"ഗവ. എൽ. പി. എസ്. അരയാഞ്ഞിലിമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38501roopa (സംവാദം | സംഭാവനകൾ)
38501roopa (സംവാദം | സംഭാവനകൾ)
വരി 72: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്കൂളിൽ കുട്ടികൾക്ക് പഠനാന്തരീക്ഷം ഒരുക്കുന്നതിന് ആവശ്യമായ 4 ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ആഴ്ചയിലും കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനായി അധ്യാപകരുടെ നേതൃത്വത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്‌ഞാനം ഉറപ്പിക്കുവാൻ വേണ്ടി ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. കുട്ടികളുടെ വിനോദത്തിനും ഉല്ലാസത്തിനുമായി മനോഹരമായ പാർക്കും കളിസ്ഥലവും ഉണ്ട്. കൂടാതെ പരിസ്ഥിതി സൗഹൃദ അന്തരിക്ഷം സൃഷ്ടിക്കുന്നതിനായി ഒരു ജൈവ വൈവിധ്യ പാർക്കും  ഭംഗിയുള്ള പൂന്തോട്ടവും ഉണ്ട്..
കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നതിനായി എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കളയും സ്റ്റോർ റൂമും ഉണ്ട്. സ്കൂളിലെ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കായി കിണറും കുഴൽക്കിണറും ഉപയോഗിക്കുന്നു.കുട്ടികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ഗവ._എൽ._പി._എസ്._അരയാഞ്ഞിലിമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്