"എ യു പി എസ് അരിമുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jubair a (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം ഉൾപ്പെടുത്തി
Jubair a (സംവാദം | സംഭാവനകൾ)
വരി 70: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* പ്രീ പ്രൈമറി  മുതൽ യൂ പി വരെ 3  കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും  വിശാലമായ ഒരു  കമ്പ്യൂട്ടർ ലാബുമുണ്ട്.
* കമ്പ്യൂട്ടർ ലാബിൽ  ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്.
* സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* 4  ക്ലാസ് മുറികൾ  ഹൈടെക്കാണ്
* കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ഒരു  സ്കൂൾ ബസ്സും 5 സ്വൊകാര്യ വാഹനങ്ങളും ഉണ്ട്
* വിശാലമായ ഒരു കളിസ്ഥലം സ്ക്കൂൾ സമീപം ഉണ്ട്
* കൃഷി പരിശീലന തോട്ടം
* ലെെബ്രറി & വായനാ മുറി
* പാചക പുര




"https://schoolwiki.in/എ_യു_പി_എസ്_അരിമുള" എന്ന താളിൽനിന്ന് ശേഖരിച്ചത്