സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ (മൂലരൂപം കാണുക)
17:11, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→മികവാർന്ന പ്രവർത്തനങ്ങൾ........ചിത്രങ്ങളോടൊപ്പം(2018-19 ,2019-20)
(ചെ.) (→ക്ലബ് പ്രവർത്തനങ്ങൾ) |
|||
വരി 309: | വരി 309: | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
2016-17 അധ്യയന വർഷം ഹിന്ദി പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.ഹിന്ദി അദ്ധ്യാപിക ശ്രീമതി.ക്രിസ്റ്റീന ജെ. | 2016-17 അധ്യയന വർഷം ഹിന്ദി പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.ഹിന്ദി അദ്ധ്യാപിക ശ്രീമതി.ക്രിസ്റ്റീന ജെ.പാലാതറ യുടെ നേതൃത്വത്തിൽ ഹിന്ദി ക്ളബ് സജീവമായി പ്രവർത്തിക്കുന്നു. | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
2016-17 അധ്യയന വർഷം അറബിക് പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.അറബിക് അദ്ധ്യാപിക ശ്രീമതി.ആയിഷ .സി.എ യുടെ നേതൃത്വത്തിൽ അറബി | 2016-17 അധ്യയന വർഷം അറബിക് പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.അറബിക് അദ്ധ്യാപിക ശ്രീമതി.ആയിഷ .സി.എ യുടെ നേതൃത്വത്തിൽ അറബി ക്ളബ്സജീവമായി പ്രവർത്തിക്കുന്നു. | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
2016-17 അധ്യയന വർഷം സാമൂഹികശാസ്ത്ര പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്. | 2016-17 അധ്യയന വർഷം സാമൂഹികശാസ്ത്ര പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സാമൂഹികശാസ്ത്രഅദ്ധ്യാപകരായ ശ്രീ.സിജു കുര്യാക്കോസ് ,ശ്രീമതി.ഷീബ തോമസ് ,ശ്രീ.റോബിൻസൺ തോമസ് എന്നിവരുടെ നേതൃത്വത്തിൽ സാമൂഹൃശാസ്ത്ര ക്ളബ് സജീവമായി പ്രവർത്തിക്കുന്നു.ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് ക്ലബ് അംഗങ്ങൾ നേതൃത്വം വഹിക്കുന്നു. | ||
===സംസ്കൃത ക്ളബ്=== | ===സംസ്കൃത ക്ളബ്=== | ||
2016-17 അധ്യയന വർഷം സംസ്‌കൃത പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്. സംസ്‌കൃത അദ്ധ്യാപിക ശ്രീമതി .ടെസ്സി | 2016-17 അധ്യയന വർഷം സംസ്‌കൃത പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സംസ്‌കൃത അദ്ധ്യാപിക ശ്രീമതി .ടെസ്സി തോമസ് നേതൃത്വത്തിൽ സംസ്കൃത ക്ളബ് സജീവമായി പ്രവർത്തിക്കുന്നു. | ||
===ചലനം കായികക്ഷമത പദ്ധതി === | ===ചലനം കായികക്ഷമത പദ്ധതി === | ||
വരി 346: | വരി 346: | ||
=== ഔഷധ സസ്യത്തോട്ടം === | === ഔഷധ സസ്യത്തോട്ടം === | ||
വിവിധ ഔഷധ സസ്യങ്ങൾ സ്കൂൾ വളപ്പിൽ | വിവിധ ഔഷധ സസ്യങ്ങൾ സ്കൂൾ വളപ്പിൽ സംരക്ഷി ക്കുന്നു. കുട്ടികൾ തന്നെ അവയെ നട്ടു നനച്ചു പരിപാലിക്കുന്നതിന് മുൻകൈ എടുക്കുന്നു. അന്ന്യം നിന്നുകൊണ്ടിരിക്കുന്നതും വളരെ ഏറെ ഔഷധ ഗുണങ്ങൾ ഉള്ളതുമായ സസ്യങ്ങളാണ് സ്കൂളിലെ ഔഷധ തോട്ടത്തിലുള്ളത്. ഔഷധ സസ്യങ്ങളുടെ പ്രാധാന്യം, അവയുടെ ഗുണങ്ങൾ എന്നിവ തിരിച്ചറിയുന്നതിന് ഈ സസ്യ ഉദ്യാനം വഴിയൊരുക്കുന്നു. | ||
=== ജൈവവൈവിധ്യ പാർക്ക് === | === ജൈവവൈവിധ്യ പാർക്ക് === | ||
വരി 352: | വരി 352: | ||
=== മീൻകുളം === | === മീൻകുളം === | ||
ഭംഗിയുള്ള ഒരു മീൻകുളം കുട്ടികൾ ഇവിടെ പരിപാ ലിച്ചു വരുന്നു. ജല ജീവികളുടെ ആവാസ വ്യവസ്ഥയെ മനസിലാക്കുന്നതിനായി കുട്ടികൾ ഇത് പ്രയോജനപ്പെടുത്തുന്നു. വിവിധ തരം ജല | ഭംഗിയുള്ള ഒരു മീൻകുളം കുട്ടികൾ ഇവിടെ പരിപാ ലിച്ചു വരുന്നു. ജല ജീവികളുടെ ആവാസ വ്യവസ്ഥയെ മനസിലാക്കുന്നതിനായി കുട്ടികൾ ഇത് പ്രയോജനപ്പെടുത്തുന്നു. വിവിധ തരം ജല സസ്യ ങ്ങളും ഈ കുളത്തിന് മാറ്റുകൂട്ടുന്നു. കുളത്തിന്റെ മനോഹാരിതയ്ക്കായി കൊക്കും തവളയും കുളത്തിനരികെയുണ്ട്. | ||
പെഡഗോഗിക് പാർക്ക് | പെഡഗോഗിക് പാർക്ക് | ||
വളരെ വിശാലമായ ഒരു പെഡഗോഗിക് പാർക്ക് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. വിവിധതരം റൈഡുകൾ കുട്ടികളെ ഇതിലേയ്ക്ക് ആകർഷിക്കുന്നു. വലിയൊരു തണൽമരം കുട്ടികളെ കാത്ത് ഇവിടെയുണ്ട്. കുട്ടികൾ ഈ മുത്തശ്ശി മരത്തിന് താഴെ ഇരുന്ന് പഠിക്കുകയും | വളരെ വിശാലമായ ഒരു പെഡഗോഗിക് പാർക്ക് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. വിവിധതരം റൈഡുകൾ കുട്ടികളെ ഇതിലേയ്ക്ക് ആകർഷിക്കുന്നു. വലിയൊരു തണൽമരം കുട്ടികളെ കാത്ത് ഇവിടെയുണ്ട്. കുട്ടികൾ ഈ മുത്തശ്ശി മരത്തിന് താഴെ ഇരുന്ന് പഠിക്കുകയും സല്ല പിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് ഉല്ലസിക്കുന്നതിനായുള്ള ഒരന്തരീക്ഷമാണിവിടെ ധാരാളം ഇരിപ്പിടങ്ങളും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. | ||
