"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 920: വരി 920:
'''ഇംഗ്ലീഷ് ക്ലബ്ബ്'''
'''ഇംഗ്ലീഷ് ക്ലബ്ബ്'''


കുട്ടികളിലെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി Our English Club പ്രവർത്തിച്ചുവരുന്നു. എല്ലാ ആഴ്ചയും speeking task, grammar worksheet തുടങ്ങിയവ നൽകുന്നു. മാസത്തിലൊരിക്കൽ ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി hello english നടത്തിവരുന്നു.
കുട്ടികളിലെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി Our English Club പ്രവർത്തിച്ചുവരുന്നു. എല്ലാ ആഴ്ചയും speaking task, grammar worksheet തുടങ്ങിയവ നൽകുന്നു. മാസത്തിലൊരിക്കൽ ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി hello english നടത്തിവരുന്നു.


'''സയൻസ് ക്ലബ്'''
'''സയൻസ് ക്ലബ്'''


സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സ്കൂൾതലത്തിൽ കുട്ടികൾക്കായി നടത്തി. മത്സരങ്ങളിൽ ഒന്നാമതെത്തിയ കുട്ടിയെ സബ്ജില്ല യിലേക്ക് തെരഞ്ഞെടുക്കുകയും സബ്ജില്ലയിൽ സമ്മാനാർഹനാവുകയും ചെയ്തു. എൽപി യുപി വിഭാഗം കുട്ടികൾക്കായി എല്ലാമാസവും ലഘു പരീക്ഷണങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽworld space week നോട് അനുബന്ധിച്ച് ISRO സംഘടിപ്പിച്ച Reaching Out to students എന്ന പരിപാടിയിൽ VSSC യിലെ ശാസ്ത്രജ്ഞനായ ശ്രീ പ്രവീൺ ചന്ദ്രൻ കുട്ടികൾക്കായി ക്ലാസ്സെടുത്തു ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ സമർപ്പിക്കുന്നതിനായി കുട്ടികൾ പ്രോജക്ട് തയ്യാറാക്കുകയും അതിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. NIF ന്റെ കീഴിലുള്ള MANAK Inspire Award ലേക്ക് 5 Innovative ideas സമർപ്പിച്ചു.
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സ്കൂൾതലത്തിൽ കുട്ടികൾക്കായി നടത്തി. മത്സരങ്ങളിൽ ഒന്നാമതെത്തിയ കുട്ടിയെ സബ്‌ജില്ലയിലേക്ക് തെരഞ്ഞെടുക്കുകയും സബ്ജില്ലയിൽ സമ്മാനാർഹനാവുകയും ചെയ്തു. എൽപി യുപി വിഭാഗം കുട്ടികൾക്കായി എല്ലാമാസവും ലഘു പരീക്ഷണങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽworld space week നോട് അനുബന്ധിച്ച് ISRO സംഘടിപ്പിച്ച Reaching Out to students എന്ന പരിപാടിയിൽ VSSC യിലെ ശാസ്ത്രജ്ഞനായ ശ്രീ പ്രവീൺ ചന്ദ്രൻ കുട്ടികൾക്കായി ക്ലാസ്സെടുത്തു ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ സമർപ്പിക്കുന്നതിനായി കുട്ടികൾ പ്രോജക്ട് തയ്യാറാക്കുകയും അതിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. NIF ന്റെ കീഴിലുള്ള MANAK Inspire Award ലേക്ക് 5 Innovative ideas സമർപ്പിച്ചു.


'''സാമൂഹ്യ ശാസ്ത്ര ക്ലബ്'''
'''സാമൂഹ്യ ശാസ്ത്ര ക്ലബ്'''
വരി 944: വരി 944:
'''ക്വിസ് ക്ലബ്'''
'''ക്വിസ് ക്ലബ്'''


ഓരോ ക്ലാസിൽ നിന്നും മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി എൽപി യുപി രണ്ട് സെക്ഷൻ ആയി വിവിധ ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു എല്ലാ ആഴ്ചയും രണ്ടുദിവസങ്ങളിലായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു ക്ലബ്ബിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച വിദ്യാർത്ഥികളെ വിവിധ സംഘടനകൾ നടത്തിവരുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.പ്രധാനപ്പെട്ട വ്യക്തികളുടെയും സ്മാരകങ്ങളുടെയും ചിത്രങ്ങൾ പ്രൊജക്ടറിൽ കാണിക്കുകയും ഓരോ ചിത്രങ്ങളോടുമനു ബന്ധിക്കുന്ന  പ്രധാന വിവരങ്ങൾ നൽകുകയും ചെയ്യുന്നു
ഓരോ ക്ലാസിൽ നിന്നും മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി എൽപി യുപി രണ്ട് സെക്ഷൻ ആയി വിവിധ ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു എല്ലാ ആഴ്ചയും രണ്ടുദിവസങ്ങളിലായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു ക്ലബ്ബിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച വിദ്യാർത്ഥികളെ വിവിധ സംഘടനകൾ നടത്തിവരുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. പ്രധാനപ്പെട്ട വ്യക്തികളുടെയും സ്മാരകങ്ങളുടെയും ചിത്രങ്ങൾ പ്രൊജക്ടറിൽ കാണിക്കുകയും ഓരോ ചിത്രങ്ങളോടുമനുബന്ധിക്കുന്ന  പ്രധാന വിവരങ്ങൾ നൽകുകയും ചെയ്യുന്നു


'''സംസ്കൃതം ക്ലബ്ബ്'''
'''സംസ്കൃതം ക്ലബ്ബ്'''


സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ രചനാ മത്സരങ്ങൾ നടത്തി സംസ്കൃത ഭാഷയിലെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി എല്ലാദിവസവും കുട്ടികൾക്ക് സംസ്കൃത വായന കാർഡുകൾ നൽകി വരുന്നു സംസ്കൃത സ്കോളർഷിപ്പ് പരീക്ഷക്ക് മുന്നോടിയായി കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു രാമായണമാസാചരണ ത്തോടനുബന്ധിച്ച് രാമായണ ക്വിസ് നടത്തി..
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ രചനാ മത്സരങ്ങൾ നടത്തി സംസ്കൃത ഭാഷയിലെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി എല്ലാദിവസവും കുട്ടികൾക്ക് സംസ്കൃത വായന കാർഡുകൾ നൽകി വരുന്നു സംസ്കൃത സ്കോളർഷിപ്പ് പരീക്ഷക്ക് മുന്നോടിയായി കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു രാമായണമാസാചരണത്തോടനുബന്ധിച്ച് രാമായണ ക്വിസ് നടത്തി..


'''ഉറുദു ക്ലബ്'''
'''ഉറുദു ക്ലബ്ബ്'''


ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉറുദുഭാഷയിൽ വിവിധ മത്സരങ്ങൾ നടത്തി ഉറുദു ദിനാചരണത്തിന് ഭാഗമായി വിവിധ രചനാ മത്സരങ്ങളും നടത്തി
ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉറുദുഭാഷയിൽ വിവിധ മത്സരങ്ങൾ നടത്തി ഉറുദു ദിനാചരണത്തിന് ഭാഗമായി വിവിധ രചനാ മത്സരങ്ങളും നടത്തി
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531246" എന്ന താളിൽനിന്ന് ശേഖരിച്ചത്