ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.സ്കൂൾ കോവൂർ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 75: വരി 75:
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
കലാരൂപങ്ങളുടെ അവതരണം
കലാരൂപങ്ങളുടെ അവതരണം
{| class="wikitable"
{| class="wikitable"
|+
|+
|[[പ്രമാണം:41306t2.jpg|ലഘുചിത്രം]]
|[[പ്രമാണം:41306t2.jpg|ഇടത്ത്‌|ലഘുചിത്രം|207x207ബിന്ദു]][[പ്രമാണം:41306t1.jpg|ലഘുചിത്രം|212x212ബിന്ദു]]
|[[പ്രമാണം:41306t1.jpg|ലഘുചിത്രം]]
|
|}
|}



22:57, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിൽ  കോവൂർ  പ്രദേശത്തുള്ള ഒരു ഗവണ്മെന്റ്  വിദ്യാലയമാണ്  ഗവ.എൽ .പി.സ്‌കൂൾ കോവൂർ

ഗവ.എൽ.പി.സ്കൂൾ കോവൂർ‍
വിലാസം
കോവൂർ

അരിനല്ലൂർ പി.ഒ. പി.ഒ.
,
690538
,
കൊല്ലം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽglpskovoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്41306 (സമേതം)
യുഡൈസ് കോഡ്32130400210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ186
പെൺകുട്ടികൾ187
ആകെ വിദ്യാർത്ഥികൾ373
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന. ഐ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷ്മി
അവസാനം തിരുത്തിയത്
31-01-2022GOVT.LP SCHOOL KOVOOR


പ്രോജക്ടുകൾ




ചരിത്രം

ഗവ എൽ.പി.എസ്  കോവൂരിന്റെ  ആദ്യകാല കെട്ടിടം

മൈനാഗപ്പള്ളി  പഞ്ചായത്തിലെ  കോവൂർ പ്രദേശത്ത് 1921 നു മുൻപ് തന്നെ ചെമ്പോൽ  പെൺപള്ളിക്കൂടം എന്ന പേരിൽ ഒന്നുമുതൽ ഏഴ് വരെ യുള്ള ഒരു വിദ്യാലയം നിലനിന്നിരുന്നു .ഈ പ്രദേശത്തെ പ്രമുഖനായിരുന്ന ശ്രീ ചെമ്പകൽ പദ്മനാഭൻ നായർ സ്ഥാപിച്ച വിദ്യാലയമായിരുന്നു ഇത് .വിദ്യാഭ്യാസപരമായി പിന്നോക്കം  നിന്നിരുന്ന ഈ പ്രദേശത്തെ കൈപിടിച്ചുയർത്തുവാൻ അദ്ദേഹം നടത്തിയ ശ്രമഫലമായാണ് ഈ വിദ്യാലയം തയാഥാർഥ്യമായത് .

1921 ൽ ശ്രീ ചെമ്പകൽ പദ്മനാഭൻ നായർ ഒന്നുമുതൽ  നാലുവരെയുള്ള  ക്ലാസ്സുകൾ ഉൾപ്പെടുന്ന പ്രൈമറി വിഭാഗത്തെ പൊതുജനങ്ങൾക്കു വേണ്ടി സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും യു.പി വിഭാഗം അദ്ദേഹത്തിൻറെ  മാനേജ്മെന്റിൽ തന്നെ നിലനിർത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഗവ എൽ.പി.എസ്  കോവൂർ പുതിയ ബിൽഡിംഗ്


പാഠ്യേതര പ്രവർത്തനങ്ങൾ

കലാരൂപങ്ങളുടെ അവതരണം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രശസ്തരായ ധാരാളം വ്യക്തികൾ  ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്. ഇപ്പോഴത്തെ കുന്നത്തൂർ എം.എൽ.എ  ശ്രീ കോവൂർ കുഞ്ഞുമോൻ ,ഇപ്പോഴത്തെ കെ.പി.സി .സി.യുടെ കൊല്ലം ജില്ലാ പ്രസിഡന്റും മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകകളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീ. രാജേന്ദ്രപ്രസാദ് ,നോവലിസ്റ്റും  പത്രപ്രവർത്തകനുമായ ഹരി കുറിശ്ശേരി ,ദൃശ്യ മാധ്യമ രംഗത്തും കലാരംഗത്തും രാഷ്ട്രീയ രംഗത്തും പ്രശസ്തനായ ഉല്ലാസ് കോവൂർ ,ഡെപ്യൂട്ടി കള ക്ടർ ആയിരുന്ന  ശ്രീ ഗോപിനാഥപിള്ള, കോളേജ് അധ്യാപകനായ ഡോ .എസ.ഭദ്രൻ ,കവിയും അധ്യാപകനും ആയ എബി പാപ്പച്ചൻ  തുടങ്ങിയവർ അവരിൽ ചിലരാണ് .

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_കോവൂർ‍&oldid=1538358" എന്ന താളിൽനിന്ന് ശേഖരിച്ചത്