=== ഏറുമാടം === | === ഏറുമാടം === | ||
വരി 574: | വരി 574: | ||
[[പ്രമാണം:WhatsApp Image 2022-01-31 at 11.52.30 AM.jpg|നടുവിൽ|ലഘുചിത്രം|'''ആദിത്യ ഗാർഡൻ സന്ദർശനം'''[[പ്രമാണം:WhatsApp Image 2022-01-31 at 11.54.59 AM.jpg|ലഘുചിത്രം|'''ഇംഗ്ലീഷ് അസംബ്ലി''']]]] | [[പ്രമാണം:WhatsApp Image 2022-01-31 at 11.52.30 AM.jpg|നടുവിൽ|ലഘുചിത്രം|'''ആദിത്യ ഗാർഡൻ സന്ദർശനം'''[[പ്രമാണം:WhatsApp Image 2022-01-31 at 11.54.59 AM.jpg|ലഘുചിത്രം|'''ഇംഗ്ലീഷ് അസംബ്ലി''']]]] | ||
[[പ്രമാണം:WhatsApp Image 2022-01-31 at 12.24.28 PM.jpg|ഇടത്ത്|ലഘുചിത്രം|'''എക്സിബിഷൻ''']] | [[പ്രമാണം:WhatsApp Image 2022-01-31 at 12.24.28 PM.jpg|ഇടത്ത്|ലഘുചിത്രം|'''എക്സിബിഷൻ''']] | ||
[[പ്രമാണം:WhatsApp Image 2022-01-31 at 12.36.30 PM.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-31 at 2.41.22 PM.jpg|ലഘുചിത്രം|'''സംഗീതപരിശീലനം''']] | ||
[[പ്രമാണം:WhatsApp Image 2022-01-31 at 12.36.30 PM.jpg|നടുവിൽ|ലഘുചിത്രം|'''ബയോഗ്യാസ്''' ]] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 2.45.29 PM.jpg|ഇടത്ത്|ലഘുചിത്രം|'''പ്രഭാതഭക്ഷണം''']] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.14.41 PM.jpg|ലഘുചിത്രം|'''അവാർഡുകൾ''']] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.15.06 PM.jpg|ഇടത്ത്|ലഘുചിത്രം|'''വ്യക്തിത്വ വികസന ക്ലബ്ബ്''']] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.21.43 PM.jpg|ലഘുചിത്രം|'''രചന മത്സരങ്ങൾ''' ]] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.11.37 PM.jpg|ഇടത്ത്|ലഘുചിത്രം|'''വാഴവിത്തു വിതരണം''']] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.26.06 PM.jpg|ഇടത്ത്|ലഘുചിത്രം|'''വാഴവിത്തു വിതരണം''']] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 12.51.57 PM.jpg|ലഘുചിത്രം|'''ഓണാഘോഷം''' ]] | [[പ്രമാണം:WhatsApp Image 2022-01-31 at 12.51.57 PM.jpg|ലഘുചിത്രം|'''ഓണാഘോഷം''' ]] | ||
[[പ്രമാണം:WhatsApp Image 2022-01-31 at 1.20.34 PM.jpg|ഇടത്ത്|ലഘുചിത്രം|'''ഔഷധത്തോട്ടം''' ]] | [[പ്രമാണം:WhatsApp Image 2022-01-31 at 1.20.34 PM.jpg|ഇടത്ത്|ലഘുചിത്രം|'''ഔഷധത്തോട്ടം''' ]] | ||
[[പ്രമാണം:WhatsApp Image 2022-01-31 at 3.36.03 PM.jpg|ലഘുചിത്രം|'''വ്യക്തിത്വ വികസന ക്ലബ്ബ്- സമ്മാനവിതരണം''']] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 1.20.36 PM.jpg|നടുവിൽ|ലഘുചിത്രം|'''ഭക്ഷ്യമേള''' ]] | [[പ്രമാണം:WhatsApp Image 2022-01-31 at 1.20.36 PM.jpg|നടുവിൽ|ലഘുചിത്രം|'''ഭക്ഷ്യമേള''' ]] | ||
[[പ്രമാണം:WhatsApp Image 2022-01-31 at 2.05.48 PM.jpg|ലഘുചിത്രം|''' | [[പ്രമാണം:WhatsApp Image 2022-01-31 at 3.29.59 PM.jpg|ഇടത്ത്|ലഘുചിത്രം|'''വിത്ത് വിതരണം''']] | ||
[[പ്രമാണം:WhatsApp Image 2022-01-31 at 3.32.38 PM.jpg|ലഘുചിത്രം|'''വിളവെടുപ്പ്''']] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 2.05.48 PM.jpg|ലഘുചിത്രം|'''ചോക്ക് നിർമ്മാണം''']] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 1.35.30 PM.jpg|ഇടത്ത്|ലഘുചിത്രം|'''കൃഷിപാഠം.....''']] | [[പ്രമാണം:WhatsApp Image 2022-01-31 at 1.35.30 PM.jpg|ഇടത്ത്|ലഘുചിത്രം|'''കൃഷിപാഠം.....''']] | ||
[[പ്രമാണം:WhatsApp Image 2022-01-31 at 2.37.41 PM.jpg|ലഘുചിത്രം|'''സ്കൗട്ട്&ഗൈഡ്‌സ്''' ]] | [[പ്രമാണം:WhatsApp Image 2022-01-31 at 2.37.41 PM.jpg|ലഘുചിത്രം| '''JRC'''[[പ്രമാണം:WhatsApp Image 2022-01-31 at 2.28.28 PM.jpg|ഇടത്ത്|ലഘുചിത്രം|'''അധ്യാപകദിനാചരണം''' ]]]] | ||
