സി.എം.എസ്. എൽ .പി. എസ്. പുന്നവേലി (മൂലരൂപം കാണുക)
20:13, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 81: | വരി 81: | ||
[[പ്രമാണം:37529 School Annual Day.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|Annual Day]] | [[പ്രമാണം:37529 School Annual Day.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|Annual Day]] | ||
സ്കൂൾ വിദ്യാർത്ഥികളുടെ ഗതാഗത സൗകര്യത്തിനായ ഒരു മിനി ബസ് സർവ്വീസ് നടത്തുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ക്രമീകരിച്ചിരിക്കുന്ന വായനാമൂല പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു. ദിനപത്രം, ഡൈജസ്റ്റ് , ബാലപ്രസിദ്ധീകരണങ്ങൾ എന്നിവ കുട്ടികൾക്ക് വായനക്കായി ലഭ്യമാക്കുന്നു. സ്കൂൾ അസംബ്ലിയിൽ വാർത്താവായനയും, ക്വിസ് ചോദ്യോത്തരങ്ങളും നടത്തുന്നു. പ്രകൃതി സംരക്ഷണ ബോധവൽക്കരണത്തിൻറെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികളുടെയും വീടുകളിൽ സ്കൂളിൻറെ പേരിലുള്ള തുണി സഞ്ചികൾ വിതരണെ ചെയ്തു. ആയുഷ്ഗ്രാമം ആയുർവ്വേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി യോഗാക്ലാസ്സുുകൾ നടത്തുന്നു. പി. റ്റി. എ യുടെയും, സമൂഹത്തിൻറെയും പിന്തുണയോടെ മികവാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെയ്കക്കുന്നു. | സ്കൂൾ വിദ്യാർത്ഥികളുടെ ഗതാഗത സൗകര്യത്തിനായ ഒരു മിനി ബസ് സർവ്വീസ് നടത്തുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ക്രമീകരിച്ചിരിക്കുന്ന വായനാമൂല പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു. ദിനപത്രം, ഡൈജസ്റ്റ് , ബാലപ്രസിദ്ധീകരണങ്ങൾ എന്നിവ കുട്ടികൾക്ക് വായനക്കായി ലഭ്യമാക്കുന്നു. സ്കൂൾ അസംബ്ലിയിൽ വാർത്താവായനയും, ക്വിസ് ചോദ്യോത്തരങ്ങളും നടത്തുന്നു. പ്രകൃതി സംരക്ഷണ ബോധവൽക്കരണത്തിൻറെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികളുടെയും വീടുകളിൽ സ്കൂളിൻറെ പേരിലുള്ള തുണി സഞ്ചികൾ വിതരണെ ചെയ്തു. ആയുഷ്ഗ്രാമം ആയുർവ്വേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി യോഗാക്ലാസ്സുുകൾ നടത്തുന്നു. പി. റ്റി. എ യുടെയും, സമൂഹത്തിൻറെയും പിന്തുണയോടെ മികവാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെയ്കക്കുന്നു. | ||
[[പ്രമാണം:37529-തുണിസഞ്ചി.jpg|നടുവിൽ|ലഘുചിത്രം]] | |||