നീട് സമീപത്തുളള വാടകക്കെട്ടിടത്തിലും തുടർന്നു താജ് മഹൽ വീവിങ്ങ് വർക്സ് ഉടമയായ പളളിക്കുന്നുമ്മൽ കുഞ്ഞപ്പൻനായർ നൽകിയ കെട്ടിടത്തിൽ  ശ്രീ.പി.വി.നാരായണൻ മാസ്റ്റർ,ചന്തുക്കുട്ടിമാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഏകദേശം 600 ലധികം കുട്ടികളോടെ പ്രവർത്തനം തുടങ്ങി.അർപ്പണമനോഭാവമുളള അധ്യാപകരിപ്പോഴും സ്കൂളിൻറെ പുരോഗതിയ്ക്കായി അനവരതം യത്നിച്ചു കൊണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/കടലായി_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്