[[പ്രമാണം:WhatsApp Image 2022-01-31 at 2.58.32 PM.jpg|ഇടത്ത്|ലഘുചിത്രം|'''പ്രതിഭയോടൊപ്പം''']] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.04.15 PM.jpg|ഇടത്ത്|ലഘുചിത്രം|'''പ്രളയബാധിതരുടെ ഭവനസന്ദർശനം''']] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.02.25 PM.jpg|നടുവിൽ|ലഘുചിത്രം|'''ഓസോൺദിനം''' ]] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 2.07.59 PM.jpg|നടുവിൽ|ലഘുചിത്രം|'''ചാന്ദ്രദിനം'''[[പ്രമാണം:WhatsApp Image 2022-01-31 at 3.07.36 PM.jpg|ലഘുചിത്രം|'''ബി ആർ സി അംഗങ്ങൾ സന്ദർശനം''']][[പ്രമാണം:WhatsApp Image 2022-01-31 at 2.12.58 PM.jpg|ലഘുചിത്രം|'''ബാർട്ടർ സമ്പ്രദായം''']][[പ്രമാണം:WhatsApp Image 2022-01-31 at 2.36.02 PM.jpg|ലഘുചിത്രം]][[പ്രമാണം:WhatsApp Image 2022-01-31 at 2.29.09 PM.jpg|ലഘുചിത്രം|'''സ്കൗട്ട്&ഗൈഡ്‌സ്''' ]][[പ്രമാണം:WhatsApp Image 2022-01-31 at 1.30.03 PM.jpg|ഇടത്ത്|ലഘുചിത്രം|'''കരാട്ടെ പരിശീലനം''']]]] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.33.13 PM.jpg|ലഘുചിത്രം|'''സംസ്കൃതോത്സവം''']] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.32.54 PM.jpg|ഇടത്ത്|ലഘുചിത്രം|'''ശിശുദിനം''' ]] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.32.40 PM.jpg|നടുവിൽ|ലഘുചിത്രം|'''കേരളപ്പിറവി''' ]] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.33.34 PM.jpg|ഇടത്ത്|ലഘുചിത്രം|'''സ്നേഹാലയ സന്ദർശനം''' ]] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.32.22 PM.jpg|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.32.09 PM.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 4.58.16 PM.jpg|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.31.15 PM.jpg|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.54.09 PM.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.42.49 PM(1).jpg|ഇടത്ത്|ലഘുചിത്രം|'''ശാസ്ത്രമേള''']] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.49.00 PM.jpg|ലഘുചിത്രം|'''സബ് ജില്ലാ കലാമേള''']] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.46.52 PM.jpg|നടുവിൽ|ലഘുചിത്രം|'''പരിസര ശുചീകരണം''']] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 4.21.32 PM.jpg|ഇടത്ത്|ലഘുചിത്രം|'''വിജയാഘോഷം''' ]] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 4.43.51 PM.jpg|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 4.44.35 PM.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.39.28 PM.jpg|ഇടത്ത്|ലഘുചിത്രം|'''ക്ലാസ് ലൈബ്രററി''' ]] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 4.41.51 PM.jpg|ഇടത്ത്|ലഘുചിത്രം|'''സ്കൂൾ അസംബ്ലി''' ]] | |||
[[പ്രമാണം:WhatsApp Image 2022-01-31 at 3.43.07 PM.jpg|നടുവിൽ|ലഘുചിത്രം|'''മലയാളത്തിളക്കം''' [[പ്രമാണം:WhatsApp Image 2022-01-31 at 4.43.02 PM.jpg|ലഘുചിത്രം]][[പ്രമാണം:WhatsApp Image 2022-01-31 at 4.39.32 PM.jpg|ലഘുചിത്രം]][[പ്രമാണം:WhatsApp Image 2022-01-31 at 4.38.08 PM.jpg|ലഘുചിത്രം]][[പ്രമാണം:WhatsApp Image 2022-01-31 at 4.35.49 PM.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:WhatsApp Image 2022-01-31 at 4.27.53 PM.jpg|ഇടത്ത്|ലഘുചിത്രം|'''സംസ്കൃതോത്സവം ജില്ലാ തലത്തിൽ ഒന്നാം സമ്മാനം നേടിയ സംസ്കൃത നാടകം''']]]] | |||
വരി 625: | വരി 667: | ||
'''പഠനസാമഗ്രി വിതരണം''' | '''പഠനസാമഗ്രി വിതരണം''' | ||
'''എസ്.ആർ.ജി യോഗം''' | '''എസ്ആർ എസ്.ആർ.ജി യോഗം''' | ||
'''വിവിധ ക്ലബ്ബുകളുടെ രൂപീകരണം''' | '''വിവിധ ക്ലബ്ബുകളുടെ രൂപീകരണം''' | ||
വരി 658: | വരി 700: | ||
'''ജൂലൈ 21 ചാന്ദ്രദിനം''' | '''ജൂലൈ 21 ചാന്ദ്രദിനം''' | ||
'''ചാന്ദ്രദിനം വിപുലമായ രീതിയിൽ നടത്തുകയുണ്ടായി. എൽപി വിഭാഗത്തിന് | '''ചാന്ദ്രദിനം വിപുലമായ രീതിയിൽ നടത്തുകയുണ്ടായി. എൽപി വിഭാഗത്തിന് എന്റെ മനസ്സിലെ ബഹിരാകാശം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്രരചനാ മത്സരത്തിൽ കുഞ്ഞുമനസ്സിലെ ബഹിരാകാശം ചിത്രീകരിച്ചത് വളരെ കൗതുകകരമായിരുന്നു. യുപി വിഭാഗം കുട്ടികൾക്ക് നടത്തിയ സാറ്റലൈറ്റ് മോഡൽ നിർമ്മാണത്തിന് നിരവധി കുട്ടികൾ മാറ്റുരച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നടത്തിയ ഡോക്യുമെന്ററി പ്രദർശനം ശ്രദ്ധേയമായി. ക്വിസ് പ്രോഗ്രാമിന് എൽ.പി, യു.പി വിഭാഗത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.''' | ||
