ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.എൽ.പി.എസ് .എഴുപുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34320 (സംവാദം | സംഭാവനകൾ)
No edit summary
34320 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|SNLPS EZHUPUNNA}}
{{prettyurl|SNLPS EZHUPUNNA}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
 
|സ്ഥലപ്പേര്=എഴുപുന്ന
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34320
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32110500205
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1903
|സ്കൂൾ വിലാസം= ശ്രീനാരായണപുരം എൽ.പി.സ്കൂൾ,എഴുപുന്ന
|പോസ്റ്റോഫീസ്= എഴുപുന്ന
|പിൻ കോഡ്=688537
|സ്കൂൾ ഫോൺ=8138810834
|സ്കൂൾ ഇമെയിൽ =34320thuravoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/ciu
|ഉപജില്ല=തുറവൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=16
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=അരൂർ
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=മനക്കോടം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം= ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-4=38
|പെൺകുട്ടികളുടെ എണ്ണം 1-4=44
|വിദ്യാർത്ഥികളുടെ എണ്ണം 1-4=81
|അദ്ധ്യാപകരുടെ എണ്ണം 1-4= 4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= മീന അനിൽകുമാർ
|പി.ടി.എ. പ്രസിഡണ്ട്= അശ്വപ്രസാദ് അശോകൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നിവിചാക്കോ
|സ്കൂൾ ചിത്രം=‎പ്രമാണം:34320school.jpg|size=350px
|caption=SNLPS,EZHUPUNNA
|ലോഗോ=
|logo_size=50px
}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എഴുപുന്ന  
|സ്ഥലപ്പേര്=എഴുപുന്ന  

23:31, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്.എൻ.എൽ.പി.എസ് .എഴുപുന്ന
SNLPS,EZHUPUNNA
വിലാസം
എഴുപുന്ന

എഴുപുന്ന പി.ഒ.
,
688537
,
ആലപ്പുഴ ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ8138810834
ഇമെയിൽ34320thuravoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34320 (സമേതം)
യുഡൈസ് കോഡ്32111000602
വിക്കിഡാറ്റQ87477829
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്മനക്കോടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമീന അനിൽകുമാർ
പി.ടി.എ. പ്രസിഡണ്ട്അശ്വപ്രസാദ് അശോകൻ
എം.പി.ടി.എ. പ്രസിഡണ്ട്നിവിചാക്കോ
അവസാനം തിരുത്തിയത്
30-01-202234320


പ്രോജക്ടുകൾ




എ.ഡി. 1903 ൽ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിൻറെന്കിഴ്ക്ക് ഭാഗത്തായി നാനേഴത്തുവെളി പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന നാടക പഠന കളരി യോടനുബന്ധിച്ച് രണ്ടു ക്ലാസ്സോടു കൂടിയാണ് ഈ വിദ്യാലയം ജന്മമെടുത്തത്. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ 1,2,3,14,15,16 വാർഡുകളിലെ കുട്ടികൾ പഠിക്കുന്നു.തുറവൂർ-കുമ്പളങ്ങി റോഡിൽ ശ്രീനാരായണപുരം ബസ് സ്റ്റോപീനടുത്ത് സ്ഥിതിചെയുന്നു .

3 മുറികളും ഒരു ഹാളും ഉള്ള സ്കൂൾ കെട്ടിടം PRE-KER ബിൽഡിങ് ആണ്. മേൽക്കൂര ഓടുപാകിയതാണ്.നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹായത്തോടെ അടുക്കള, 2 ടോയിലറ്റുകൾ, യൂറിനൽസ് ,ചുറ്റുമതിൽ ,സ്കൂൾ കവാടം, സ്റ്റേജ് , കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു.കൂടാതെ അടുത്ത കാലത്ത് രൂപീകരിച്ച സ്കൂൾ വികസന സമിതിയുടെ ശ്രമ ഫലമായി 5 ക്ലാസ് മുറികളുടെ തറ ക്ലാസ് മുറികൾ ടൈൽ പാകാനും കഴിഞ്ഞു. കംപ്യുൂട്ടർ , പ്രൊജെക്റ്റർ, പ്രിൻറർ തുടങ്ങിയ ഉപകരണങ്ങൾ എം.എൽ.എ.ഫണ്ടിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട് .2018 ൽ എം. പി ഫണ്ടിൽ നിന്നും 3 കംപ്യുൂട്ടർ ലഭിച്ചു. എഴുപുന്ന ഗ്രാമ പഞ്ചായത്ത് 2 ടോയിലറ്റുകളും ഒരു അഡാപ്റ്റെട് ടോയിലറ്റും നിർമിച്ചു നല്കി.2019 ൽ എം.എൽ.എ ഫണ്ടിൽ നിന്നും ഒരു അടുക്കള നിർമിച്ചു നല്കി. 2022 ൽ ഓഫീസും ഒരു ക്ലാസ് മുറിയും ടൈൽ പാകാൻ കഴിഞ്ഞു.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • ഗാന്ധി ദർശൻ
  • ഇംഗ്ലിഷ് ക്ലബ്
  • സ്കൂൾ ഹെൽത്ത് ക്ലബ്
  • വിദ്യാരംഗം കല സാഹിത്യവേദി
  • ഗണിത ക്ലബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

