"ഐ സി യൂ പി എസ് പൂഴിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

==ചരിത്രം==
==ചരിത്രം==

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൂമിശാസ്ത്രപരമായി മലയിടുക്കുകൾക്കിടയിൽ കാടുപിടിച്ചു കിടന്നിരുന്ന ഈ പ്രദേശം ഏതാണ്ട് എൺപത് കൊല്ലം മുമ്പ് വന്യമൃഗങ്ങളുടെ വിഹായ കേന്ദ്രമായിരുന്നു. ഈ കുടിയേറ്റ മേഖലയിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക് 1965 വരെ അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഇവിടെ നിന്നും 6 കി.മീ. ദൂരെയുള്ള ചെമ്പനോട സ്കൂളിനെ ആശ്രയിക്കേ ണ്ടിയിരുന്നു. 01-06-1966ൽ നല്ലവരായ നാട്ടുകാരുടെ ചിരകാല സ്വപ്നത്തെ സഫലമാക്കിക്കൊണ്ട് 'ഇമ്മാക്കുലേറ്റ്  കൺസെപ്ഷൻ എൽ.പി.സ്കൂൾ' എന്ന പേരിൽ ഒന്നാം ക്ലാസ്സിൽ 57 കുട്ടികളോടു കൂടി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1969 ജൂണിൽ ഇതൊരു പൂർണ്ണ എൽ.പി. സ്കൂൾ ആയിത്തീർന്നു. 1969-76 സ്കൂൾ വർഷം വരെ ഒരു താല്കാലിക കെട്ടിടത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. റവ ഫാ. പോൾ കളപ്പുരയ്ക്കൽ ആണ് ഈ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്. 1970 മെയ് 1ന് തലശ്ശേരി രൂപതയുടെ അഭിവന്ദ്യ മെത്രാൻ  റവ. ഡോ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ അധ്യക്ഷതയിൽ കൂടിയ പൊതു യോഗത്തിൽ വെച്ച് പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ശ്രീ. സി.എം. ബാലൻ നായർ ഉദ്ഘാടനം ചെയ്തു.

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി..സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
1970 മെയ്‌ 13 മുതൽ ഈ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. 1966 മുതൽ സ്കൂൾ നടത്താൻ താല്കാലിക അംഗീകാരം കിട്ടിയിരുന്നെങ്കിലും 20-03-1975ൽ ആണ് സ്കൂൾ നടത്താനുള്ള സ്ഥിരാംഗീകാരം കിട്ടിയത്. 1982ൽ G.O. (MS) No. 76/82 , Edn. TVM. Dt. 27/5/82 ഉത്തരവു പ്രകാരം എൽ. പി. സ്കൂൾ യു.പി.യായി ഉയർത്തപ്പെട്ടു. ഈ സ്കൂളിന്റെ സ്ഥാപക മാനേജർ റവ. ഫാ. തോമസ് മറ്റപ്പള്ളിയാണ്. 1966-ൽ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എം.യു. ഉലഹന്നാൻ ആയിരുന്നു. ഒന്നാം ക്ലാസ്സിലേയ്ക്ക് ആദ്യ മായി കടന്നു വന്ന വിദ്യാർത്ഥി ബേബി ജോസഫായിരുന്നു.
 
പ്രവർത്തനോത്മുഖമായ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ മാനേജർ റവ. ഫാ. ജോസഫ് മണ്ണഞ്ചേരിൽ ആണ്. പ്രധാനധ്യാപകനായി ശ്രീ. ജോർജ്ജ് ഒ.സി സേവനം ചെയ്തൂവരുന്നു. 52 വിദ്യാർത്ഥികളാണ് ഇന്നീ സ്കൂളിൽ വിദ്യാഭ്യാസം തേടുന്നത്. 3 സ്ഥിര അധ്യാപകരുടെയും 5 താത്കാലിക അധ്യാപകരുടെയും സ്തുത്യർഹ സേവനം സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുന്നു. ശാസ്ത്ര-ഗണിത-സാഹിത്യ മേളകളിലും JRC യിലും വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ശ്രദ്ധപുലർത്തി വരുന്നു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

12:55, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐ സി യൂ പി എസ് പൂഴിത്തോട്
വിലാസം
പൂഴിത്തോട്