'''ജൂലൈ 28 അൽഫോൻസാ ദിനവും വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിക്കുകയുണ്ടായി.''' | '''ജൂലൈ 28 അൽഫോൻസാ ദിനവും വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിക്കുകയുണ്ടായി.''' | ||
വരി 671: | വരി 713: | ||
'''9-ക്വിറ്റിന്ത്യാ ദിനം''' | '''9-ക്വിറ്റിന്ത്യാ ദിനം''' | ||
'''15- | '''15- സ്വാതന്ത്രദിനം''' | ||
'''17- കർഷകദിനം''' | '''17- കർഷകദിനം''' | ||
വരി 688: | വരി 730: | ||
'''ഹിരോഷിമ നാഗസാക്കി ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങൾ''' | '''ഹിരോഷിമ നാഗസാക്കി ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങൾ''' | ||
ഓഗസ്റ്റ് 6 | ഓഗസ്റ്റ് 6 9 എന്നീ ദിവസങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി പ്ലക്കാർഡ് നിർമ്മാണം പോസ്റ്റർ നിർമ്മാണം ക്വിസ് എന്നിവയായിരുന്നു മത്സരയിനങ്ങൾ. അന്നേദിവസം കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്ററി ശ്രദ്ധയാകർഷിച്ചു. കുട്ടികളുടെ പങ്കാളിത്തം പരിപാടി വൻ വിജയമാക്കി തീർത്തു. | ||
''' | '''സ്വാതന്ത്ര്യ ദിനം''' | ||
ഓഗസ്റ്റ് 15 വിവിധ പരിപാടികളോടെ | ഓഗസ്റ്റ് 15 വിവിധ പരിപാടികളോടെ സ്വാതന്ത്രദിനം നടത്തപ്പെട്ടു. ഓൺലൈൻ അസംബ്ലിയുടെ ആരംഭിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി കുര്യാക്കോസ് പതാക ഉയർത്തി സംസാരിച്ചു. കുട്ടികളുടെ ദേശഭക്തി ഭക്തി ഗാന മത്സരം പ്രച്ഛന്നവേഷം എന്നിവ മികച്ച പരിപാടികൾ ആയിരുന്നു. സ്കൂൾ അങ്കണത്തിൽ നടത്തിയ ഉപചാര ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേഴ്സി പുളിക്കാട്ടിൽ പതാകയുയർത്തി സന്ദേശം നൽകി. കുട്ടികൾക്കായി അന്നേദിവസം സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി. | ||
'''കർഷകദിനം''' | '''കർഷകദിനം''' | ||
വരി 708: | വരി 750: | ||
* '''സംസ്കൃതദിനം''' | * '''സംസ്കൃതദിനം''' | ||
ഗദ്യം പാരായണം, ആശംസകാർഡ് നിർമ്മാണം, ഗാനാലാപനം, കഥാകഥനം,ശിശു ഗീതം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് സംസ്കൃത ദിനം ആചരിച്ചു. "ഭാരതി " എന്നപേരിൽ അവതരിപ്പിച്ച പരിപാടിയിൽ കുട്ടികളുടെ പങ്കാളിത്തം വളരെ മികവുറ്റതായിരുന്നു. | |||
* '''സർഗ്ഗവേള''' | * '''സർഗ്ഗവേള''' | ||
കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും | കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആയി മാസത്തിൽ രണ്ട് ദിവസങ്ങളിൽ ഗൂഗിൾ മീറ്റ് വഴി സർഗ്ഗവേള സംഘടിപ്പിച്ചു. എല്ലാ കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ട് സർഗ്ഗവേള മികച്ച വിജയമാക്കി തീർത്തു. | ||
* '''സകുടുംബം സാഹിത്യക്വിസ്''' | * '''സകുടുംബം സാഹിത്യക്വിസ്''' | ||
വരി 720: | വരി 762: | ||
* '''കർഷകനെ ആദരിക്കൽ''' | * '''കർഷകനെ ആദരിക്കൽ''' | ||
ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി കുടിയേറ്റ കർഷകനായ ശ്രീ ജോസഫ് | ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി കുടിയേറ്റ കർഷകനായ ശ്രീ ജോസഫ് കണ്ടത്തിൽ തൊടികയിലിനെ ആദരിച്ചു. | ||
* '''കരനെൽകൃഷി ഉദ്ഘാടനം''' | * '''കരനെൽകൃഷി ഉദ്ഘാടനം''' | ||
വരി 732: | വരി 774: | ||
* '''ഹോം ലാബ് കിറ്റ് വിതരണം''' | * '''ഹോം ലാബ് കിറ്റ് വിതരണം''' | ||
ഹോം ലാബിലേക്ക് വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട മുക്കം | ഹോം ലാബിലേക്ക് വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട മുക്കം AEO ശ്രീ ഓംകാര നാഥൻ നിർവഹിച്ചു. | ||
......................................................................................................................................................................................................................................................................................................................................................................................... | ......................................................................................................................................................................................................................................................................................................................................................................................... | ||
