"ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, [https://www.google.com/maps/place/General+Hospital+Alappuzha/@9.4896844,76.3371521,17z/data=!4m5!3m4!1s0x3b0884f35bfb0b4d:0xda6fb83cd1949b86!8m2!3d9.4907121!4d76.3402018 പഴയ മെഡിക്കൽ കോളേജ് ആശുപത്രി]യുടെ തെക്കുഭാഗത്തായി തിരുമല ദേവസ്വത്തിന്റെ വകയായി 1943ൽ സ്ഥാപിതമായ സ്‌കൂളാണ് ഗവൺമെന്റ് റ്റി.ഡി. ജെ.ബി. സ്‌കൂൾ.
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, [https://www.google.com/maps/place/General+Hospital+Alappuzha/@9.4896844,76.3371521,17z/data=!4m5!3m4!1s0x3b0884f35bfb0b4d:0xda6fb83cd1949b86!8m2!3d9.4907121!4d76.3402018 പഴയ മെഡിക്കൽ കോളേജ് ആശുപത്രി]യുടെ തെക്കുഭാഗത്തായി തിരുമല ദേവസ്വത്തിന്റെ വകയായി 1943ൽ സ്ഥാപിതമായ സ്‌കൂളാണ് ഗവൺമെന്റ് റ്റി.ഡി. ജെ.ബി. സ്‌കൂൾ.


{{Infobox School  
 
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. ദേശീയപാതയോരത്ത് മനോഹരമായ ഒരു നാലുകെട്ടും നടുമുറ്റവും എന്നാ പ്രതീതി തോന്നിപ്പിക്കുന്ന ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട്‌ കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്.[[ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]{{Infobox School  
|സ്ഥലപ്പേര്=ആലപ്പുഴ  
|സ്ഥലപ്പേര്=ആലപ്പുഴ  
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ

15:43, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ

ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, പഴയ മെഡിക്കൽ കോളേജ് ആശുപത്രിയുടെ തെക്കുഭാഗത്തായി തിരുമല ദേവസ്വത്തിന്റെ വകയായി 1943ൽ സ്ഥാപിതമായ സ്‌കൂളാണ് ഗവൺമെന്റ് റ്റി.ഡി. ജെ.ബി. സ്‌കൂൾ.


ഭൗതികസൗകര്യങ്ങൾ

ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. ദേശീയപാതയോരത്ത് മനോഹരമായ ഒരു നാലുകെട്ടും നടുമുറ്റവും എന്നാ പ്രതീതി തോന്നിപ്പിക്കുന്ന ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട്‌ കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്.കൂടുതൽ അറിയാൻ

ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ
വിലാസം
ആലപ്പുഴ

എൻ എച്ച്-66, എ എൻ പുരം,
,
അയൺ ബ്രിഡ്ജ് പി.ഒ.
,
688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1943
വിവരങ്ങൾ
ഫോൺ9495337369
ഇമെയിൽ35203tdjbschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35203 (സമേതം)
യുഡൈസ് കോഡ്32110100309
വിക്കിഡാറ്റQ87478118
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ മുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ103
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീദേവി ജെ
പി.ടി.എ. പ്രസിഡണ്ട്കെ മധുകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സീമ
അവസാനം തിരുത്തിയത്
01-02-2022Georgekuttypb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.60 കിലോമീറ്റർ)
  • ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും നാഷണൽ ഹൈവെയിൽ തിരുവനന്തപുരം ഭാഗത്തേക്ക് 2.40 കിലോമീറ്റർ
  • ബസ് / ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.488700, 76.338601|zoom=18}}

അവലംബം

"https://schoolwiki.in/index.php?title=ഗവ._ടി_ഡി_ജെ_ബി_എസ്_ആലപ്പുഴ&oldid=1547919" എന്ന താളിൽനിന്ന് ശേഖരിച്ചത്