"ജി.എൽ.പി.എസ് കൊളവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==
<big>'''ഗവ : എൽ . പി  സ്‌കൂൾ  കൊളവല്ലൂർ  :-'''</big>
<big>'''ഗവ : എൽ . പി  സ്‌കൂൾ  കൊളവല്ലൂർ  :-'''</big>
          <big>കണ്ണൂർ ജില്ലയിലെ പാനൂർ സബ്ജില്ലയിലെ കുന്നോത്തുപറമ്പ് പഞ്ചായത്തിൽ തൂവക്കുന്നിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് ഗവ : എൽ പി സ്കൂൾ കൊളവല്ലൂർ.1906 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ഒന്നും തന്നെ ലഭ്യമല്ല.പഴമക്കാരിൽ നിന്നും കേട്ട അറിവുകളിൽ നിന്നും ശേഖരിച്ച നുറുങ്ങുകൾ  മാത്രം ഇവിടെ പ്രതിപാദിക്കട്ടെ .</big>
            <big>കണ്ണൂർ ജില്ലയിലെ പാനൂർ സബ്ജില്ലയിലെ കുന്നോത്തുപറമ്പ് പഞ്ചായത്തിൽ തൂവക്കുന്നിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ്</big> <big>[[ജി.എൽ.പി.എസ് കൊളവല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക >>>>>>]]</big>
 
        <big>പൗര പ്രമുഖനായിരുന്ന കൂവേരിയിൽ അറ്റിപ്പറ്റി കുഞ്ഞിമൂസ -തല മുറകൾക്ക് വിദ്യാഭ്യാസം നേടുന്നതിനും അത് വിതരണം ചെയ്യുന്നതിനും ഒരു ഉൾക്കാഴ്ചയോടെ ,നിസ്വാർത്ഥ ചിന്താസരണിയിലൂടെ നീങ്ങിയ മഹത്‌വ്യക്തി - തന്റെ സ്വന്തം സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ പടുത്തുയർത്തിയ ഈ വിദ്യാലയം എന്നും ചരിത്രത്തിലെ വഴികളിൽ ചിരഞ്ജീവിയായി നിൽക്കേണ്ടി ഇരിക്കുന്നു.ഷെഡ്ഡിൽ തുടങ്ങിയ ഈ സ്ഥാപനം  കൂവേരിയിൽ കുടുംബങ്ങളുടെ അതേ സ്ഥലത്തുള്ള ഓടുമേഞ്ഞ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു .2016 ൽ  ഈ  സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചു  രണ്ടു നില  കോൺഗ്രീറ്റ് കെട്ടിടം പണി കഴിപ്പിച്ചുണ്ട് . പഴയ കാലങ്ങളിൽ ഈ പ്രദേശത്തെ കുട്ടികൾ പലരും ഈ സ്കൂളിൽ വരാൻ മടിച്ചിരുന്നു എന്നത് മാത്രമല്ല വന്നവർ തന്നെ കുറച്ചു കാലത്തിനുള്ളിൽ സ്ഥാപനം ഉപേക്ഷിച്ചു പുറത്തുപോവുകയും വീണ്ടും സ്കൂളിൽ തന്നെ എത്തിയിരുന്നതായും രേഖകൾ തെളിയിക്കുന്നു.മുൻകാലങ്ങളിൽ വിദ്യാസമ്പാദനത്തിലൂടെ അർഹമായ സ്ഥാനങ്ങൾ നേടിയെടുത്തവർ വളരെ വിരളമായിരുന്നു എന്നത് ഈ പ്രദേശത്തെ മുതിർന്ന സമൂഹം സാക്ഷിയാണ്.കൃഷിയും കച്ചവടവും ജീവിതമാർഗ്ഗമാക്കിയവരായിരുന്ന ഒരു തലമുറയാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത് ,എന്നാൽ ഇന്ന് സ്ഥിതി മാറാൻ തുടങ്ങിയിരിക്കുന്നു ഒരു പുത്തൻ തലമുറയും അവർക്ക് പ്രോത്സാഹനവും മാർഗദർശനവും നൽകുന്ന പഴയ തലമുറയും ഇവിടെ സമഞ്ജസമായി സമ്മേളിക്കുന്ന കാഴ്ച ഏവർക്കും ആവേശം പകരുകയാണ്. ആദ്യ കാലത്ത് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇന്ന് പ്രീ പ്രൈമറിയും ഒന്ന് മുതൽ നാലുവരെ ക്ലാസ്സിലെ കുട്ടികളും അധ്യയനം നടത്തുന്നു .[[ജി.എൽ.പി.എസ് കൊളവല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക >>>>>>]]</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1540994" എന്ന താളിൽനിന്ന് ശേഖരിച്ചത്