വരി 745: | വരി 787: | ||
'''16-ഓസോൺ ദിനം''' | '''16-ഓസോൺ ദിനം''' | ||
'''18- | '''18- ലോകമുള ദിനം''' | ||
'''21-ലോക സമാധാന ദിനം''' | '''21-ലോക സമാധാന ദിനം''' | ||
വരി 759: | വരി 801: | ||
* '''സെപ്റ്റംബർ 5 അധ്യാപക ദിനം''' | * '''സെപ്റ്റംബർ 5 അധ്യാപക ദിനം''' | ||
മാനേജ്‌മെന്റിന്റെയും പിടിഎ യുടെയും സഹകരണത്തോടെ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ആശംസകൾ നേരുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ആശംസകൾ നേരുന്നതിനായി കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പ് ഓപ്പൺ ആക്കി കൊടുക്കുകയും ചെയ്തു. | |||
* '''സെപ്റ്റംബർ 16 ഓസോൺ ദിനം''' | * '''സെപ്റ്റംബർ 16 ഓസോൺ ദിനം''' | ||
വരി 782: | വരി 824: | ||
'''10-ദേശീയ തപാൽ ദിനം''' | '''10-ദേശീയ തപാൽ ദിനം''' | ||
'''10- | '''10-ബഹിരാകാശ വാരാചരണം''' | ||
'''11 അന്താരാഷ്ട്ര ബാലികാ ദിനം''' | '''11 അന്താരാഷ്ട്ര ബാലികാ ദിനം''' | ||
വരി 788: | വരി 830: | ||
'''15-ലോക വിദ്യാർത്ഥി ദിനം''' | '''15-ലോക വിദ്യാർത്ഥി ദിനം''' | ||
'''15- ലോക | '''15- ലോക കൈ കഴുകൽ ദിനം''' | ||
'''16-ലോക ഭക്ഷ്യ ദിനം''' | '''16-ലോക ഭക്ഷ്യ ദിനം''' | ||
വരി 799: | വരി 841: | ||
=== ഒക്ടോബർ '''മാസത്തെ പ്രവർത്തന റിപ്പോർട്ട്''' === | === ഒക്ടോബർ '''മാസത്തെ പ്രവർത്തന റിപ്പോർട്ട്''' === | ||
ഒക്ടോബർ മാസത്തിലെ അദ്ധ്യായനവും ഓൺലൈൻ പഠനത്തെ ആശ്രയിച്ചാണ് നടന്നിരുന്നത് . അതോടൊപ്പം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ | ഒക്ടോബർ മാസത്തിലെ അദ്ധ്യായനവും ഓൺലൈൻ പഠനത്തെ ആശ്രയിച്ചാണ് നടന്നിരുന്നത് . അതോടൊപ്പം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ ഓൺലൈൻ ആയി നടന്നു. ഒക്ടോബർ മാസത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തുകയുണ്ടായി. | ||
'''ഒക്ടോബർ | '''ഒക്ടോബർ 2ഗാന്ധിജയന്തി''' | ||
ഒക്ടോബർ 2 ന് ഗാന്ധിജയന്തി ആഘോഷിച്ചു | ഒക്ടോബർ 2 ന് ഗാന്ധിജയന്തി ആഘോഷിച്ചു 'ഗാന്ധിസ്മൃതി- 2021' എന്ന പേരിൽ ഡോക്യുമെന്ററി അവതരണം ഉണ്ടായിരുന്നു ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സൂക്ത അവതരണം നടത്തി ചിത്രരചന, പ്രച്ഛന്നവേഷം, ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. അലസ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയവും പരിസരവും വൃത്തിയാക്കി. കുട്ടികൾ വീടും പരിസരവും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. | ||
'''ഒക്ടോബർ 5ന് ലോക അധ്യാപക ദിനവും ആചരിച്ചു.''' | '''ഒക്ടോബർ 5ന് ലോക അധ്യാപക ദിനവും ആചരിച്ചു.''' | ||
വരി 811: | വരി 853: | ||
ഒക്ടോബർ 15ന് ലോക വിദ്യാർത്ഥി ദിനം | ഒക്ടോബർ 15ന് ലോക വിദ്യാർത്ഥി ദിനം | ||
'''ഒക്ടോബർ 16ന് ലോക ഭക്ഷ്യദിനം''' '''ആചരിച്ചു''' വിദ്യാർത്ഥി ദിനത്തിൽ | '''ഒക്ടോബർ 16ന് ലോക ഭക്ഷ്യദിനം''' '''ആചരിച്ചു''' വിദ്യാർത്ഥി ദിനത്തിൽ എപിജെ അബ്ദുൽ കലാമിനെ അനുസ്മരിച്ച് പോസ്റ്റർ തയ്യാറാക്കി വിദ്യാർഥികൾക്ക് പ്രത്യേകം ആശംസകൾ നേർന്നു ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ വേണ്ടി കുറിപ്പ് തയ്യാറാക്കി നൽകി. | ||
'''ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം ആചരിച്ചു''' | '''ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം ആചരിച്ചു''' | ||
കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി | കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി പ്രവർത്തനങ്ങളെല്ലാം അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. | ||
