"എ.എൽ.പി.എസ് ചീയാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19209-wiki (സംവാദം | സംഭാവനകൾ)
No edit summary
19209-wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
ചിയ്യാനൂർ
ചിയ്യാനൂർ ഗ്രാമ പ്രദേശത്ത് കഴിഞ്ഞ 88 വർഷമായി സാധാരണ ജനങ്ങളുടെ വിദ്യാകേന്ദ്രമായി പ്രവർത്തിച്ചു വരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എ എൽ പി എസ് ചിയ്യാനൂർ .അക്ഷരാഭ്യാസം സാധാരണക്കാരന് അന്യമായിരുന്ന ഒരു കാലഘട്ടത്തിൽ അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് 1934 ൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീ ഗോവിന്ദൻ എഴുത്തച്ഛനായിരുന്നു.ശ്രീമതി പി പാറുക്കുട്ടിയമ്മ ആയിരുന്നു ആദ്യകാല ഹെഡ്മിസ്ട്രസ് .ആദ്യകാലങ്ങളിൽ മദ്രസ്സ പഠനവും വിദ്യാലയവും ഒരേ കെട്ടിടത്തിലായിരുന്നു നടന്നിരുന്നത് .ഭൗതിക സൗകര്യങ്ങൾ വളരെ പരിമിതമായ കാലഘട്ടം ഈ വിദ്യാലയത്തിനുണ്ടായിരുന്നു .എന്നാൽ ഇന്ന് മെച്ചപ്പെട്ട ഭൗതിക സാഹചര്യത്തിലേക്കെത്താൻ ഈ വിദ്യാലയത്തിന്  കഴിഞ്ഞു .പാഠ്യവിഷയങ്ങളിലും  പാഠ്യേതര വിഷയങ്ങളിലും എന്നും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെയാണ് . തുടർന്ന് വായിക്കുക .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എ.എൽ.പി.എസ്_ചീയാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്