"എൻഎം എൽപിഎസ് കനകപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 120: വരി 120:


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
*കുട്ടികളെ വിവിധ മത്സര പരീക്ഷകളിൽ പങ്കെടുപ്പിക്കുന്നു. സ്കൂളിൽ മൈനർ പാർക്ക് ഉണ്ട്.  ശതാബ്ദി സ്മാരകമായി വി ഗാർഡ്  - ഡൈനിങ്ങ് ഹാൾ,ഓഫീസ്  റൂം ഉൾപ്പെടുന്ന കെട്ടിട സമുച്ചയം നിർമിചു തന്നു .
*-----
*-----


==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#-----
#Sri. Sunil George.  Headmaster
#-----
#Smt. Susan K Joseph.  LPST
#Smt. Sindhu M.  LPST
#Smt.  Jiji K John.  LPST
===അനധ്യാപകർ===
===അനധ്യാപകർ===
#-----
#-----

13:12, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻഎം എൽപിഎസ് കനകപ്പലം
വിലാസം
കനകപ്പലം

കനകപ്പലം പി.ഒ.
,
686509
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ0482 8210336
ഇമെയിൽnmlpschoolkanakappalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32314 (സമേതം)
യുഡൈസ് കോഡ്32100400507
വിക്കിഡാറ്റQ87659416
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ61
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ േജാർജ്
പി.ടി.എ. പ്രസിഡണ്ട്പ്രസന്നൻ
എം.പി.ടി.എ. പ്രസിഡണ്ട്ലിജി
അവസാനം തിരുത്തിയത്
01-02-202232314-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി   ഉപജില്ലയിലെ കനകപ്പലം എന്ന സ്ഥലത്തുള്ള പ്രൈമറി സ്കൂൾ ആണ് ഇത്

ചരിത്രം

1916 ൽ ഇംഗ്ലീഷ്  മിഷനറി ആയിരുന്ന എഡ്വിൻ ഹണ്ടർ നോയൽ എന്ന പാശ്ചാത്യ മിഷനറിയാൽ ഈ സ്കൂൾ എരുമേലിയിൽ സ്ഥാപിക്കപ്പെട്ടു .

മാനവ ഐക്യത്തിന്റെയും മത സൗഹാര്ദത്തിന്റെയും പ്രതീകമാണ് എരുമേലി . ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണിത് .

നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള 18  വിദ്യാലയങ്ങളിൽ ഒന്നാണിത് .

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഒരു മാതൃക വിദ്യാലയമായി പ്രവർത്തിക്കുന്നു .        

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


1000ത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

ചുറ്റു മതിലോടുകൂടിയ വിശാലമായ ഗ്രൗണ്ട് സ്കൂളിനുണ്ട് .

സയൻസ് ലാബ്

ഐടി ലാബ്

കമ്പ്യൂട്ടർ ഉപകരണങ്ങളും പ്രോജെക്ടറുകളും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടുന്ന ഐടി ലാബ് ഉണ്ട് .

സ്കൂൾ ബസ്

കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂളിൽ സ്വന്തമായി  കൃഷി ചെയ്യുന്നു . കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന് ഇത് ഉപകരിക്കുന്നു .ഉച്ചഭക്ഷണ പരിപാടിക്ക് കൃഷിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വരുന്നു .

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു. മാസത്തിൽ രണ്ടു ദിവസങ്ങളിലായി വിദ്യാരംഗം കലാസാഹിത്യവേദി മീറ്റിംഗുകൾ നടത്തിവരുന്നു .

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ Smt.Susan K Joseph,Smt. Jiji K John എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ Smt. Sindhu M, Smt. Susan K Joseph എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ Smt.Sindhu M,Smt.Jiji K John എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ Smt.Susan K Joseph, Smt.Jiji K John എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


Smart Energy Programme Cordinator Smt. Sindhu M.

കേരള ഗവണ്മെന്റിന്റെയും കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നടത്തുന്നതാണ് സ്മാർട്ട് എനർജി പ്രോഗ്രാം .

വിദ്യാർഥികളിൽ ഊർജ സംരക്ഷണം ദൈനംദിനചര്യയുടെ ഭാഗമാക്കുക എന്നതാണ്  ലക്‌ഷ്യം.

അതിനാവശ്യമായിട്ടുള്ള ബോധവൽക്കരണ ക്ലാസ് ,ചിത്രരചനാ മത്സരം എന്നിവ നടത്തി .

സബ് ജില്ലാതലത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ ഈ സ്കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാർഥിയായ Master.Bezalel M B ക്കു രണ്ടാം സ്ഥാനം ലഭിച്ചു.

നേട്ടങ്ങൾ

  • കുട്ടികളെ വിവിധ മത്സര പരീക്ഷകളിൽ പങ്കെടുപ്പിക്കുന്നു. സ്കൂളിൽ മൈനർ പാർക്ക് ഉണ്ട്. ശതാബ്ദി സ്മാരകമായി വി ഗാർഡ്  - ഡൈനിങ്ങ് ഹാൾ,ഓഫീസ്  റൂം ഉൾപ്പെടുന്ന കെട്ടിട സമുച്ചയം നിർമിചു തന്നു .
  • -----

ജീവനക്കാർ

അധ്യാപകർ

  1. Sri. Sunil George. Headmaster
  2. Smt. Susan K Joseph. LPST
  3. Smt. Sindhu M. LPST
  4. Smt. Jiji K John. LPST

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=എൻഎം_എൽപിഎസ്_കനകപ്പലം&oldid=1544758" എന്ന താളിൽനിന്ന് ശേഖരിച്ചത്