......................................................................................................................................................................................................................................................................................................................................................................................... | ......................................................................................................................................................................................................................................................................................................................................................................................... | ||
വരി 828: | വരി 870: | ||
'''12- ലോക പക്ഷി നിരീക്ഷണ ദിനം''' | '''12- ലോക പക്ഷി നിരീക്ഷണ ദിനം''' | ||
'''14- | '''14- ശിശു ദിനാഘോഷം''' | ||
'''14-ലോക പ്രമേഹ ദിനം''' | '''14-ലോക പ്രമേഹ ദിനം''' | ||
'''19-വേൾഡ് | '''19-വേൾഡ് ടോയ്ലറ്റ് ഡേ''' | ||
'''23- | '''23-വായനാ വസന്തം''' | ||
'''26- ഭരണഘടനാ ദിനം''' | '''26- ഭരണഘടനാ ദിനം''' | ||
വരി 851: | വരി 893: | ||
14/11/2021 ശിശുദിനവുമായി ബന്ധപ്പെടുത്തി വിപുലമായ പരിപാടികൾ നടത്തി. | 14/11/2021 ശിശുദിനവുമായി ബന്ധപ്പെടുത്തി വിപുലമായ പരിപാടികൾ നടത്തി. | ||
12,15 തീയതികളിലായി ഒന്ന് രണ്ട് ബാച്ചിലെ കുട്ടികൾക്കായി പ്രത്യേകം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചാച്ചാജിയുടെ പ്രതിമയുടെ മുൻപിൽ പുഷ്പാർച്ചനയും കുട്ടികൾക്ക് മധുര വിതരണവും നടത്തി. മുക്കം എ ഇ ഒ ശ്രീ ഓംകാര നാഥൻ മാസ്റ്റർ സ്കൂൾതല ശിശുദിന ആഘോഷത്തിന് തുടക്കം കുറിച്ചു. പ്രച്ഛന്നവേഷം,പ്രസംഗം എന്നി മത്സരങ്ങൾ നടത്തി.അധ്യാപകർ എഴുതി ഈണം നൽകിയ | 12,15 തീയതികളിലായി ഒന്ന് രണ്ട് ബാച്ചിലെ കുട്ടികൾക്കായി പ്രത്യേകം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചാച്ചാജിയുടെ പ്രതിമയുടെ മുൻപിൽ പുഷ്പാർച്ചനയും കുട്ടികൾക്ക് മധുര വിതരണവും നടത്തി. മുക്കം എ ഇ ഒ ശ്രീ ഓംകാര നാഥൻ മാസ്റ്റർ സ്കൂൾതല ശിശുദിന ആഘോഷത്തിന് തുടക്കം കുറിച്ചു. പ്രച്ഛന്നവേഷം,പ്രസംഗം എന്നി മത്സരങ്ങൾ നടത്തി.അധ്യാപകർ എഴുതി ഈണം നൽകിയ ആശംസ ഗാനം അധ്യാപകർ ഒന്ന് ചേർന്ന് ആലപിച്ചു. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | ||
19/11/2021 '''ലോക | 19/11/2021 '''ലോക ടോയ്ലറ്റ് ഡേ''' പോസ്റ്റർ തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പിൽ നൽകി. | ||
'''വായനവസന്തം'''- കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി എൽ പി വിഭാഗം കുട്ടികൾക്ക് ബി ആർ സി തലത്തിൽ തയ്യാറാക്കിയ പുസ്തകങ്ങൾ വിതരണം ചെയ്തു. | '''വായനവസന്തം'''- കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി എൽ പി വിഭാഗം കുട്ടികൾക്ക് ബി ആർ സി തലത്തിൽ തയ്യാറാക്കിയ പുസ്തകങ്ങൾ വിതരണം ചെയ്തു. | ||
വരി 883: | വരി 925: | ||
=== '''ഡിസംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്''' === | === '''ഡിസംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്''' === | ||
'''ഡിസംബർ 3-ലോക ഭിന്നശേഷി ദിനം''' | '''ഡിസംബർ 3-ലോക ഭിന്നശേഷി ദിനം''' ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നാം തീയതി അവശത അനുഭവിച്ച ജീവിക്കുന്നവർക്ക് താങ്ങും തണലും ആകണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്ററുകളും സന്ദേശവും നൽകി.. | ||
'''ഡിസംബർ 10 മനുഷ്യാവകാശദിനം''' ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനത്തിൽ ഒരു മനുഷ്യന്റെ ഭൂമിയിലെ വിവിധ അവകാശങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് ക്ലാസ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കൈമാറി. | '''ഡിസംബർ 10 മനുഷ്യാവകാശദിനം''' ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനത്തിൽ ഒരു മനുഷ്യന്റെ ഭൂമിയിലെ വിവിധ അവകാശങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് ക്ലാസ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കൈമാറി. | ||
വരി 889: | വരി 931: | ||
'''ഡിസംബർ 22 ഗണിത ശാസ്ത്ര ദിനം''' ഡിസംബർ 22 ഗണിത ശാസ്ത്ര ദിനം ആചരിച്ചു. കണക്കിൽ അഗ്രഗണ്യനായ ശ്രീനിവാസ രാമാനുജന്റെ ഓർമ്മയ്ക്കു വേണ്ടി ആചരിക്കുന്ന ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കൈമാറി. | '''ഡിസംബർ 22 ഗണിത ശാസ്ത്ര ദിനം''' ഡിസംബർ 22 ഗണിത ശാസ്ത്ര ദിനം ആചരിച്ചു. കണക്കിൽ അഗ്രഗണ്യനായ ശ്രീനിവാസ രാമാനുജന്റെ ഓർമ്മയ്ക്കു വേണ്ടി ആചരിക്കുന്ന ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കൈമാറി. | ||