പൂഴിത്തോട് പി.ഒ.
,
673528
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1963
വിവരങ്ങൾ
ഇമെയിൽicupspoozhithode@gmail.com
കോഡുകൾ
സ്കൂൾ കോഡ്47669 (സമേതം)
യുഡൈസ് കോഡ്32041001302
വിക്കിഡാറ്റQ64551087
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംചക്കിട്ടപ്പാറ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജ്ജ് ഒ.സി
പി.ടി.എ. പ്രസിഡണ്ട്സി.കെ ശശി
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ ജോർജ്ജ്
അവസാനം തിരുത്തിയത്
31-01-202247669-hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഭൂമിശാസ്ത്രപരമായി മലയിടുക്കുകൾക്കിടയിൽ കാടുപിടിച്ചു കിടന്നിരുന്ന ഈ പ്രദേശം ഏതാണ്ട് എൺപത് കൊല്ലം മുമ്പ് വന്യമൃഗങ്ങളുടെ വിഹായ കേന്ദ്രമായിരുന്നു. ഈ കുടിയേറ്റ മേഖലയിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക് 1965 വരെ അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഇവിടെ നിന്നും 6 കി.മീ. ദൂരെയുള്ള ചെമ്പനോട സ്കൂളിനെ ആശ്രയിക്കേ ണ്ടിയിരുന്നു. 01-06-1966ൽ നല്ലവരായ നാട്ടുകാരുടെ ചിരകാല സ്വപ്നത്തെ സഫലമാക്കിക്കൊണ്ട് 'ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ എൽ.പി.സ്കൂൾ' എന്ന പേരിൽ ഒന്നാം ക്ലാസ്സിൽ 57 കുട്ടികളോടു കൂടി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1969 ജൂണിൽ ഇതൊരു പൂർണ്ണ എൽ.പി. സ്കൂൾ ആയിത്തീർന്നു. 1969-76 സ്കൂൾ വർഷം വരെ ഒരു താല്കാലിക കെട്ടിടത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. റവ ഫാ. പോൾ കളപ്പുരയ്ക്കൽ ആണ് ഈ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്. 1970 മെയ് 1ന് തലശ്ശേരി രൂപതയുടെ അഭിവന്ദ്യ മെത്രാൻ റവ. ഡോ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ അധ്യക്ഷതയിൽ കൂടിയ പൊതു യോഗത്തിൽ വെച്ച് പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ശ്രീ. സി.എം. ബാലൻ നായർ ഉദ്ഘാടനം ചെയ്തു.

1970 മെയ്‌ 13 മുതൽ ഈ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. 1966 മുതൽ സ്കൂൾ നടത്താൻ താല്കാലിക അംഗീകാരം കിട്ടിയിരുന്നെങ്കിലും 20-03-1975ൽ ആണ് സ്കൂൾ നടത്താനുള്ള സ്ഥിരാംഗീകാരം കിട്ടിയത്. 1982ൽ G.O. (MS) No. 76/82 , Edn. TVM. Dt. 27/5/82 ഉത്തരവു പ്രകാരം എൽ. പി. സ്കൂൾ യു.പി.യായി ഉയർത്തപ്പെട്ടു. ഈ സ്കൂളിന്റെ സ്ഥാപക മാനേജർ റവ. ഫാ. തോമസ് മറ്റപ്പള്ളിയാണ്. 1966-ൽ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എം.യു. ഉലഹന്നാൻ ആയിരുന്നു. ഒന്നാം ക്ലാസ്സിലേയ്ക്ക് ആദ്യ മായി കടന്നു വന്ന വിദ്യാർത്ഥി ബേബി ജോസഫായിരുന്നു.

പ്രവർത്തനോത്മുഖമായ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ മാനേജർ റവ. ഫാ. ജോസഫ് മണ്ണഞ്ചേരിൽ ആണ്. പ്രധാനധ്യാപകനായി ശ്രീ. ജോർജ്ജ് ഒ.സി സേവനം ചെയ്തൂവരുന്നു. 52 വിദ്യാർത്ഥികളാണ് ഇന്നീ സ്കൂളിൽ വിദ്യാഭ്യാസം തേടുന്നത്. 3 സ്ഥിര അധ്യാപകരുടെയും 5 താത്കാലിക അധ്യാപകരുടെയും സ്തുത്യർഹ സേവനം സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുന്നു. ശാസ്ത്ര-ഗണിത-സാഹിത്യ മേളകളിലും JRC യിലും വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ശ്രദ്ധപുലർത്തി വരുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=ഐ_സി_യൂ_പി_എസ്_പൂഴിത്തോട്&oldid=1522993" എന്ന താളിൽനിന്ന് ശേഖരിച്ചത്