ഐ സി യൂ പി എസ് പൂഴിത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


===

===

ഐ സി യൂ പി എസ് പൂഴിത്തോട്
വിലാസം
പൂഴിത്തോട്

പൂഴിത്തോട് പി.ഒ.
,
673528
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1963
വിവരങ്ങൾ
ഇമെയിൽicupspoozhithode@gmail.com
കോഡുകൾ
സ്കൂൾ കോഡ്47669 (സമേതം)
യുഡൈസ് കോഡ്32041001302
വിക്കിഡാറ്റQ64551087
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംചക്കിട്ടപ്പാറ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജ്ജ് ഒ.സി
പി.ടി.എ. പ്രസിഡണ്ട്സി.കെ ശശി
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ ജോർജ്ജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൂമിശാസ്ത്രപരമായി മലയിടുക്കുകൾക്കിടയിൽ കാടുപിടിച്ചു കിടന്നിരുന്ന ഈ പ്രദേശം ഏതാണ്ട് എൺപത് കൊല്ലം മുമ്പ് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായിരുന്നു. ഈ കുടിയേറ്റ മേഖലയിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക് 1965 വരെ അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഇവിടെ നിന്നും 6 കി.മീ. ദൂരെയുള്ള ചെമ്പനോട സ്കൂളിനെ ആശ്രയിക്കേ ണ്ടിയിരുന്നു. 01-06-1966ൽ നല്ലവരായ നാട്ടുകാരുടെ ചിരകാല സ്വപ്നത്തെ സഫലമാക്കിക്കൊണ്ട് 'ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ എൽ.പി.സ്കൂൾ' എന്ന പേരിൽ ഒന്നാം ക്ലാസ്സിൽ 57 കുട്ടികളോടു കൂടി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1969 ജൂണിൽ ഇതൊരു പൂർണ്ണ എൽ.പി. സ്കൂൾ ആയിത്തീർന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

1 കമ്പ്യൂട്ടർ ലാബ്
2 സ്മാർട്ട്‌ ക്ലാസ്സ്‌ റൂം
3 സയൻസ് ലാബ്
4 കളിക്കളം
5 സ്മാർട്ട്‌ ഓഫീസ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1 ജോർജ്ജ് ഒ.സി (HM)
2 സി. ഡെസ്സി ജോസഫ്
3 സി. ക്ലാരിസ് എം.വി
4 ധന്യ ജോർജ്ജ്
5 ഷാനി സെബാസ്റ്റ്യൻ
6 ടീന ആന്റോ
7 ലിറ്റോ തോമസ്
8 അജയ് വർഗ്ഗീസ്

ഓഫീസ് അസിസ്റ്റന്റ്:

റിച്ചാൾഡ് ജോൺ

ചിത്രശാല

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

പച്ചക്കറി ക്ലബ്‌

വ്യക്തിത്വ വികസന  ക്ലബ്‌

ജാഗ്രത സമിതി

വിദ്യാരംഗം കലാ സാഹിത്യ വേദി

ഇംഗ്ലീഷ് ക്ലബ്‌

മലയാളം ക്ലബ്‌

ഫുട്ബോൾ ക്ലബ്‌

സ്പോർട്സ് ക്ലബ്‌

മുൻ സാരഥികൾ

മുൻ സാരഥികൾ
ക്രമ നമ്പർ പേര് വർഷം
1 ജോയി എം ഉതിരകുളം   2009-2013
2 റോസ്‌ലിൻ ജോസഫ് 2013-2015
3 ജെസ്സി ആൻഡ്രൂസ് 2015-2018
4 മേരിക്കുട്ടി ജോർജ്ജ് 2018-2019
ജോളി വർഗ്ഗീസ് 2019-2021

വഴികാട്ടി

1 )കോഴിക്കോട് നിന്ന് '59' കിലോമീറ്റർ - അത്തോളി - ഉള്ളിയേരി  - പേരാമ്പ്ര  - കടിയങ്ങാട്  - പെരുവണ്ണാമൂഴി - ചെമ്പനോട - പൂഴിത്തോട് .

2 )കുറ്റ്യാടി നിന്ന് '11 'കിലോമീറ്റർ  - മുള്ളൻകുന്ന്  - ചെമ്പനോട  - പൂഴിത്തോട് .

Map
"https://schoolwiki.in/index.php?title=ഐ_സി_യൂ_പി_എസ്_പൂഴിത്തോട്&oldid=2532849" എന്ന താളിൽനിന്ന് ശേഖരിച്ചത്