"St. John`s LPS Punalur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40436wikki (സംവാദം | സംഭാവനകൾ) (Photo upload) |
40436wikki (സംവാദം | സംഭാവനകൾ) (→വഴികാട്ടി: ഭൗതിക സൗകര്യം) |
||
വരി 38: | വരി 38: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നു നിലെ കെട്ടിടത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനികസൗകര്യങ്ങളോടു കൂടിയ പാർക്ക്, സ്കൂൾ ബസ് സൗകര്യം നൂതന സജ്ജീകരണങ്ങളോടു കൂടിയ ഐ.റ്റി. ലാബ് ., ലൈബ്രറി, പച്ചക്കറിത്തോട്ടം എന്നിവ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. | |||
''' | =='''സെന്റ് ജോൺസ് എൽ.പി.എസ്.'''== | ||
=='''ഓൺലൈൻ പഠനം'''== | |||
കോവിഡ് സാഹചര്യത്തിൽ കേരളത്തിൽ സർക്കാർ ആവിഷ്കരിച്ച മാതൃകാപരമായ പ്രവർത്തനങ്ങളിൽ അന്നുമുതൽ സർവാത്മനാ പങ്കാളികളാകുന്ന അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയാണ് സെന്ററ്. ജോൺസ് സ്ക്കൂളിൽ ഉള്ളത്. എല്ലാ ദിവസവും ഓൺലൈൻ പഠനപിന്തുണ നൽകുന്ന സ്കൂളുകൾക്ക് മാതൃകയാവുന്ന തരത്തിൽ പ്രവർത്തനങ്ങൾ നിരന്തരം നിർവഹിക്കുന്നു. ഓരോ ദിവസവുമുള്ള വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കിയാണ് ദിവസേനയുള്ള ടൈം ടേബിളുകൾ തയ്യാറാക്കുന്നത്. ഈ ടൈംടേബിൾ പ്രകാരം സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ചേരുകയും വിഭവങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. | == കോവിഡ് സാഹചര്യത്തിൽ കേരളത്തിൽ സർക്കാർ ആവിഷ്കരിച്ച മാതൃകാപരമായ പ്രവർത്തനങ്ങളിൽ അന്നുമുതൽ സർവാത്മനാ പങ്കാളികളാകുന്ന അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയാണ് സെന്ററ്. ജോൺസ് സ്ക്കൂളിൽ ഉള്ളത്. എല്ലാ ദിവസവും ഓൺലൈൻ പഠനപിന്തുണ നൽകുന്ന സ്കൂളുകൾക്ക് മാതൃകയാവുന്ന തരത്തിൽ പ്രവർത്തനങ്ങൾ നിരന്തരം നിർവഹിക്കുന്നു. ഓരോ ദിവസവുമുള്ള വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കിയാണ് ദിവസേനയുള്ള ടൈം ടേബിളുകൾ തയ്യാറാക്കുന്നത്. ഈ ടൈംടേബിൾ പ്രകാരം സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ചേരുകയും വിഭവങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. == | ||
== ഉള്ളടക്കം == | == ഉള്ളടക്കം == |
13:55, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
St. John`s LPS Punalur | |
---|---|
വിലാസം | |
പുനലൂർ സെന്റ്.ജോൺസ് എൽ.പി.എസ്.
പുനലൂർ , 691305 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | stjohnspunalur@gmail.com |
വെബ്സൈറ്റ് | stjohnspunalur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40436 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം& ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. വിനു. എ. |
അവസാനം തിരുത്തിയത് | |
31-01-2022 | 40436wikki |
................................
