"പള്ളിക്കൽ നടുവിലെമുറി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== {{prettyurl|L P School Pallickal Naduvilemuri}} ==
== {{prettyurl|L P School Pallickal Naduvilemuri}}പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപനം പൊതുജനാരോഗ്യ രംഗത്തെ മികവ് എന്നിവകൊണ്ട് ഇന്ത്യക്കു മുഴുവൻ മാതൃകയായ സംസ്ഥാനമാണ് കേരളം. സമൂഹത്തിലെ എല്ലാ വിഭാഗം കുട്ടികളേയും വിദ്യലയങ്ങളിലെ ത്തിക്കുവാൻ കഴിഞ്ഞെങ്കിലും എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാ ഭ്യാസം നൽകുക എന്നത് കേരളത്തിലെ വിദ്യാഭ്യാസരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. 1986-ലെ ദേശീയ വിദ്യാഭ്യാസ നയത്തെ തുടർന്ന് ഗുണമേന്മ ലക്ഷ്യം വെച്ചുള്ള വ്യാപകമായ അടിസ്ഥാന സൗകര്യ വികസനവും അദ്ധ്യാപക പരിശീലന പരിപാടികളും നടക്കുന്നുണ്ട്. ഇതോ ടൊപ്പം പാഠ്യപദ്ധതിയെ ശിശു കേന്ദ്രീകൃതവും പ്രവർത്തനാധിഷ്ടിതവും പ്രക്രിയ ബന്ധിതവുമാക്കി കാലോചിതമാക്കുന്നതിനുള്ള പരിശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഒരു മികച്ച വിദ്യാലയം രൂപപ്പെടുത്താൻ ആവ ശ്യമായ ഭൗതികവും അക്കാദമികവും സാമൂഹികവുമായ സാഹചര്യങ്ങ ളൊരുക്കി പൊതു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തി അന്തർദ്ദേ ശീയ തലത്തിലാക്കാനുള്ള കർമ പരിപാടിയാണ് പൊതുവിദ്യാഭ്യാസ സംര ക്ഷണ യജ്ഞം. ഉന്നത സാങ്കേതിക വിദ്യയിലൂടെ കേരളത്തിലെ വിദ്യാർത്ഥികളേയും അവരെ അതിനു പ്രാപ്തരാക്കാൻ അദ്ധ്യാപകരേയും ലോകനിലവാരത്തിലേക്ക് നയിക്കുക എന്നതാണ് ലക്ഷ്യം  ==
{{PSchoolFrame/Header}}
{{PSchoolFrame/Header}}


113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510949" എന്ന താളിൽനിന്ന് ശേഖരിച്ചത്