"ജി യു പി എസ് പാലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
== ചരിത്രം == | == ചരിത്രം == | ||
{{Infobox School | {{Infobox School | ||
വരി 62: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[https://en.wikipedia.org/wiki/Ramanthali രാമന്തളി] ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പാലക്കോട് ഗ്രാമത്തിൽ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ജി.യു.പി.സ്കൂൾ 1974-ൽ സ്ഥാപിക്കപ്പെട്ടു. പാലക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, ജി.യു.പി.സ്കൂൾ, മദ്രസ, ജുമാ മസ്ജിദ്,അങ്കണവാടി , എന്നിവ ഈ വിദ്യാലയത്തിന്റെി സമീപത്തായി [[ജി യു പി എസ് പാലക്കോട്/ചരിത്രം|കൂടുതൽ വായിക്കാൻ]] | |||
[https://en.wikipedia.org/wiki/Ramanthali രാമന്തളി] ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പാലക്കോട് ഗ്രാമത്തിൽ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ജി.യു.പി.സ്കൂൾ 1974-ൽ സ്ഥാപിക്കപ്പെട്ടു. പാലക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, ജി.യു.പി.സ്കൂൾ, മദ്രസ, ജുമാ മസ്ജിദ്,അങ്കണവാടി , എന്നിവ ഈ വിദ്യാലയത്തിന്റെി സമീപത്തായി [[ജി യു പി എസ് പാലക്കോട്/ചരിത്രം|കൂടുതൽ വായിക്കാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. കെട്ടിട ഉടമസ്ഥരായ ജമാഅത്ത് [[ജി യു പി എസ് പാലക്കോട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]] | പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. കെട്ടിട ഉടമസ്ഥരായ ജമാഅത്ത് [[ജി യു പി എസ് പാലക്കോട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]] |
21:07, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ജി യു പി എസ് പാലക്കോട് | |
---|---|
വിലാസം | |
പാലക്കോട് പാലക്കോട് , പാലക്കോട് പി.ഒ. , 670305 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1974 |
വിവരങ്ങൾ | |
ഫോൺ | 04985 210990 |
ഇമെയിൽ | gupspalacode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13965 (സമേതം) |
യുഡൈസ് കോഡ് | 32021200105 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | രാമന്തളി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രസന്നകുമാരി .പി .വി |
പി.ടി.എ. പ്രസിഡണ്ട് | കെ .സി .മുസ്തഫ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ്മുസല്മ .കെ |
അവസാനം തിരുത്തിയത് | |
31-01-2022 | Gupspalacode |
രാമന്തളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പാലക്കോട് ഗ്രാമത്തിൽ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ജി.യു.പി.സ്കൂൾ 1974-ൽ സ്ഥാപിക്കപ്പെട്ടു. പാലക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, ജി.യു.പി.സ്കൂൾ, മദ്രസ, ജുമാ മസ്ജിദ്,അങ്കണവാടി , എന്നിവ ഈ വിദ്യാലയത്തിന്റെി സമീപത്തായി കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. കെട്ടിട ഉടമസ്ഥരായ ജമാഅത്ത് കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്ര ക്ളബ് ,ഗണിത ക്ലബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്, തുടങ്ങിയ ക്ലബ്ബുകൾ രൂപീകരിച്ച് കൂടുതൽ വായിക്കാൻ
മാനേജ്‌മെന്റ്
ഗവണ്മെന്റ്.