ചരിത്രം
പുനലൂരിൽ തൂക്കുപാലത്തിന് സമീപത്ത് കല്ലടയാറിന്റെ തീരത്ത് റെയിൽവെ സ്റേഷന്റെ പാർശ്വത്ത് കുന്നിൻ മുകളിലാണ് സെന്റ്.ജോൺസ് എൽ.പി.എസ്. സ്ഥിതി ചെയ്യുന്നത്. സ്ഥാപിതമായിട്ട് 91 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 1925ലാണ് സെന്റ്.ജോൺസ് എൽ.പി.എസ്. സ്ഥാപിച്ചത്. ആരംഭകാലത്ത് 4 ക ക്ലാസ്സുകൾ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്. കൊച്ചയ്യത്ത് ശ്രീമാൻ സേവ്യറായിരുന്നു പ്രഥമാധ്യാപകൻ. ഫാ.ജോൺ മേരി അച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീമാൻ. തങ്കപ്പൻ , ശ്രീമാൻ കുഞ്ഞച്ചൻ , ശ്രീമതി റോസിലി എന്നിവരാണ് ആദ്യകാലത്ത് അധ്യാപകരായി സേവനം ചെയ്തത്.
പഠനത്തിൽ മികച്ച നിലവാരം പുലർത്തി സ്കോളർഷിപ്പുകൾ കരസ്ഥമാക്കുന്നതുപോലെ കലാ കായിക മത്സരങ്ങളിലും സെന്റ് ജോൺസ് എൽ.പി.എസ്സ്. യായിരുന്നു സബ് ജില്ലാ തലത്തിൽ മുന്നിൽ. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിന് തികഞ്ഞ ആത്മമാർത്ഥത എന്നെന്നും അദ്ധ്യാപകർ പ്രകടിപ്പിച്ചിരുന്നു.
പഠനേത്തേടാപ്പം കുട്ടികൾക്ക് ഒത്തുചേരുവാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വ്യക്തതിത്വ വികസനത്തിന് ഉതകുന്നതുമായ വിധത്തിൽ സാഹിത്യ ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളും സുഗമമായി പ്രവർത്തിക്കുന്നു. കേരള ഗവൺമെന്റിന്റെ അംഗീകാരമുള്ള ഇംഗ്ലീഷ്മീഡിയം ക്ലാസ്സുകളും സെന്റ്.ജോൺസ് എൽ.പി.എസിൽ പ്രവർത്തിക്കുന്നു. സബ് ജില്ലയിലെ മികച്ച സ്കൂൾ എന്ന ബഹുമതിയും സെന്റ് ജോൺസ് എൽ.പ.എസ്സിന് ലഭിക്കുകയുണ്ടായി. 2011 മാർച്ച് 19-ാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിടുകയും 2013 ഫെബ്രുവരി 23 ന് മനോഹരമായ പുതിയെ കെട്ടിടം ഉദ്ഘാടനം ചെയ്യുവാൻ സാധിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്നു നിലെ കെട്ടിടത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനികസൗകര്യങ്ങളോടു കൂടിയ പാർക്ക്, സ്കൂൾ ബസ് സൗകര്യം നൂതന സജ്ജീകരണങ്ങളോടു കൂടിയ ഐ.റ്റി. ലാബ് ., ലൈബ്രറി, പച്ചക്കറിത്തോട്ടം എന്നിവ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
സെന്റ് ജോൺസ് എൽ.പി.എസ്.
ഓൺലൈൻ പഠനം
കോവിഡ് സാഹചര്യത്തിൽ കേരളത്തിൽ സർക്കാർ ആവിഷ്കരിച്ച മാതൃകാപരമായ പ്രവർത്തനങ്ങളിൽ അന്നുമുതൽ സർവാത്മനാ പങ്കാളികളാകുന്ന അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയാണ് സെന്ററ്. ജോൺസ് സ്ക്കൂളിൽ ഉള്ളത്. എല്ലാ ദിവസവും ഓൺലൈൻ പഠനപിന്തുണ നൽകുന്ന സ്കൂളുകൾക്ക് മാതൃകയാവുന്ന തരത്തിൽ പ്രവർത്തനങ്ങൾ നിരന്തരം നിർവഹിക്കുന്നു. ഓരോ ദിവസവുമുള്ള വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കിയാണ് ദിവസേനയുള്ള ടൈം ടേബിളുകൾ തയ്യാറാക്കുന്നത്. ഈ ടൈംടേബിൾ പ്രകാരം സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ചേരുകയും വിഭവങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.
ഉള്ളടക്കം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}