"സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 135: | വരി 135: | ||
== *ജലസംരക്ഷണപ്രവർത്തനങ്ങൾ == | == *ജലസംരക്ഷണപ്രവർത്തനങ്ങൾ == | ||
=== സ്കൂളിൽ ജലം പാഴാക്കുന്നത് തടയാനായി കുട്ടികളെ ഏർപ്പെടുത്തി .ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയങ്ങളിലും ഇന്റർവെൽ സമയങ്ങളിലും ഈ കുട്ടികൾ തങ്ങളുടെ കർത്തവ്യം കൃത്യമായി ചെയ്യുന്നു .വിദ്യാലയ ചുമരുകളിൽ പ്രതേകിച്ചും വാഷ് ഏരിയയിൽ ജലസംരക്ഷണ പോസ്റ്ററുകൾ | === സ്കൂളിൽ ജലം പാഴാക്കുന്നത് തടയാനായി കുട്ടികളെ ഏർപ്പെടുത്തി .ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയങ്ങളിലും ഇന്റർവെൽ സമയങ്ങളിലും ഈ കുട്ടികൾ തങ്ങളുടെ കർത്തവ്യം കൃത്യമായി ചെയ്യുന്നു .വിദ്യാലയ ചുമരുകളിൽ പ്രതേകിച്ചും വാഷ് ഏരിയയിൽ ജലസംരക്ഷണ പോസ്റ്ററുകൾ സ്ഥാപിച്ചി === | ||
== *കിളി കുളി കുളം പദ്ധതി == | |||
=== മൺചട്ടികളിൽ വെള്ളം ധാന്യങ്ങൾ എന്നിവ യഥാക്രമം ക്രമീകരിച്ചു സ്കൂൾ വളപ്പിലെ മന്ദാര ചെടിയിൽ കിളികൾക്കായി ഒരുക്കിയിരിക്കുന്നു .ഇവ ആസ്വദിക്കാൻ കിളികൾ കൂട്ടായതോടെ എത്തുന്നത് കാണാൻ വളരെ മനോഹരമായ കാഴ്ചയാണ് .കുട്ടികൾക്കു വിവിധ തരാം പക്ഷികളെ മനസിലാക്കാൻ ഇതു സഹായകമാകുന്നു . === | |||
=== മുൻ സാരഥികൾ === | === മുൻ സാരഥികൾ === | ||