മുൻസാരഥികൾ
പ്രഥമാധ്യാപകർ | |||
ക്രമ
നമ്പർ |
പേര് | സേവന കാലം | |
1 | സി സി പത്മനാഭൻ | 1975 | 1976 |
2 | എ മായിൻ കുട്ടി | 1977 | 1978 |
3 | എം രാഘവൻ പിഷാരടി | 1978 | 1980 |
4 | എം പത്മനാഭൻ നമ്പ്യാർ | 1981 | 1986 |
5 | ഇ കൃഷ്ണൻ | 1986 | 1987 |
6 | പി കെ നാരായണൻ | 1987 | 1988 |
7 | ടി വി തുളസി ഭായ് | 1988 | 1989 |
8 | എ പത്മനാഭൻ | 1989 | 1990 |
9 | ഇ സരോജിനി | 1990 | 1991 |
10 | കെ വി കരുണാകരൻ | 1991 | 1993 |
11 | ടി മുസ്തഫ | 1993 | 1994 |
12 | എൻ കെ രാഘവൻ | 1994 | 1995 |
13 | എ മായിൻ കുട്ടി | 1995 | 1999 |
14 | പി പി ലക്ഷ്മി | 1999 | 2001 |
15 | പി എൻ ദേവകി അന്തർജനം | 2001 | 2002 |
16 | ടി പി നാരായണൻ | 2003 | 2004 |
17 | ടി സരോജിനി | 2004 | 2005 |
18 | കെ എൽ ഉഷാദേവി | 2005 | 2006 |
19 | ഐ വി രാമചന്ദ്രൻ | 2006 | 2007 |
20 | എം പങ്കജാക്ഷൻ | 2007 | 2011 |
21 | ഓ കെ പത്മനാഭൻ | 2011 | 2012 |
22 | പി ആർ രാധാമണി | 2012 | 2013 |
23 | എം വി അന്നമ്മ | 2013 | 2016 |
24 | വാമനൻ പി | 2016 | 2017 |
25 | തമ്പാൻ കുറുവേലിക്കാരൻ | 2017 | 2019 |
26 | പ്രസന്നകുമാരി പി വി | 2019 | ...... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്പർ | പേര് | പ്രശസ്തി |
1 | പ്രൊഫ.ശംസുദ്ധീൻ കെ പി | റിട്ട. പ്രിൻസിപ്പൽ, ഡി ഐ എ കോളേജ് പാറാൽ |
2 | കെ സി. മുഹമ്മദ് ഫാറൂഖ് | അദ്ധ്യാപകൻ, ജി എം എൽ പി സ്കൂൾ പാലക്കോട് |
3 | ഓ പി. അബ്ദുൽ മജീദ് | അദ്ധ്യാപകൻ, സീതി സാഹിബ് എച് എച് എസ് എസ് തളിപ്പറമ്പ |
4 | ഷാജി കക്കംപാറ | അദ്ധ്യാപകൻ, കേന്ദ്രീയ വിദ്യാലയ ഏഴിമല |
5 | ഡോ. ബാലകൃഷ്ണൻ | അദ്ധ്യാപകൻ, മൊറാഴ എച് എച് എസ് എസ് |
6 | ത്വയ്യിബ് പി വി | അലിഗഡ് യൂണിവേഴ്സിറ്റി ദൽഹി |
7 | മുനീറ ബാനു | ടീച്ചർ, വാദിഹുദ എച് എച് എസ് എസ് പഴയങ്ങാടി |
8 | റജീഷ് പൂഴിയിൽ | കേരള പോലീസ് |
9 | മുഹമ്മദ് സാലിഹ് കെ സി | എന്ജിനീയർ, ദുബായ് |
10 | ഷാനിദ് കെ സി | എന്ജിനീയർ, ദുബായ് |
11 | അവിനാഷ് അനിൽകുമാർ | എന്ജിനീയർ, ഖതർ |
വഴികാട്ടി
- പയ്യന്നൂർ ബസ് സ്റ്റാൻഡിൽ നിന്നും രാമന്തളി പാലക്കോട് എട്ടിക്കുളം റൂട്ടിൽ ബസ് മാർഗം ജി യു പി എസ് പാലക്കോട് എത്താം. (13കിലോമീറ്റർ)
- പഴയങ്ങാടിയിൽ നിന്നും പാലക്കോട് എട്ടിക്കുളം റൂട്ടിൽ ബസ് മാർഗ്ഗം ജി യു പി എസ് പാലക്കോട് എത്താം.
- പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും രാമന്തളി പാലക്കോട് എട്ടിക്കുളം റൂട്ടിൽ ബസ് മാർഗം ജി യു പി എസ് പാലകോഡിൽ എത്താം. (12 കിലോമീറ്റർ)
{{#multimaps:12.032324296057855, 75.23585959805686|width=800px|zoom=17.}}
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13965
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