''' | '''ക്രിസ്മസ്''' ഡിസംബർ 25 ക്രിസ്മസിനോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി പുളിക്കാട്ട് ക്രിസ്മസ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ തോമസ് പൊരിയത്ത് അധ്യക്ഷതവഹിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ.സിജോ മാളോല, എം പി ടി എ പ്രസിഡന്റ് ശ്രീമതി സുബീഷ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുട്ടികൾക്കുവേണ്ടി നക്ഷത്ര നിർമ്മാണം, ക്രിസ്മസ് കാർഡ് നിർമ്മാണം, കരോൾ ഗാനം തുടങ്ങിയ മത്സരങ്ങൾ നടത്തി. സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മനോഹരമായ പുൽക്കൂടും ക്രിസ്മസ് ട്രീയും കുട്ടികൾക്കായി ഒരുക്കിയിരുന്നു. | ||
'''അതിജീവനം''' കോവിഡ് കാലത്തെ വിരസതയും ഏകാന്തതയും അതിജീവിക്കാൻ വിദ്യാർത്ഥികൾ സ്വയം കണ്ടെത്തിയ ഉപാധികൾ തിരിച്ചറിയുക, കുട്ടികളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന അതിജീവനം പരിപാടി സെന്റ് ജോസഫ് യു പി സ്കൂളിൽ നടത്തപ്പെട്ടു. പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം ഡിസംബർ ആറിന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. സിബി കുര്യാക്കോസ് അധ്യക്ഷതവഹിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ് സിജോ മാളോല ആശംസ അർപ്പിച്ചു. തുടർന്ന് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ ക്ലാസിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു. | '''അതിജീവനം''' കോവിഡ് കാലത്തെ വിരസതയും ഏകാന്തതയും അതിജീവിക്കാൻ വിദ്യാർത്ഥികൾ സ്വയം കണ്ടെത്തിയ ഉപാധികൾ തിരിച്ചറിയുക, കുട്ടികളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന അതിജീവനം പരിപാടി സെന്റ് ജോസഫ് യു പി സ്കൂളിൽ നടത്തപ്പെട്ടു. പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം ഡിസംബർ ആറിന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. സിബി കുര്യാക്കോസ് അധ്യക്ഷതവഹിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ് സിജോ മാളോല ആശംസ അർപ്പിച്ചു. തുടർന്ന് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ ക്ലാസിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു. | ||
വരി 895: | വരി 937: | ||
'''അറിവിന്റെ ജാലകം ക്വിസ്''' | '''അറിവിന്റെ ജാലകം ക്വിസ്''' | ||
കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി സ്കൂളിൽ നടത്തിവരുന്ന അറിവിന്റെ ജാലകത്തിന്റെ രണ്ടാം | കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി സ്കൂളിൽ നടത്തിവരുന്ന അറിവിന്റെ ജാലകത്തിന്റെ രണ്ടാം ടെമിലെ ക്വിസ് മത്സരം നടത്തി. | ||
......................................................................................................................................................................................................................................................................................................................................................................................... | ......................................................................................................................................................................................................................................................................................................................................................................................... | ||
വരി 920: | വരി 962: | ||
'''ഇംഗ്ലീഷ് ക്ലബ്ബ്''' | '''ഇംഗ്ലീഷ് ക്ലബ്ബ്''' | ||
കുട്ടികളിലെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി Our English Club പ്രവർത്തിച്ചുവരുന്നു. എല്ലാ ആഴ്ചയും | കുട്ടികളിലെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി Our English Club പ്രവർത്തിച്ചുവരുന്നു. എല്ലാ ആഴ്ചയും speeking task, grammar worksheet തുടങ്ങിയവ നൽകുന്നു. മാസത്തിലൊരിക്കൽ ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി hello english നടത്തിവരുന്നു. | ||