sl.no പേര് എന്നു വരെ ചിത്രം
1, പി എസ് കുമാരപിള്ള
2. കെ.കരുണാകരൻ നായർ 31.03.1968
3. റ്റി.വി.ഭാസ്ക്കരപണിക്കർ 31.03.1970
4. കെ.ലക്ഷ്മി കുട്ടി അമ്മ 31.03.1980
5. കെ.എ. സരസ്വതി അമ്മ 16.06.1973
6. കെ. ഇന്ദിരാമ്മ
7. എ. രാജമ്മ 31.03.2003
8. ഡി.സത്യഭാമ അമ്മ 31.03.1996
9. എൽ. സരസ്വതി അമ്മ 31.03.1998
10. വി.എസ്. രാധാദേവി 31.03.2002
11. എം.രാജലക്ഷമി 31.03.2020
12. ഡി.സുഷമ 31.03.2021

മാനേജർ

എസ്.പി.മുരളിധരൻ നായർ

  • 2018 മുതൽ ---
മാനേജർ
















സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി.വി .ഭാസ്കര പണിക്കർ
  2. കെ. ഇന്ദിരാമ്മ
  3. .ഡി.സത്യഭാമ അമ്മ
  4. വി.എസ്. രാധാദേവി
  5. എ. രാജമ്മ
  6. കെ.കരുണാകരൻ നായർ
  7. കെ.എ.ലക്ഷ്മി കുട്ടി അമ്മ
  8. എൽ. സരസ്വതി അമ്മ
  9. സി.ആർ.രാധമ്മ


ഹെഡ്മിസ്ട്രസ്

മീന അനിൽകുമാർ

2021 മുതൽ ----

നേട്ടങ്ങൾ

2015-16 പഞ്ചായത്ത് തല മികവുൽസവത്തിൽ ഒന്നാം സ്ഥാനം , മെട്രിക് മേള രണ്ടാം സ്ഥാനം ,യുറീക വിജ്ഞനോൽസവ ത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം, ഗാന്ധി ദർശൻ വിദ്യഭ്യാസപരിപാടി യിലെ പ്രവർത്തനങ്ങൾക്കു ജില്ലയിലെ മികച്ച എൽ.പി സ്കൂളിനുള്ള മൂന്നാം സ്ഥാനം, സ്കൂൾ കലോസവത്തിൽ പെൻസിൽ ഡ്രോയിങ് ഒന്നാം സ്ഥാനം A ഗ്രേഡ് മറ്റു മൽസരങ്ങളിൽ എ,ബി ഗ്രേഡുകൾ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. സി.വി. ഷാജി - ന്യൂറോലോജി പ്രൊഫെസർ
  2. എം.എസ്. മഞ്ജു.- മോഹിനിയാട്ടം
  3. എസ്.എൽ.പുരം തങ്കപ്പൻ നായർ -നാടകം
  4. മുരളി മേനോൻ -നാടകം
  5. വിനു ആർ നാഥ് - സിനിമ

വഴികാട്ടി

  • എഴുപുന്ന റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • തുറവൂർ - കുമ്പളങ്ങി തീരദേശപാതയിലെ കുമ്പളങ്ങി ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ എരമല്ലൂർ ബസ്റ്റോപ്പിൽ നിന്നും നാല് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.7366,76.2822|zoom=8}} {{#multimaps: 9.8199134, 76.3020360 E |zoom=13}}

"https://schoolwiki.in/index.php?title=എസ്.എൻ.എൽ.പി.എസ്_.എഴുപുന്ന&oldid=1514142" എന്ന താളിൽനിന്ന് ശേഖരിച്ചത്