'''സയൻസ് ക്ലബ്''' | '''സയൻസ് ക്ലബ്''' | ||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സ്കൂൾതലത്തിൽ കുട്ടികൾക്കായി നടത്തി. മത്സരങ്ങളിൽ ഒന്നാമതെത്തിയ കുട്ടിയെ | സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സ്കൂൾതലത്തിൽ കുട്ടികൾക്കായി നടത്തി. മത്സരങ്ങളിൽ ഒന്നാമതെത്തിയ കുട്ടിയെ സബ്ജില്ല യിലേക്ക് തെരഞ്ഞെടുക്കുകയും സബ്ജില്ലയിൽ സമ്മാനാർഹനാവുകയും ചെയ്തു. എൽപി യുപി വിഭാഗം കുട്ടികൾക്കായി എല്ലാമാസവും ലഘു പരീക്ഷണങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽworld space week നോട് അനുബന്ധിച്ച് ISRO സംഘടിപ്പിച്ച Reaching Out to students എന്ന പരിപാടിയിൽ VSSC യിലെ ശാസ്ത്രജ്ഞനായ ശ്രീ പ്രവീൺ ചന്ദ്രൻ കുട്ടികൾക്കായി ക്ലാസ്സെടുത്തു ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ സമർപ്പിക്കുന്നതിനായി കുട്ടികൾ പ്രോജക്ട് തയ്യാറാക്കുകയും അതിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. NIF ന്റെ കീഴിലുള്ള MANAK Inspire Award ലേക്ക് 5 Innovative ideas സമർപ്പിച്ചു. | ||
'''സാമൂഹ്യ ശാസ്ത്ര ക്ലബ്''' | '''സാമൂഹ്യ ശാസ്ത്ര ക്ലബ്''' | ||
വരി 944: | വരി 986: | ||
'''ക്വിസ് ക്ലബ്''' | '''ക്വിസ് ക്ലബ്''' | ||
ഓരോ ക്ലാസിൽ നിന്നും മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി എൽപി യുപി രണ്ട് സെക്ഷൻ ആയി വിവിധ ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു എല്ലാ ആഴ്ചയും രണ്ടുദിവസങ്ങളിലായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു ക്ലബ്ബിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച വിദ്യാർത്ഥികളെ വിവിധ സംഘടനകൾ നടത്തിവരുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. പ്രധാനപ്പെട്ട വ്യക്തികളുടെയും സ്മാരകങ്ങളുടെയും ചിത്രങ്ങൾ പ്രൊജക്ടറിൽ കാണിക്കുകയും ഓരോ | ഓരോ ക്ലാസിൽ നിന്നും മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി എൽപി യുപി രണ്ട് സെക്ഷൻ ആയി വിവിധ ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു എല്ലാ ആഴ്ചയും രണ്ടുദിവസങ്ങളിലായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു ക്ലബ്ബിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച വിദ്യാർത്ഥികളെ വിവിധ സംഘടനകൾ നടത്തിവരുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.പ്രധാനപ്പെട്ട വ്യക്തികളുടെയും സ്മാരകങ്ങളുടെയും ചിത്രങ്ങൾ പ്രൊജക്ടറിൽ കാണിക്കുകയും ഓരോ ചിത്രങ്ങളോടുമനു ബന്ധിക്കുന്ന പ്രധാന വിവരങ്ങൾ നൽകുകയും ചെയ്യുന്നു | ||
'''സംസ്കൃതം ക്ലബ്ബ്''' | '''സംസ്കൃതം ക്ലബ്ബ്''' | ||
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ രചനാ മത്സരങ്ങൾ നടത്തി സംസ്കൃത ഭാഷയിലെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി എല്ലാദിവസവും കുട്ടികൾക്ക് സംസ്കൃത വായന കാർഡുകൾ നൽകി വരുന്നു സംസ്കൃത സ്കോളർഷിപ്പ് പരീക്ഷക്ക് മുന്നോടിയായി കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു | സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ രചനാ മത്സരങ്ങൾ നടത്തി സംസ്കൃത ഭാഷയിലെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി എല്ലാദിവസവും കുട്ടികൾക്ക് സംസ്കൃത വായന കാർഡുകൾ നൽകി വരുന്നു സംസ്കൃത സ്കോളർഷിപ്പ് പരീക്ഷക്ക് മുന്നോടിയായി കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു രാമായണമാസാചരണ ത്തോടനുബന്ധിച്ച് രാമായണ ക്വിസ് നടത്തി.. | ||
'''ഉറുദു | '''ഉറുദു ക്ലബ്''' | ||
ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉറുദുഭാഷയിൽ വിവിധ മത്സരങ്ങൾ നടത്തി ഉറുദു ദിനാചരണത്തിന് ഭാഗമായി വിവിധ രചനാ മത്സരങ്ങളും നടത്തി | ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉറുദുഭാഷയിൽ വിവിധ മത്സരങ്ങൾ നടത്തി ഉറുദു ദിനാചരണത്തിന് ഭാഗമായി വിവിധ രചനാ മത്സരങ്ങളും നടത്തി | ||
വരി 1,258: | വരി 1,300: | ||
[[പ്രമാണം:WhatsApp Image 2022-01-31 at 2.29.09 PM.jpg|ലഘുചിത്രം|'''സ്കൗട്ട്&ഗൈഡ്‌സ്''' ]][[പ്രമാണം:WhatsApp Image 2022-01-31 at 2.29.09 PM.jpg|ലഘുചിത്രം|'''സ്കൗട്ട്&ഗൈഡ്‌സ്''' ]] | |||